Singer Fashion Maker 8280/ 2250/ 1507/SM024 /1409 |Stitching Machine Class|Demo Class-2| Malayalam

preview_player
Показать описание
* Hemming
* Elastic thread work
* Beeding
* Button hole
Рекомендации по теме
Комментарии
Автор

8280 മെഷീൻ ഉണ്ടായിട്ടു ഇപ്പോഴാണ് ഇതിൻ്റെ മുഴുവൻ ഉപയോഗവും മനസ്സിലായത് ..thank you

swapna
Автор

Chechi. Singer828o nte beeding. Foot. Seperate vangikkan. Kittumo. Pls. Reply

namithpk
Автор

Hi
ഒരു പുതിയ മെഷീൻ വാങ്ങാൻ ആഗ്രഹിക്കുന്നു. Singer promise 1408/ 1412 മെഷീന്കളും FM 8280 ഉം ഒരേ category തന്നെ ആണോ? ഏതാണ് നല്ലതു?

dinugeorge
Автор

all metirial Stich cheyyan pattumo baniyan okke side stich cheyyan pattumo. stich veezhumo.

archanasivan
Автор

New machine vangan aagrahikunu...online il 1409 um 8280 um compare cheythapo randum same features....price kurav 1409 aanu...apol 1409 vangunath alle nalath ?

HappyHub
Автор

ബട്ടൺ ഹോൾ ഇടുന്നത് മനസ്സിലായില്ല
റെഡ് ൽ ആക്കി.... മനസ്സിലായില്ല
നമ്പർ മാറ്റുന്നത് ഒന്ന് പറഞ് തരുമോ
അത് ക്ലിയർ ആയി ആ നമ്പർ കാണിക്കുന്നില്ല

ബാക്കി ഒക്കെ sooper❤

mohammedpambodan
Автор

3505 or 8280 or 3342 ഇതിൽ ഏതാണ് നല്ലത്

fathimahiba
Автор

Ente thread epozhum break ayi pokunu...stich chyth thudangy kurach akmpzhkm potti pokunu...engne fix cheyum enu onu paranj tharumo..plz

aparnarnair
Автор

Chechi singer 2250engane und. Nallathano

shahasshahasummer
Автор

Noolu potti pokunnu . Engane sariyakkum?

prasi_nik
Автор

Beeding foot use ചെയ്ത് സാരിയുടെ side അടിക്കുമ്പോൾ back stitch ചെയ്യേണ്ട ആവശ്യമുണ്ടോ?

shobharamachandran
Автор

എനിക്ക് stitching style മാറ്റിയിട്ടയും ഓർഡിനറി സ്റ്റിച്ച് മാത്രമേ വീഴുന്നുള്ളു. അതെന്താ

syamajm