Again Unfiltered ft.Arjyou!

preview_player
Показать описание
Let me reintroduce Arjyou!
Sharing our story and answering few of your questions. Thanks for all the wishes, memes, and trolls!

This video is sponsored by Neethu's Academy - The Best IELTS / OET Centre in Kerala. Launching the largest Offline training centre in Kerala. Do contact them on 9747 944 374

Рекомендации по теме
Комментарии
Автор

വിട്ടുകളയണം എന്നാ ആ dialogue ആണ് ഇപ്പൊ ഓർമ്മവരുന്നേ 😅

ffocus
Автор

Aparna: ഞാൻ ആദ്യം കണ്ടപ്പോ muscle ഒക്കെ ഉണ്ടായിരുന്നു..പിന്നീട് കണ്ടപ്പോ ഇല്ല.
Arjyoy: ഇനി ആവശ്യം ഇല്ലല്ലോ😂😂

dreamer-vkxt
Автор

She is blushing in each dialogue.. ❤ stay happy guys

Aesthetic
Автор

അർജുൻനു പെണ്ണ് സെറ്റ് ആയപ്പോൾ ചെക്കനെ കാണുനും ലുക്ക്‌ ആയി

ansil__pa
Автор

It all started with an Instagram story laughing reaction...don't lose hope guys

nirmalmatthew
Автор

Aparna: ഞാൻ ആദ്യം കണ്ടപ്പോ muscle ഒക്കെ ഉണ്ടായിരുന്നു..പിന്നീട് കണ്ടപ്പോ ഇല്ല.
Arjyoy: ഇനി ആവശ്യം ഇല്ലല്ലോ

RajuGoslingEditz
Автор

Ippol all Kerala Sigma association members ethumm😊

NothingNothing-jqbi
Автор

Eniku individually kandapo just like other youtubers nodulla ishtame undayullu, but onnichapo entho oru ishtam thonunnu. Looks like a good-matured pair❤️❤️

_Greens_
Автор

Sigma is not a man who is always single. He can mingle. But he will be always loyal to his woman.👨🏻‍💼

randomreels
Автор

I also liked a boy who saying he was Sigma. At first he was not interested at all. But after 7 years he said yes to me. Now we have completed 2 years. I think these kind of boys will be the most sweet and genuine❤️
Anyway congrats you both .

sradhasreeni
Автор

എന്റെ വക ഒരു ടിപ്പ് : ഇഷ്ടമുള്ള പെണ്ണിനോട് അത് തുറന്നു പറയുക ഇല്ലേ വായിൽ വിരലിട്ടു ചുഗ്മ ആണെന്ന് പറഞ്ഞു നടക്കാം 30 വയസ്സിലും പെണ്ണ് കിട്ടാതെ നടന്നാലുള്ള അവസ്ഥ ഓർക്കുക (i mean talk her bro🤍) ഉറപ്പായും സെറ്റ് ആകും

abhinavr
Автор

നിങ്ങളെ PVRൽ വെച്ചു കണ്ടപ്പൊ.. Arju ന്റെ gf ആണ് podcast ചേച്ചി എന്ന് പറഞ്ഞ ചങ്കിന്റെ ഡാഡിക്ക് വിളിച്ചതിൽ ഞാൻ ഖേദിക്കുന്നു.... #singleandsigma🥲😂

mxxlik
Автор

He's too happy with her and viceversa❤️

fathimathriza
Автор

ഒരു ജനതയെ മുഴുവൻ sigma ആവാൻ പഠിപ്പിച്ചവനാ

safuvanv
Автор

ഇത് കൊണ്ട് ഒന്നും ഞാൻ തളരില്ല
അമ്മായി.... Fish Fry😏

emoji
Автор

Wish you both a very happy and successful life together 🫶🏽😌

anjanaanil
Автор

കാത്തിരുന്ന ഇന്റർവ്യൂ 😄😍.. എന്നാലും ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി 😄

itsme-sukanya
Автор

Feeling happy to see their love and comfort for each other!❤. Both are really awesome...right person at right tym❤

Shruthi
Автор

ഇനി പെണ്ണ് സെറ്റ് ആയിട്ട് പുറത്ത് പറയാതെ നടക്കണം അതാണ് ട്രെൻഡ്😂

renjithachu
Автор

Arjyounte blush kanda araya avnte snehm🙌❤️

ShijiP-wnpt