What is NEFT, RTGS, IMPS, UPI? Different Bank Money Transfer Methods EXPLAINED | How they Work?

preview_player
Показать описание


In this video, I explain about the basics of different bank cash and fund transfer methods namely NEFT (National Electronic Fund Transfer), RTGS (Real Time Gross Settlement), IMPS (Immediate Payment Service) and UPI (Unified Payment Interface) and the real differences beween them.

#neft #upi #banktransfer

Рекомендации по теме
Комментарии
Автор

നിങ്ങളൊരു സംഭവമാണ്...ഈ ചെറുപ്രായത്തിൽ ..ഇത്രയേറെ അറിവ് സമ്പാദിച്ചു ..അതുമാത്രമല്ല .ആ അറിവ് ജനങ്ങൾക്ക് ഷെയർ ചെയ്യുന്നു. . .NO..1..👍👍👍

bijubaby
Автор

Dear sharique, താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. താങ്കളുടെ ഏതെങ്കിലും ഒരു ക്ലാസ്സു ദിവസവും കേട്ടില്ലങ്കിൽ എന്തോ ഒരു നഷ്ടം സംഭവിച്ചത് പോലെയാണ്. ഞാൻ താങ്കളുടെ ഒരു ഫാൻ ആണ് .ഈ ചെറുപ്രായത്തിൽ ഇത്രയധികം അറിവ് നേടിയ താങ്കൾ ഒരു മഹാ പ്രതിഭ തന്നെയാണ്. താങ്കൾ ലോകത്തിന്റെ ഒരു അമൂല്യ സ്വത്താണ്.god bless u

shobhanaprakash
Автор

താങ്കൾ നല്ല ഒരറിവാണ് പകർന്ന് തന്നത്. ഞാനെപ്പോഴും മനസ്സിലാക്കണമെന്ന് ആഗ്രഹിച്ച ഒരു കാര്യം വളരെ വിശദമായും വ്യക്തമായും പറഞ്ഞു തന്നതിന്ന് നന്ദി..

jaffersadiquea
Автор

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നു... താങ്കളോട് ഒരുപാട് സന്തോഷം..
വീണ്ടും പുതിയ പുതിയ അറിവുകൾ പകർന്നു തരുമെന്ന പ്രതീക്ഷയോടെ...

f
Автор

ഭായ് നിങ്ങളുടെ video കാണുമ്പോൾ വല്ലാത്തൊരു positive energy ആണ്. ഒരു confidence കിട്ടുന്നുണ്ട്. 👍👍

ananthakrishnanm
Автор

കുറേ നാളായി അറിയണമെന്ന് ആഗ്രഹിച്ച വിഷയത്തെക്കുറിച്ചാണ് താങ്കൾ ഇന്ന് ക്ലാസ്സെടുത്തത്. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ..

animoottil
Автор

ഹരേ വാ എന്താ പറയുക. എനിക്ക് തോന്നുന്നു കുറച്ച് കാലം കൂടി കഴിഞ്ഞാൽ സിനിമാ നടൻമാരേക്കാളും കൂടുതൽ ഫാൻ നിങ്ങൾക്കാകും. That ഒരോ വീഡിയോയും very Interesting & Helpfull.

noshadabdulazeez
Автор

ഒരുപാടായി ഇതിനെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു ഇപ്പൊ മനസ്സിലായി താങ്ക്യൂ ബ്രോ

Coolmind
Автор

നല്ല അവതരണം കാര്യങ്ങൾ വളരെ സിമ്പിൾ ആയി പറഞ്ഞ് മനസ്സിലാക്കി ഇനിയും ഇങ്ങനെയുള്ള കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

Rasheedayalur
Автор

ബാങ്കിംഗ് സംബന്ധിച്ച് നല്ല ഒരു അറിവാണ് നൽകിയത് ... നന്ദി

ullasraj
Автор

people mind manasilaki video cheyyanund. all the best .

amk_tradevlogs
Автор

സർ താങ്കൾ അയക്കുന്ന ഒരോ മേസേജും ഉപകാരപ്രദമായതാണ് അഭിനന്ദനങ്ങൾ

rajagururaja
Автор

വളരെ നല്ല അറിവാണ് പകർന്ന് നൽകിയത്. ഒന്ന് രണ്ട് കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. IFS Code എന്താണന്നും MM ID എന്താണന്നും അവ എപ്പോഴാണ് ഉപയോഗത്തിൽ വരുന്നത് എന്നും മറ്റും. താങ്കളുടെ വിവരണത്തിൽ രണ്ട് തിരുത്തലുകൾ കണ്ടത് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. RTGS എന്നതിന്റെ ഫുൾ ഫോം Real Time Gross Settlement എന്നാണ്. ലാസ്റ്റ് വേർഡ് transfer എന്നല്ല. അടുത്തത്, UPI എന്നതിന്റെ ഫുൾ ഫോം Unified Payment Interface എന്നാണ്. ആദ്യത്തെ വേർഡ് united എന്നല്ല.

abdulsalamaa
Автор

Now it's early morning and today I'm having CAT exam and I'm watching your video, not because I want to upgrade my financial wisdom but because you are sooo positive!

NinjaAssassin
Автор

താങ്കൾ വളരെ നല്ലൊരു അറിവാണ് പകർന്നു നൽകിയത്👌👍👍

bestkitchenrasha
Автор

Shamsudheen.... i like u the way u present each topic.... തെളിഞ്ഞ ഭാഷയും.... ഒഴുക്കുള്ള ശൈലിയും... really admired on that... a big salute from ജിബിൽ pg...keep it up..

gibilpereira
Автор

വളരെ ഉപകാരപ്രഥ മായ വീഡിയോ. 👌ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. ഒരുപാട് നന്ദി 🙏

lijisibi
Автор

I liked very much how you explained about why NEFT, RTGS are still not decommissioned

deepeshap
Автор

വളരെ നല്ല അറിവു തന്ന താങ്കൾക്ക് നന്ദി 👍

venugopalnair
Автор

Good one Sharique, To add to your presentation, Payment and settlement systems in India are carried out under a legislation called PSS (Payment and settlement systems act 2007) act regulated by RBI through BPSS .NPCI is not a seperate govt organisation as you were highlighting but an umbrella organisation (section 8 not for profit company)under RBI with a consortium of banks including private entities too.RTGS is gross settled on an individual basis where as Neft is netted through a clearing entity which is the main difference between the two.Limits of instrument amount is RBI prerogative and not fully entrusted with system participants or system providers.IMPS and UPI are just two of the payment systems authorised by RBI through NPCI.

najeebtp