Effects of Nano Lube on Your Engine Explained | Ajith Buddy Malayalam

preview_player
Показать описание
Nano ലൂബ്. നമ്മുടെ കേരളത്തിന്റെ തന്നെ സ്വന്തം കണ്ടുപിടിത്തമായിട്ട് നമ്മൾ കേട്ട് കൊണ്ടിരിക്കുന്ന എൻജിൻ ഓയിൽ അഡിറ്റീവ്. അതുപയോഗിക്കുമ്പോൾ എൻജിൻ വളരെയധികം സ്മൂത്ത്‌ ആവുന്നു, പവർകൂടുന്നു, എൻജിൻ ഹീറ്റ് കുറയുന്നു, അങ്ങനെ ഒത്തിരി പോസിറ്റീവ് കാര്യങ്ങൾ എൻജിനിൽ സംഭവിക്കുന്നു എന്നൊക്കെ നമ്മൾ കേൾക്കുന്നുണ്ട്. നിങ്ങളിൽ കുറെ പേര് അത് യൂസ് ചെയ്യുന്നുന്നുമുണ്ടാവും. അപ്പൊ ഇതെന്താണ് ആക്ച്വലി സംഭവം. വലിയ വലിയ എൻജിൻ ഓയിൽ കമ്പനികൾക്ക് പോലും കണ്ടുപിടിക്കാനാവാത്ത എന്ത് ടെക്നോളജി യാണ് ഇതിനുള്ളിൽ, എന്നൊക്കെ എന്റെ മനസ്സിലും ഉണ്ടായിരുന്നത് കൊണ്ട് ഞാനിതിനെ പറ്റി ചെറിയൊരു റിസർച്ച് നടത്തി. അങ്ങനെ ഞാൻ കണ്ടെത്തിയ നാനോ ലൂബ് നെ കുറിച്ചുള്ള കുറച്ച് അറിവുകൾ ആണ് ഈ വിഡിയോയിൽ. അപ്പൊ നിങ്ങൾക്കും ഇത്തരത്തിലുള്ള ചിന്തകളും സംശയങ്ങളും മനസ്സിലുണ്ടെങ്കിൽ വീഡിയോ തുടർന്ന് കാണാം. മാത്രമല്ല നാനോ ലൂബ് ഞാനും പരീക്ഷിച്ചു. അപ്പൊ എന്റെ എക്സ്പീരീൻസും പറയാം.

Related Videos you must watch:

Some products I use and recommend:
Рекомендации по теме
Комментарии
Автор

Genuine informations
Highly technical
Free of cost
One and only Ajith Buddy🔥🔥

Sanju-xwwf
Автор

വളരെ നന്ദി ഈ അറിവിന്‌ . പലരും ചെയ്യുന്നതുപോലെ വെറുതെ ഒരു വീഡിയോ അല്ല ഇത്. എത്ര പഠനം നടത്തി വിശദമായി ചെയ്തു . അതില്‍ എന്റെ പ്രത്യേകം അഭിനന്ദനം .

anchanibabu
Автор

Well researched, extremely informative video. There were some discussions on xbhp and team bhp forums regarding boric acid before these additives were easy to buy. I remember some experts recommending the same and just like 20-minute idling with nano lube, they were suggesting approximately 50kms right after adding boric. Most people who tried this reported positive feedback while very few ended up with messed up engines. But with good R&D, this has great potential. It would be great to see a long-term review in the future.

geojamesgeorge
Автор

I was so dissapointed about all the false informations and marketing videos vloggers put in theor channel regarding nano lube. I have done hours of research and tey to educate ppl in the commnet sections. But i found thag it was all togethwr a different type of audience they marketing all those stuff for


I can guarentee you that you are the number one educational channel on automobile technology in kerala. And quality wise international too..


All the hardwork will definitely repay ✌️

fellowhuman
Автор

Pinne 600 rs koduth ee samanam vangunna samayath adipoly engine oil use cheythal pore ee cash koodi add cheyth

fahad.vs
Автор

Bro ഇപ്പൊൾ ഒരു Fuel Booster എന്നും പറഞ്ഞു ഒരു സ്റ്റിക്കർ ഇരങ്ങിയ്റുണ്ട് അത് ടാങ്കിൽ ഒട്ടിച്ചാൽ മൈലേജ് കൂടും എന്നും പറഞ്ഞ് ഒരുപാട് വീഡിയോസുകൾ ഇറങ്ങുന്നു അതും കൂടെ റിസർച്ച് ചെയ്ത് സത്യാവസ്ഥ പറഞ്ഞു തരാമോ

aslam
Автор

Bro duke 200 എത്ര ഒഴിക്കാൻ പറ്റും. Plz replay

sha-ndur
Автор

Petrol pakaram vere udane varum....athu lo cost aarikkum...wait ....indiayill sahitham test kal nadakkunnu...Njan indian oil corperation job aanu....Nammale thedi aa varthavarum....🙏

vishnukvishnuk
Автор

Titanium dioxide Ulla lubricant Ethan suggest cheyyavo brooi

naturetalk
Автор

I do not understand malyalam ..could someone tell me is liquimolly ceratec good or bad?

