KSR - //Previous Question and Answers // Explanations.

preview_player
Показать описание
KSR - Previous Question and Answers with Explanations
Рекомендации по теме
Комментарии
Автор

Great service madam.നാളത്തെ higher exam എഴുതാൻ madathinte ഈ 10 ക്ലാസ്സുകൾ ആണ് കാണുന്നത്

NXATASTES
Автор

Previous questions ഇത് പോലെ explain ചെയ്ത കേൾക്കുമ്പോൾ മനസ്സിലാക്കാൻ എളുപ്പം ആണ് examine മുന്നോടിയായി ഇത് പോലെ ഉള്ള ക്ലാസുകൾ പ്ര തീക്ഷിക്കുന്നു 🙏🙏

srk
Автор

Excellent. Since you mention the rule numbers easy for the candidates to refer 👍🏻👍🏻👍🏻.

BoldKing
Автор

Mam good class 👍👍
1 st Q...276/22= 12 12/22 ഉള്ളപ്പോൾ അതല്ലേ answer വരുക..,

sindhuktp
Автор

Thankuu madam
Exam nannyit attend cheythu👍🏻

lavanyas
Автор

നല്ല ക്ലാസ്സ്‌ madam ഇത് പോലെ ഉള്ള previous questions ക്‌ളാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏

srk
Автор

Madam, 12th Question - 20 HPL eduthaal EL il athinanusarichu kuravu varille?

adwaithkrishna
Автор

If the officer has spend one year in a particular office then request transfer will get TA

MiniMakersAcademy
Автор

12th qstnl no of days from 19/4/17 to 1/2/2018 vare 289 days alle .so earned leave 26 alle..enganeyanu 25kittunath?

anjalivarghese
Автор

Q 1 ൽ 276 നെ 22 കൊണ്ട് ഹരിക്കുമ്പോൾ 12 & 12/22 ആണല്ലോ കിട്ടുന്നത് ഈ സാഹചര്യത്തിൽ 13 ആയിട്ടാണൊ ഉത്തരം പരിഗണിക്കേണ്ടത്

mohammedhirash
Автор

Good class👍🏻. Personal effects new rate koodi parayamo

prasannakumary
Автор

മാഡം, ഈ ക്ലാസ്സ്‌ കേട്ടത് കൊണ്ടു മാത്രമാണ് എനിക്ക് ksr exam നന്നായി എഴുതാൻ പറ്റിയത്. താങ്ക്സ് മാഡം 🙏

sindhusuresh
Автор

Madam first question 13 aano answer first option alle answet

sujayaprajith
Автор

സെക്കന്റ്‌ സാറ്റർഡേ ലീവ് ആയി കൂട്ടില്ലേ അപ്പോൾ 18.12.18 അല്ലെ jt

sajanit