impressing voice singer vidhuprathap #songs#malayalam#shorts#music

preview_player
Показать описание
#cineobservation
#entertainment
#music
#justforfun
#shorts
#malayalamhitsongs
#songs
#vidhuprathap
Рекомендации по теме
Комментарии
Автор

ഇനി എത്രയൊക്കെ പാട്ട് വിധു അണ്ണൻ പാടിയാലും പുള്ളിക്കാരനെപ്പറ്റി പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് "സുഖമാണി നിലാവ്..." എന്ന പാട്ട് തന്നെയാണ് 😃😍

veenaveena
Автор

എനിക്ക് അന്നും ഇന്നും വിധു ചേട്ടനെയാണ് ഇഷ്ടം

AniKichu
Автор

സുഖമാണി നിലാവ് തന്നെ ആണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് സോങ്ങ് 🥰❤️

Aparna_Remesan
Автор

വിധുപ്രതാപ് പാടിയ മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ എന്ന ആൽബം സോങ് എന്റെ ഫേവറേറ്റ്.. 🥰

Shameer-zq
Автор

വിധു ചേട്ടന്റെ സൗണ്ട് super ആണ് ഒരു variety sound ♥️

Athiraathi-
Автор

ഞാൻ ആകെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന Underrated singer ❤️💕

anjanayanappu
Автор

❤ഇനി ഏതൊക്കെ പാട്ട് വന്നാലും പോയാലും മഴ എന്ന ആൽബം സോങ്ങിന്റെ ഫീൽ താണ് തന്നെ ഇരിക്കും.❤

sarath
Автор

കണ്ണിലുമ്മ വെച്ചു പാടാൻ എൻ്റെ ഫേവേറിറ്റ്

canreviewanything
Автор

ഇപ്പോഴും ഉരച്ചു നോക്കു അയാൾ തിളങ്ങും 😍

shahuz-etzt
Автор

എന്തോ മൊഴിയുവാൻ ഉണ്ടാവൂമീ മഴയ്ക്ക് എന്നോട് മാത്രമായ്🎼🎵🎶❤❤❤ മഴ💦 ആൽബം song 🍁🍁🍁

athuvin
Автор

കാറ്റാടി തണലും aa song ente favourite ❤⚡

riquilmiksojan
Автор

മഴയുള്ള രാത്രിയിൽ മനസ്സിന്റെ തൂവലിൽ' വിധുവിനെ അടയാളപ്പെടുത്തിയ ഗാനം

prmedia
Автор

Kaatru veliyidai kannamma song from Thanmathra also ❤ Vidhu annan muthaan❤

sparkle_
Автор

Vidhu chettan is the one of my fav singer

sruthyy
Автор

ദേവരാജൻ മാഷിന് ഏറ്റവും ഇഷ്ടം undaayrnna young singer aayrnn vidhu pratap എന്ന് കേട്ടിട്ടുണ്ട്

enjuvadivava
Автор

വിധു ചേട്ടൻ്റെ എല്ല pattum favourite ആണ്.pashe എന്തോ മൊഴിയുവാൻ എന്ന ആൽബം song ആണ് കൂടുതൽ ഇഷ്ടം.

AthulyaK-ewkd
Автор

എനിക് ഏറ്റവും ❤️ഇഷ്ട്ടം പറന്നുവന്നൊരു പാട്ടിൽ❤️❤️❤️

riyasriyas
Автор

Allu arjun, vidhu songs
Arya
Arya 2
Happy
Krishna
Songs all hits different

BitterTruth
Автор

Super voice alle ivante enik valarryishtta vidhunte song's ellam 👌👌👌👌

steejanandrew
Автор

മഴയുള്ള രാത്രിയിൽ മനസിന്റെ തൂവലിൽ ...
ഈ പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം ❤

DHEIVAMILLA
welcome to shbcf.ru