Af/an’s Mother Clarity !!!

preview_player
Показать описание

Рекомендации по теме
Комментарии
Автор

Plot Twist : The Mother could be the mastermind

absonyte
Автор

ന്യൂസ്‌ കാണുന്നതിലും കൂടുതൽ നിങ്ങളുടെ വീഡിയോ കാണാൻ ആണ് ഇഷ്ടം... Shahbasinte കേസിനെ കുറിച്ച് കൂടി പറയണേ

Majnamajeed..
Автор

കോടതിയിൽ എത്തുമ്പോ മിക്കവാറും മൊഴി മാറ്റും 🙌🏻

innale.marichavan
Автор

14:47 Ivarde Rand perudem Mobile check cheythaal evidence kittum. Bank Transactions Ellaam check cheythaal idea kittum.!

Suraj.Surendran
Автор

10:17 Medical Expenses ahnengil Uppa ariyaathe irukkuvoo…??

Suraj.Surendran
Автор

Allarum shahabaz case maranu poyi
😢😢😢😢😢😢😢😢😢😢😢

SHRAVAN.KR
Автор

കൊല ചെയ്യുന്നവൻ വിജയിച്ചു അവൻ വിചാരിച്ചാ മതി എല്ലാക്കാരും സംഭവിക്കുന്നത് അവൻ ഉണ്ടാക്കിയ കഥയും ആൾക്കാർ സഹായിക്കും അപ്പോൾ അവൻ വിചാരിച്ച കാര്യം സമ്മതിച്ചു അവൻ ചെയ്യുമ്പോൾ അതേ വീട്ടിൽ സുഖമായി ജീവിക്കും അതാണ് ഈ സംഭവിക്കാൻ പോകുന്നത് അപ്പോ ജയിന്ന് പോത്തുകിഞ്ഞു കഴിഞ്ഞാൽ അവന് ഒരു ബുദ്ധിമുട്ടുമില്ല ഒരു കഥകൾ പോലും ഇല്ല ജയിൽ സുഖമായി കഴിയും ഇത് ഒരിക്കലും ഒരു ഉമ്മാൻറെ സ്നേഹം ഇല്ല മക്കൾ തെറ്റ് ചെയ്യുന്ന ചൂണ്ടി കാണിക്കുക ചൈന തെറ്റ് ചൂണ്ടിക്കാണിക്കുന്നില്ലെങ്കിൽ അതിലും മാതാപിതാക്കൾക്ക് ഈ സംഭവത്തിൽ അവരും തെറ്റ് ചെയ്തിട്ടുണ്ടാവും എന്തിനാണ് ആർക്കാ സഹായിക്കുന്നത് അവൾ ഉണ്ടാക്കിയ കഥയല്ലേ അവ സന്തോഷമായി അടിച്ചുപൊളിച്ച് ഇല്ലാതാക്കിയ പൈസയും അവർ സഹായിച്ചിട്ടില്ല അങ്ങനെയല്ല പൈസ നഷ്ടപ്പെട്ടത് ചിന്തിക്കുക

agentmediga
Автор

Ithil veroru karyam ithrem kadam varuthi vecha afaan um Avante motherum maathram marichila baaki niraparathikal ellam marichu. Avar anubhaviche mariku. Ah thalla athram manikoor marikand kidenneth thanne daiva Vidhi anu anubhaviche mariku

j
Автор

Hai chetta shahabasinte vishayam puthiya update ndo undenkil onu parayim 😢 aa kuttide mugam marakan pattunila varthakalil onum kannunila avar elarum puthiya newsinte pinaleyale shahabazinu neethi kittule onu anekshikoo😢

madhumathimadhumathi
Автор

Sai you looks like your dad ❤whatever it is I get a clarity when I see your videos❤how is sneha not seen her for a while

ajimolsworld
Автор

What if the person who came and asked the money and instigated it all was his dads brother that he killed after killing his grandmother?

sijinalexander
Автор

Ee ummakku enthoo role ulla poley ethreyum divasam chodichittum avarthichu paranjathu kattililu ninnu veenu ennu anu eppo anu avaru vaya thurannu kurachenkilum paranjathu eniyum orupadu parayan und clarity theran und🙌

Chinnuxx
Автор

engana ithra kadam vannoo ennathile clarity kitaan inde

mohammedhisham
Автор

shahbas case marannu poyo broo we need updates

somethinnewbutold_
Автор

14:15 സാധാരണ ഈ അടുത്തുള്ള ആൾക്കാരുടെ (ബന്ധുക്കൾ and ചെറിയ ചിട്ടി നടത്തുന്ന അയൽക്കാർ) ഒക്കെ പലിശയ്ക്ക് കൊടുക്കുന്നത് 100 നു 8 or 10 ഒക്കെ വെച്ചാണ്. ഇവർക്ക് 10 months or 1 year ഇൽ മുതൽ മുഴുവൻ പലിശ ഇനത്തിൽ കിട്ടും, but നമ്മുടെ കടം അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യും. ഹോസ്പിറ്റൽ ചിലവിലേക്ക് കൊടുത്തതാണെന്ന പരിഗണന പോലും ഇല്ലാതെ കണക്കു പറഞ്ഞു കൊള്ളപ്പലിശ വാങ്ങുന്ന കുറെ പേരെ കണ്ടിട്ടുണ്ട്. അങ്ങനെ പലിശയ്ക്ക് കൊടുക്കുന്നവർ ഇത്തിരി വിഷമിച്ചാലും സാരമില്ല.

Randompicz
Автор

Mammootty and marunadan CLARITY expecting...

deshbhakthindian
Автор

@Secret Agent - Magician Muthukad case enhtayi?
Any update?

vomxbuk
Автор

കുടുംബക്കാർ പലിശക്കാണ് കടം കൊടുത്തതെന്ന് എവിടന്ന് കിട്ടി.. പലിശക്കല്ലാതെ കടം കൊടുത്ത ക്യാഷ്‌ തിരികെ വാങ്ങാനായിരിക്കും വന്നിട്ടുണ്ടാവുക.. പലിശക്ക് വാങ്ങിയത് കുടുംബക്കരലാത്തവരിൽ നിന്നോ മറ്റു സ്ഥാപനങ്ങളിൽ നിന്നോ ആയിരിക്കും

colorbirdschannel
Автор

Mother is still a mystery…extended family avare ingane verukaan lavish lifestyle alla reason!!! There’s something more to this…

nimamanu
Автор

There is something hidden about this incident

PazhangattuFamilyVlog