Simhasanam | Malayalam Full Movie | Shaji Kailas | Prithviraj Sukumaran | Sai Kumar

preview_player
Показать описание
Simhasanam is a 2012 Malayalam action drama film written and directed by Shaji Kailas starring Prithviraj Sukumaran and Sai Kumar. The supporting cast include Siddique, Devan, Thilakan, Jayakrishnan, Biju Pappan, Vandana Menon and Aishwarya Devan.The film depicts an emotional bonding between a father (Sai Kumar) and son .

Directed By : Shaji Kailas
Produced By : S. Chandrakumar
Written By : Shaji Kailas
Music By : Ronnie Raphael , Raajamani
Cinematography : Shaji Saravanan , Vishnu Namboothiri
Edited By : Don Max
Production Company : Malavika Productions
Distributed By : Central Pictures

Starring : Prithviraj Sukumaran , Sai Kumar

DIGITAL PARTNER : AVENIR TECHNOLOGY


|| ANTI-PIRACY WARNING ||

This content is Copyrighted to Harmony Cinemas. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

For More Contents Subscribe Our Channel And Hit The Bell Icon:

harmonycinemas
Автор

ഇതൊന്നിടാൻ കാത്തിരിക്കുവായിരുന്നു.
വിസ്മയത്തുമ്പത്ത് ഇതുപോലെ മികച്ച ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

vakermediagroupofcompany
Автор

രാജുവേട്ടനോട് വെറും ഒരു ഇഷ്ടമല്ല ജീവൻ ആണ് 👇
രാജുവേട്ടൻ ഫാൻസ്‌ power കാണിക്ക് ചങ്കളെ 👇

_mohd__navas__knr_
Автор

മൊത്തം ഒരു ലാലേട്ടൻ സിനിമ മയം ഉണ്ട്.. നരസിംഹം, നാടുവഴികൾ അങ്ങനെ ചില സിനിമകളൊക്കെ എന്നാലും കണ്ടിരിക്കാവുന്ന ഒരു സിനിമയായിട്ടു തോന്നി

Sudhee
Автор

പ്രഥ്വിരാജിന്റെ ഡയലോഗ് അടിപൊളി... ആവേശം പകരുന്ന film...

zion
Автор

50% വല്ല്യേട്ടൻ, 50% നാടുവഴികൾ, 50% നരസിംഹം ഈ സിനിമ കാണുമ്പോൾ അതൊക്കെ ഓർമ വരുന്നു

diljithdinesh
Автор

കണ്ടിരിക്കാൻ നല്ല ത്രിൽ ഉള്ള പടം 💕💕💕🤩🤩🤩🤩poli

appuvlogs
Автор

ഈ സിനിമ 2021 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിച്ചേ

aliaskarchaliyaredavannapp
Автор

അച്ചുവും ലച്ചുവും എന്ത് രസാ കാണാൻ ❤❤❤😘😘😘

thanooja
Автор

This movie is a mixture of all joshiy and Shaji kailas movies during in 1988 to 2000 era

vishnurr
Автор

ഉസ്താദ് ഒരുവട്ടം കൂടി കണ്ടു ഉസ്താദിനൊപ്പം മറ്റു പല സിനിമകളിലും കയറി ഇറങ്ങി പോകുന്ന ഒരു കഥ എന്തായാലും അടിച്ചുമാറ്റി എന്ന് ആരും പറയരുത് പ്ലീസ്

sumods
Автор

2021ഇലും ഈ സിനിമ കാണുന്നവരുണ്ടോ ഒണ്ടെങ്കിൽ ലൈക്‌ അടിച്ചേ 🔥

junaidmujeeb
Автор

Cd itt kande pinne ഈ പടം കുറെ തപ്പി, യൂട്യുബില്‍, 😁 !! പഴയ ഷാജികൈലാസ് വീഞ്ഞ് പുതിയ കുപ്പിയില്‍, പിന്നെ സായ്കുമാര്‍ തിലകന്‍ 👌

Jai_Hanuman
Автор

ഷാജി അണ്ണൻ പുള്ളിടെ ബാക്കി ഫുൾ മൂവീസ് മിക്സ് ആക്കി ഒരു ഉമ്ബിയ പടം ഇറക്കി - സിംഹാസനം

BroTalkFact
Автор

2:15:35 ജമാൽ ആണ്‌ എന്റെ ഹീറോ ഉഫ്ഫ്ഫ്ഫ്ഫ് എജ്ജാതി 💪💪💥💥💥

hamdanhayaz
Автор

ഈ ഫിലിമിൽ നയകനെ ഇരുത്തിയിട്ട് ജമാലിന്റെ ഒരു diologe ഉണ്ട്, നിന്നെ ഒറ്റയടിക്ക് തീർക്കാൻ അറിയാത്തത് കൊണ്ടല്ല, uff പൊളി 💖
പടം കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ജമാലിന്റെ ഫാൻ ആയി. നിങ്ങളോ?
നായകനെ വെല്ലുന്ന സീനാണ് ജമാൽ 💪💪💪

afeefkppullicholayil
Автор

കൊറച് നരസിംഹം ഇത്തിരി നാടുവാഴികൾ ലേശം ആറാം തമ്പുരാൻ

ആകെമൊത്തം ഒരു അവിയൽ പടം...
ബോറടിക്കാതെ കാണാം

typicalmalayali
Автор

ഷാജി അണ്ണൻ സ്വന്തം പടങ്ങളുടെ ഒരു അവിയൽ version ഉണ്ടാക്കിയതാണ് സിംഹാസനം

NS-vqcc
Автор

Ithu vare irangiya shaji kailas padangalude oru mixing aane eee tholinjaa padam🤧🤧🤧

soora
Автор

മലയാളി പ്രേക്ഷകർക്കു അൽഷിമേഴ്‌സ് ഇന്റെ അസുഖം ഇല്ല ഷാജിയേട്ടാ....

Jpabra