Film Direction Tutorial Malayalam [5 Basic Rules] Film Making EP 23

preview_player
Показать описание
Film direction tips Malayalam.Rules in film making.In this video we discuss about the basic rules for film making.The 180 degree rule, 30 degree rule, Rule of thirds and screen direction rule.

Welcome to MPL INFOTAINMENT film making techniques series.Here you can find the videos related to film making, script writing, film direction, film editing, short film making etc in Malayalam language.Please watch, share and subscribe.
Telegram Channel : MPL Infotainment
Рекомендации по теме
Комментарии
Автор

5 മത്തെ റൂളിൽ നിങ്ങൾ പറഞ്ഞത് ശെരിയാണ് Rules break ചെയ്യുന്നവരിൽ നിന്നാണ് പുതിയ കലാസൃഷ്ടികളും പുതിയ products കളും ലഭിക്കുക. അവർ മറ്റുള്ളവരെ അനുകരിക്കാന്‍ അല്ല ശ്രമിക്കുന്നത്. പുതിയത് സൃഷ്ടിക്കുവാന്നാണ്.

akshayviswanath
Автор

ഈ പരുപാടി ഒരു കാരണവശാലും നിർത്തരുത്... ഇത് ഒരു അഭ്യർത്ഥനയാണ് 🙏 എനിക്ക് ഒരുപാട് മനസ്സിലാക്കി പഠിക്കാൻ കഴിയുന്നുണ്ട്. ഇതു വരെയുള്ള എല്ലാ episodes ൽ നിന്നും ഒരുപാട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യമായാണ് ഇവിടുത്തെ comment ബോക്സിൽ വരുന്നത് ❤️

midnightmediasann
Автор

അഞ്ചാമത്തെ അ പൊളി. അതു മനസ്സിൽ ഉണ്ടായാൽ tenstion പൊളിച്ചടുക്കാം 🙏

vijuvijayan
Автор

സിനിമയെക്കുറിച്ചുള്ള വളരെ വിജ്ഞാനപ്രദമായ വിഡിയോകൾ ആണ് താങ്കളുടേത്.. ഒരാൾക്ക് എങ്ങനെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആകാം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. thank you

sujinlalvs
Автор

Thank u. 180 degree ippo thanna nannaayitu mansilaagi

nocopyrighttamilvideos
Автор

I had a thread for a short film....but did not know what to do with the you told first I developed the scenes including came your scene numbering I know how to put it in has to complete the
Rest aandavan

mussaffermn
Автор

bro film equipments and their uses pine athengeneya upayogikka enathine kurichu video cheyo

akshayo
Автор

Bro... Ninglaude ee channel... Ente filmaking.. Efficiency kootiyitund..orupad thanks bro❤️.. Bro athupole lightingne patti oru video cheyuvo🔥eth colour light ann bagroundil vekendath?👍

funplay
Автор

ഒരു ലൊക്കേഷനിൽ തന്നെ വ്യത്യസ്തമായ ഫ്രെയിംസ് വെച്ചുകൊണ്ട് മാക്സിമം ഷോട്ട്സ് എങ്ങിനെ എടുക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ. 🙏

srishtirecords
Автор

Cinemayile lighting kurich oru video cheyummo cheyum enn prathikshichikunu Brode videos😘😘😘 kandu kazhiyubol cinema cheyanam enn thonnum nte situation okke shariyayal cheyum👍

rafsalrahman
Автор

എല്ലാ റൂളും ബ്രേക്ക് ചെയ്ത സിനിമയാണ് പ്രേമം

WayanadanMediaSujithMKumaran
Автор

Ha njan vere oru vedio de adiyil choicha... Doubt inte ans.. Ithil ond... Hihihi🥰

alanlalu
Автор

ഹായ് മനോജ്
വളരെലളിതവും സുന്ദരവുമായാണ് ഒരോടോപിക്കും പറയുന്നത്

ഒരു സിനിമാസ്വാദകൻ എന്നതിലുപരി ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും അറിയില്ല, എങ്കിലും പുതിയ അറിവുകൾ സന്തോഷമാണ്

താങ്ക് യൂ
തുടരുക

ManiKandan-cgvn
Автор

ചേട്ടാ സിനിമയിൽ ഉപയോഗിക്കുന്ന camera നെ പറ്റി വീഡിയോ ഇടുവോ

Keralagamer
Автор

Chettan thanne video eduthukond ithoke padipikavo.enkil kurachu koode nannayirikum

rohncejames
Автор

Mid shot, wide shot, suggention shot eva വ്യക്തമാക്കാമോ

Anooparukil
Автор

Break the rules make the rules ....it's cinema 📽️

WayanadanMediaSujithMKumaran
Автор

Short film cheyyaan ആവശ്യമുള്ള equipments parayaavuo ?

riyasmelethil
Автор

ചേട്ടായി...
ഈ “INS” script ൽ ഉൾപ്പെടുത്തണ്ട രീതി, സന്ധർഭം അതിനെ വ്യക്തമാക്കി ഒരു video ചയ്യാവോ?

k.m.madhavkrishna