salaad revisit | EP73 | filmyshek roast

preview_player
Показать описание

CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #revisit #filmyshek
Рекомендации по теме
Комментарии
Автор

Salaar Roasting ❌️
Salaar Explanation ✅️ 😂

josephschiramal
Автор

നല്ല സിനിമ ആരുന്നു.. പക്ഷെ പ്രഭാസിന്റെ തള്ള ആയി വന്നവരെ നല്ല രീതിയിൽ വെറുപ്പിക്കൽ ആക്കി കളഞ്ഞു.... അതുകൂട്ട് നായകന്റെ പേര് കേക്കുമ്പോ ഉള്ള കൈ വിറയലും കാൽ വിറയലും അസഹനീയം....പക്ഷെ മൊത്തത്തിൽ സിനിമ കൊള്ളാം ❤️

syamrajs
Автор

Salar first half 🤡 salaar second half 🔥

RikasPuliyakuth
Автор

അതിൽ പ്രിത്വിരാജിന്റെ അനിയന്റെ കഥാപാത്രത്തിന്റെ ചൊറി വർത്തമാനം കേൾക്കുമ്പോൾ തന്നെ മനസിലാവും അടുത്ത ഭാഗത്തിൽ പ്രഭാസിന്റെ കൈ കൊണ്ട് ചാവാൻ ഉള്ളത് ആണെന്ന്. അങ്ങനെ പ്രഭാസും പ്രിത്വിയും ശത്രുക്കൾ ആവും.
ഉഗ്രം തന്നെ.

MuraliNeelamana
Автор

ഉഗ്രം : updated 4k version.
But പടം കൊള്ളാം.

amaljith
Автор

Rebel star+ rebel hero+neel+kgf theme = salaad

NoorusVines
Автор

എനിക്ക് ഇഷ്ടമായ സിനിമയാണിത്. അമ്മ ക്യാരക്ടറും ശ്രുതി ഹസനെ ക്യാരക്ടറും മടുപ്പായി തോന്നി. ഖാൻസാർ എന്ന പ്ലേസും ആ വേൾഡ് ബിൽഡിംഗുമോക്കെ നൈസ് ആയിരുന്നു. ഓവർ ഹൈപ്പാണ് പ്രശ്നമായത്. എല്ലാരും മറ്റൊരു കെജിഎഫ് പ്രതീക്ഷിച്ചു പോയി. കെജിഎഫ് ഇറങ്ങിയപ്പോഴും ഇതുപോലെതന്നെ കുറേ ആളുകൾ നെഗറ്റീവടിച്ചായിരുന്നു. ടിവിയിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും ആൾക്കാർ കണ്ടു കണ്ടാണ് കെജിഎഫ് വലിയൊരു ഫാൻ മൂവി ആയത്. അതുപോലെ ഇതും മാറും

Abii_Matteo
Автор

ആരുടെ പടം ആയാലും ശെരി ശ്രുതി ഹാസൻ ഒണ്ടേൽ കൊളമാകും 🤣🤣🤣🤣🤣

leo-messi
Автор

തിയേറ്ററിൽ പോയി കണ്ടതും പോരാഞ്ഞിട്ട് ott യിൽ വീണ്ടും കണ്ടിട്ടും കഥ മനസ്സിലാക്കാത്ത ഞാൻ. താങ്ക്സ് ബ്രോ. ഇപ്പോ പടം കൊള്ളാമെന്ന് തോന്നുന്നു. 😅

allwell
Автор

പ്രത്വിരാജിന്റെ intro മുതൽ പടം കൊള്ളാം. പ്രിത്വിരാജിന്റെ character ആണ് ഉള്ളതിൽ well wriitten character. Hopefully, അടുത്ത partil കുറച്ചുകൂടെ ഉണ്ടാവും.First half, ചില ആളുകളുടെ performance ഒക്കെ ആണ് negative. 9:20 പ്രിത്വിരാജിന്റെ fight കുറച്ചേ ഉള്ളെങ്കിലും കൊള്ളാമായിരുന്നു.

annaalina
Автор

0:58 റോസ്‌റ്റ്‌ കാണുന്ന തൊള്ളായിരത്തി മുന്നൂറ്റമ്പത്‌ വ്യൂവേഴ്‌സിന്റെ പേരില്‍ ഫില്‍മിഷേക്ക്‌ അണ്ണന്‌ നൂറു പൊതിച്ചോർ അഫിവാദ്യങ്ങള്‍.
(സിവന്‍കുട്ടിയണ്ണന്‍ ഫാന്‍സ്‌ കണ്ണാപ്പിമൂല).😂

edfredson
Автор

3:24 ചോറും മുളകുപൊടിയും കൊണ്ടുപോകാൻ എന്താടാ ഇത്ര വലിയ പാത്രം ഒക്കെ...
ഒന്നിൽ ചോറും ബാക്കിയുള്ളതിൽ എല്ലാം മുളകുപൊടിയും ...എജ്ജാതി സാധനം...ചിരിച്ച് ചിരിച്ച് ചത്ത് അളിയാ....🤣🤣🤣

mrm
Автор

നിങ്ങൾ എല്ലാ വീഡിയോയുടേയും അവസാനം പല റോസ്റ്റ് സിനിമകളുടെ പേര് വിളിക്കുമ്പോൾ ബസ് കണ്ടകട്ടർ സ്റ്റോപ്പുകളുടെ പേരു പറയുന്ന പോലെ കേൾക്കാൻ നല്ല രസമുണ്ട്😂❤

thomasjoseph
Автор

Actually the roast made the movie epic...😂😂😂 Ijathi story telling 🫡🫡

bibinfrancis
Автор

Khansar world building>> Enik orupad istapett pdm

ROLEX-SIR
Автор

എന്തിനാണ് ഇതു പോലത്തെ നല്ല സിനിമകൾ ഇതു പോലെ comedy ആയി ചെയുന്നത്
Salaar ❤️🔥🥵
Waiting for salaar part 2❤️🔥🥵
Salaar ഒരു Evergreen Block Blester സിനിമ ആണ്
ദയവു ചെയ്തു ഇതു പോലത്തെ നല്ല സിനിമകൾ ഇനി ഇങ്ങനെ comedy ആയി ചെയ്യരുത്

SaiDilraj
Автор

Njaan repeat adichu kaanunna padamaanu hey👨🏻‍🦯👨🏻‍🦯

anandhanofc
Автор

Damn man, how are you doing these kind of videos back to back 😂😂😂😂

creeder
Автор

Salaar interval block & last 1hr kollam😊

EXCUPDATES
Автор

First half ഗോത്ര വർഗത്തെയും സ്റ്റോറിയും explain ചെയ്ത് കാണിച്ചു അതുകൊണ്ട് ഫസ്റ്റ് half average ആയി പോയി 2nd half was 🥵🥵🥵theatre experience കിടിലം 👌👌

AKshy
join shbcf.ru