Compounds of non metals within 50 minutes| SSLC Chemistry | Chapter 5 | Focus Area

preview_player
Показать описание
In this video we have covered the chapter 5 (Compounds of non metals (Focus Area)) within 50 minutes by including all the important topics.

Links for Chapter Wise Revision Videos-

Chapter 1

Chapter 2

Chapter 3

Chapter 4

Chapter 5

Chapter 6

Chapter 7

#sslcchemistry
#sslcchemistryrevision
#productionofmetals
Рекомендации по теме
Комментарии
Автор

എൻ്റെ സാറേ ഇതിലും നന്നായിട്ട് chemistry ക്ലാസ്സ് ആർക്കും എടുക്കാൻ കഴിയില്ല ഇത്രെയും നല്ല ക്ലാസ്സ് എടുത്ത സാറിനിരിക്കട്ടെ ഒരു ലൈക് 👍👍👍

shazzamfan
Автор

ബൾബും ബീക്കറും കൊള്ളാലോ😍😍😍.അടിപൊളി ക്ലാസ്👍👍
കൂടെ കൂടീട്ടോ

ummahmood
Автор

നല്ല അടി പൊളി ക്ലാസ്സ്‌ 💥വിക്ടർസ് ചാനലിൽ കേട്ടിട്ടും ട്യൂഗ്ഷനിൽ നിന്ന് കേട്ടിട്ടും സ്കൂളിൽ റിവിഷൻ കേട്ടിട്ടിട്ടും മനസ്സിലാവാത്ത ക്ലാസ്സ്‌ വെറും 50മിനിറ്റ് കൊണ്ട് മനസ്സിലാക്കി തന്ന സാർ മസ്സാണ്. ഇപ്പോൾ ഇത് പച്ച വെള്ളം പോലെ അറിയാം 💖💖💖💖
താങ്ക്സ് സാർ 💞

musiczone
Автор

ജീവിതത്തിൽ ആദ്യമായി മനസിലായെ ക്ലാസ്സ്‌ 👌👌👌❤❤❤

solvegaming
Автор

You are the best chemistry teacher i had ever seen(◍•ᴗ•◍)❤

sainamol
Автор

Thank you sir❤️ For your most beautiful class 🙏

__lavnder___queen________
Автор

Sir I'm 2022 SSLC student...very nice classes sir..👍👍

shahanasherin
Автор

സർ പൊളിയാണ്. ഇന്നത്തെ model exam നന്നായി ezudan പറ്റും. മനസ്സിൽ ആവാത്ത ചാപ്റ്ററുകൾ എല്ലാം സർന്റെ ക്ലാസ്സ്‌ കണ്ടാൽ മനസ്സിൽ ആവും. Thank you sir🙂🙂

sahalpc
Автор

Enta alloh ഇത് mathsinekal എളുപ്പാണ്... Appo teacher പറഞ്ഞു തന്നത് ശെരിയാകാഞ്ഞിട്ടാണ് ആ നേരം സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോ പറയുന്നത് appo തെന്നെ മനസ്സിലായി...very very Thanks sir ഇനി പരീക്ഷയുടെ തലേ ദിവസം ഒന്ന് എടുത്തു നോക്കിയ examinu A+ sure. സാറിന്റെ ഈ class കാണുന്ന ella കുട്ടികളുടെയും എല്ലാവരുടെയും നല്ല പ്രാർത്ഥനയും ദൈവത്തിന്റെ notavum സാറിൽ ഉണ്ടാകും.... Masha അല്ലാഹ്..🥳

pptechandtalks
Автор

സാറിന്റ class മാസ്സാണ്, .എനിക്ക് എത്ര അറിയില്ലെങ്കിലും സാറിന്റ class കണ്ടാൽ പെട്ടന്ന് മനസിലാവും

aksharams
Автор

വളരെ നല്ല മനസ്സിലാവുന്ന ക്ലാസ്സ്‌ സാറിനെ ഇനിയും ഒരുപാട് ക്ലാസ്സ്‌ അപ്‌ലോഡ് ചെയ്യണം

muhammedbilal
Автор

Mone seen ayi ee padam exam eduthapo full mark kitti സാറേ tnx 🔥❤️

ArjunArjun-geth
Автор

Adipoli.... Nannayi Thank you Sir... 🙂

midhujebi
Автор

Thank u so much Sir ❤️... Nalla pole manasilayi... 👍🏻👍🏻👍🏻

kidzworld
Автор

ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നല്ല ക്ലാസ്സ്‌ എടുത്ത് തന്നതിന്
You are the best chemistry teacher👍🥰

lijasunil
Автор

Sir sirinte class kandappol enik ee theories okke mansilayi sir detail aayi parannu tharunnund in simple way. next chapter katta waiting💪😍

SASUKE-rmfh
Автор

നാളെത്തെ എക്സാമിന് വേണ്ടി ഇപ്പോ ക്ലാസ്സ്‌ കേൾക്കുന്നവരുണ്ടോ 🙂

aminariaz
Автор

Nalla classanu sir mnsilavanindu...tnks 🙏🙏🙏..good teaching method..keep it up 👍& down 😉

knadhkd
Автор

Njan eppozhum sirite class aanu kanukaa ellam manassilakan pattunundu💝💝thankyou sir😇😇

satheeshsatheesh
Автор

Kazhija 4 chapter ee sirintetu kandd pooyi text tottitt illarnnu ennittum ee sir paraju tenna elle questionsum vennu thanks sir🤩🤩🤩
Pinne nxt 2 chapter vegam upload cheyy sir plsss😍💯❣

unknownname