SUPERNVA-grsr
Автор

യുകെ ഇലെ തണുപ്പില്‍ ഈ product ഉപയോഗിച്ചാല്‍ പ്രോബ്ലം ഉണ്ടാവുമോ?

binustar
Автор

ഞാൻ ഇത് വണ്ടി മൊത്തത്തിൽ ഒന്ന് അയഞ്ഞു.... വണ്ടി ഇപ്പൊ ഒഴുകുകയാണ്... നല്ല പ്രോഡക്റ്റ് ആണ്... വൈബ്രേഷൻ കുറഞ്ഞു.

anupp
Автор

അയാളുടെ പ്രോടെക്റ്റ്ന് ഏത് meterials നാനോ particals ആണ് എന്ന് വെളിപ്പെടുത്തില്ല എങ്കിൽ അതിൽ ഒരു പന്തികേട് ഉണ്ട് കാരണം ഇത് മറ്റു ഇൻ്റർ നാഷണൽ ബ്രാൻ്റ് കൾ പോലും അവരുടെ metterial പറയുന്നുണ്ട് മാത്രമല്ല അത് മറ്റേതോ കമ്പനിയുടെ പ്രോടെക്റ്റ് വിലകൂട്ടി വിൽക്കുന്നത് അകാനും സാധ്യത ഉണ്ട് ഇത് ഒക്കെ ഗവേഷണം നടത്താൻ കഴിയുന്ന അത്യാധുനിക ലാബോ അതിന് ഉള്ള പണമോ സവാധീനമോ ഇല്ലാത്ത ആൾ എന്ത് പരീക്ഷണം നടത്തി എന്ന്ത് ഒന്നും വിശ്യസനിയം അല്ല എന്നതാണു് എൻ്റെ അഭിപ്രായം

vipinkr
Автор

ഇത് കറക്റ്റ് അവതരണം. ഞാൻ കുറേക്കാലമായി ആലോചിക്കുകയാണ് നിങ്ങൾ എന്തുകൊണ്ടാണ് ഇതേ പറ്റി ഒരു വീഡിയോ ചെയ്യാത്തത് എന്ന്.യൂട്യൂബ് സൈന്റിസ്റ്റായ ഒരു വേട്ടാവളിയൻ എങ്ങുമെത്താത്ത ചില നിഗമനങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.
ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അറിയില്ലെങ്കിലും ഒരിക്കൽ ഞാൻ ഫിറോസിന്റെ വീട്ടിൽ പോയി. അദ്ദേഹവുമായി സംസാരിച്ച് എന്റെ ബൈക്കിൽ ഉപയോഗിച്ചിട്ടുണ്ട്.വീഡിയോയുടെ അവസാനം പറയുന്നതുപോലെ അദ്ദേഹം നല്ല ഒരു വ്യക്തി കൂടിയാണ്.

vinodrlm
Автор

നിങ്ങൾ പറയുന്നത് ചിത്ര സഹിതവും മികച്ച വെക്തതയുള്ള ശബ്‌ദവും എല്ലാവർക്കും വ്യക്തമാകും വിധം.
പണ്ട് വല്ല മാഷും ആയിട്ട് എന്റെ സ്കൂൾ സാർ ആയെങ്കിൽ ഞാൻ പഠിച്ച് വേറെ ലെവലായേനെ 😃

SNVLOG
Автор

🙏 സമ്മതിച്ചിരിക്കുന്നു നിങ്ങളെ ദൈവം എന്നും നിങ്ങളുടെ ഈ കഴിവിനെ നിലനിർത്തട്ടെ....എളുപ്പത്തിൽ മനസ്സിലാക്കിത്തന്നു.

noufalsiddeeque
Автор

കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും റിസർച്ചുകൾ നടന്ന പ്രോഡക്റ്റ് ഗുണവും ദോഷവും വിശദീകരണം പറയുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

RISHMEDIAS
Автор

ഈ Nano Lube ഉണ്ടാക്കിയ Firoz എൻ്റെ കൊച്ചാപ്പ ആണ് 😇... Really Proud of Him....💪🤗🥰

omerfarookhkoroth
Автор

ഞാൻ ഉപയോഗിച്ചു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ കേൾക്കേണ്ട സ്ഥലത്തുനിന്നും കേട്ടപ്പോൾ സമാദാനം ആയി. 👍

ajikumarkg
Автор

വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം 🙏🙏🙏കുബുദ്ധികൾക്കു ദഹിക്കില്ല, അവർക്കു വിമർശനം മാത്രമേ ഉണ്ടാകൂ ദ്രവ്യാഗ്രഹികൾക്കും. താങ്ക്സ് ബ്രോ 🙏വിജയി ഭവ : 💪💪💪💪💪💪💪💪💪💪💪

pvcparayil