Holy Mass September 20 Friday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏❤️

AbhibijuBiju
Автор

എന്റെ ഭർത്താവിന്റെ അസുഖം മൂലം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ ഏക വരുമാന മാർഗം ഇല്ലാതെ ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരിക്കുന്ന ഞങ്ങൾക്ക് മുന്നോട്ടുപോകുവാൻ വേണ്ടി എന്തെങ്കിലും ഒരു വഴി ദൈവമേ കാണിച്ചു തന്നേക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏

malumanu
Автор

Amme mathave ellarem kathone njanlku vendy apekshikaname

rosammajoseph
Автор

Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

jismontomyk
Автор

Esoye Ennathe prabhatham kanuvan Anugrahichathinu nanni sthuthi aradhana Mahathwam 🙏🙏🙏🙏

rosammajoseph
Автор

Karthave ee qurbana angu Sweekarikaname

rosammajoseph
Автор

Eshoye tincy de ചുമ പൂർണമായും മാറ്റി കൊടുക്കണേ 🙏🙏🙏

mlocyt
Автор

യേശുവേ എന്റെ സാമ്പത്തിക പ്രതിസന്ധി മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏

georgephilip
Автор

എന്റെ കൊച്ചുമകൾക്കു നുമോണിയ ആയിട്ട് ബാംഗ്ലൂർ ഹോസ്പിറ്റലിൽ സീരിയസ് ആയിട്ട്, അഡ്മിറ്റ്‌ ആയപ്പോൾ ഞാൻ അച്ഛനെ വിളിച്ചു അറിയിക്കുകയും, comment ബോക്സിലും ഇട്ട് അറിയിച്ചു, ഇന്നലെ വീണ്ടും ചെക്കപ്പിന് കൊണ്ട് പോയി, കുഞ്ഞു പൂർണ്ണ മായി സുഖപ്പെട്ടു പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി 🙏🌹.

mariyammavarghese
Автор

ഈശോയെ ജോൺസന്റെ ഇന്നത്തെ mri test ഇൽ അത്ഭുത സൗഖ്യം നല്കണമേ

shobajohn
Автор

ഈശോയെ അങ്ങയുടെ നാമത്തിന് എന്നും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടേ

tomyjoseph-wpzs
Автор

ഈശോ യെ ഞങ്ങളുടെ ജോലിയേയു കുഞ്ഞു ങ്ങളേയു അനുഗ്രഹിക്കണമെ അപകടങ്ങളു കാത്ത് സംരക്ഷിക്കണമെ🙏

esthershobin
Автор

എനിക്ക് നുമോണിയാ ആണ് 10 days ആയി Hospitalil ആണ് . ഇനി ആന്റിബയോട്ടിക്ക് ചെയ്യാൻ പറ്റില്ലാ എന്നാ പറയുന്നത്.വീട്ടിൽ പോന്നു. മരുന്ന് എടുത്ത് നാവ് പൊട്ടി. ഓക്സിജന്റെ അളവ് കുറഞ്ഞു പോകുവാ . ശ്വാസംമുട്ടൽ ഉണ്ട്. വയറ്റിലെ കുടലുകൾ ചലനം കുറവാ. ചലിക്കാൻ മരുന്ന് കഴിക്കുവാ. എന്റെ ഈശോയെ എന്നോട് കരുന്ന തോന്നണ🙏🙏🙏🙏 മേ

TibleJackson
Автор

എന്റെ ഈ ശോയെ ഞാൻ പല വിധ രോഗങ്ങളാൽ വളെരെ അധികം വേദനിക്കുന്നു. എന്നെ സൗഖ്യ പെടുത്തണേ എന്റെ തലക്കു വേദന വന്നു കഴുത്തിലോട്ട് ഇറങ്ങി വേദന ഉണ്ടാകുന്നു 🙏🌹

mariyammavarghese
Автор

ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

DollyRaphael
Автор

ദൈവമേ എൻ്റെ കാലിനെയും എൻ്റെ ശരീരത്തെ പുണ്ണമായി സുഖപ്പെടുത്തണേ ❤ആമ്മേൻ❤

babypaul
Автор

ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

DollyRaphael
Автор

ente eshoya ennathe kurbanayel Joby ye samarppkunnu aa makane anuhrahikkamamey Amen

DollyRaphael
Автор

എന്റെ ഈശോയെ മാതാവേ ഞങ്ങളുടെ മാളുമോളെയും ( ജെറിൻ ) കൂട്ടുകാരികളെയും നിപ വൈറസിൽ നിന്നും രക്ഷികേണമേ അവരുടെ കോളേജിനെ സംരക്ഷികേണമേ ആമേൻ

josevarickamackal
Автор

എന്റെ ഈശോയെ.... എല്ലാത്തിനും ഒത്തിരി ഒത്തിരി നന്ദി നന്ദി 🙏🙏🙏❤❤❤... ഞങ്ങളോട് കരുന്ന തോന്നണമേ 🙏അനുഗ്രഹിക്കണമേ 🙏

sijijose
join shbcf.ru