The Best Position Inside a Theatre | Reeload Media

preview_player
Показать описание
This is just our personal opinion.

On this video we describe the best possible angle and position for a better cinematic experience in a theatre.

#theatre
#bestposition
#theatrefacts
Рекомендации по теме
Комментарии
Автор

Seat book ചെയ്തു പോകുന്നവർക്ക് middle seat ലഭിക്കാം. എന്നാൽ തിയേറ്ററിൽ പോയി ടിക്കറ്റ് എടുക്കുന്നവർക്ക് middle seat കിട്ടണം എന്നില്ല.

hishams
Автор

ഞാൻ എപ്പോഴും middle seat ആണ് ഇരിക്കുന്നത് 💪💪💪

Akhilkrishna
Автор

Thanks broi 😍
Njan ella videosum kanarund
Kidu channel
All the best

arjunvs
Автор

എപ്പോ ടിക്കറ്റ് ബുക്ക് ചെയ്താലും middle സീറ്റ് സെലക്ട് ചെയ്യാറുള്ളു, അത് സൗണ്ട് ന്റെ വരെ വിത്യാസം മനസിലാക്കാൻ പറ്റുന്നുണ്ട് 😊

heyathul
Автор

എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഈ കാര്യത്തിൽ നിർബന്ധം തോന്നിയിട്ടില്ല... You are correct

muralimurali
Автор

ഞാൻ പുറകിലെത്തെ seat ആണ് prefer ചെയ്തിരുന്നത്.അവിടെ തന്നെ ആണ് ഞാൻ ഈ അടുത്ത് ഇറങ്ങിയ The Lion King ബുക്ക് ചെയ്തിരുന്നത്.മുൻപിൽ ആളില്ലാത്തതുകൊണ്ടും, മുൻപിൽ ഇരുന്നാൽ കിട്ടുന്ന പ്രിത്യേകത എന്തെന്നും അറിയാൻ ഞാൻ middle positionൽ നിന്ന് കുറച്ചു കൂടി മുൻപിൽ ഇരുന്നാണ് ഞാൻ കണ്ടത്.അപ്പ കിട്ടിയ തിയേറ്റർ experience💓🔥👌

startracks
Автор

Sathyam aannu... njan book cheyyumbo poolum middle seat aanu edukkaru🥰🤟

kishorkc
Автор

*ഇത് കുറച്ചു മുമ്ബ് എനിക്ക് തോന്നി കാരണം തണ്ണീർ മത്തൻ movik കയറിയ അന്ന് എനിക്ക് തിരക്ക് കാരണം മിഡിൽ സീറ്റ് ആണ് ലഭിച്ചത് ....അപ്പോഴാണ് മനസിലായത് സിനിമ ശരിക്കും അനുഭവിക്കാൻ മിഡിൽ സീറ്റ് ആണ് ബെസ്റ്റ് എന്ന് ....അല്ലേൽ നമ്മുടെ ചിന്ത സിനിമയിൽ നിന്ന് മാറും 100% ശരിയാണ്*

സഹോദരാ
Автор

ഒരു വലിയ stage showil soundengineer middle portionil irikkunathinte karyam ithu thanne.

hishams
Автор

*വളരെ വിത്യസ്തമായ ഒരു വിഷയം...* 😍
*ഞാന്‍ DTS പോയി പൊതുവേ സിനിമ കാണാറില്ല...*
_BUT I LOVE THIS VIDEO._ ❤

ali__seyyid
Автор

ഇത് പണ്ട് മുതലേ ഞാൻ ആലോചിക്കാറുള്ള വിഷയം ആയിരുന്നു. പല പല സീറ്റുകൾ മാറി മാറി ഇരുന്നു മനസിലാക്കിയത് ആണ്. നമ്മുടെ തീയേറ്ററുകളുടെ ഒരു size വച്ചു ഏറ്റവും നല്ലത് middle area തന്നെ. എന്നാൽ middle rowയുടെ തോട്ടു പുറകിലത്തെ 1-2 rowയിലെ center seat ആണ് ഏറ്റവും perfect. ഈ സീറ്റിൽ 3D cinema okke കാണുമ്പോൾ നമ്മൾ സിനിമയ്ക്കുള്ളിൽ ആകും. വേറൊരു ലോകത്ത് എന്ന പോലെ.. Avatar സിനിമ ഞാൻ 3D ആണ് കണ്ടത്. അന്ന് ഞാൻ അനുഭവിച്ചത് പറയാൻ വാക്കുകൾ ഇല്ല.

maildeepakjacob
Автор

njan appolum back seat aanu choose cheyyarullath interesting movie aanenkil munnile aalukaleyonnum mind cheyyarilla.

olympusmons
Автор

KOREAN feel-good movies ne kurich vedios cheyummoo

mstudio
Автор

Dolby Atmos ulla 500+ seat ulla theateril O, P, Q, S, R enee nirakalile seatil erunal..sherikkum ulla Dolby Atmos effect kittum

arjunjs
Автор

Ticket eppozhum middle seat chodich vaangaan njaan cheyyyar

abdurahman
Автор

തീർച്ചയായും ശരിയാണ്... ഞാൻ എപ്പോഴും middle seat ആണ് choose ചെയ്യാറുള്ളത്.

adithyanptirur
Автор

IMAX theatrukale kurichu oru video cheyumo

roshan
Автор

Middle il seat kittyalum pokkam koodiya koreyennam frontil

vinilvenugopal
Автор

Sathyam
Enta manasil thonniya karyam thannayan ith👍

SayedAli-nvck
Автор

Bro Game of thrones prequel ne kurich oru video cheyyo?

jaseeroffl