||OUT OF SYLLABUS||VIVA||COMEDY FICTION||

preview_player
Показать описание
ഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പിക്കാമല്ല, ഇങ്ങനത്തെ കിറുക്കൻ പിള്ളേരേം സാറിനെയും നിങ്ങളും കണ്ടിട്ടുണ്ടാകും 😂😂

STORY&DIRECTION:ELSON BISWAS
CAMERA&EDITING:AKHIL V DEVAN
MUSIC:VINAY
CASTING:SANJU, LAKSHMY, AKHIL DEVARAJAN, AKHILV DEVAN, RAGUL CHANDRAN, AKSHAY V DEVAN

Рекомендации по теме
Комментарии
Автор

ന്റെ കൂടെ എന്റെ ഒരു ഫ്രണ്ടുo കൂടി ഒരുമിച്ച് ആയിരുന്നു ഞങ്ങളെ വൈവക്ക് വിളിച്ചത്... അവൾ അന്ന് 8 month pregnant ആയിരുന്നു... ഓരോ question ചോദിക്കുമ്പോഴും അവൾ sir നോട്‌ പറയുവാ സാറേ ഞാൻ പ്രെഗ്നന്റ് ആണെ... ടെൻഷൻ അടിപ്പിക്കല്ലേ... എന്നെ ചൂണ്ടി ലവൾ പറയുവാ ഇവളോട് ചോദിച്ചോളാൻ😄ദ്രോഹി

diyasreejith
Автор

പഴയ കാലത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയ Sanju & Lakshmy team ന് എല്ലാ വിധ ആശംസകളും! Elson ചെയ്ത lag ഉള്ള പയ്യൻ nice ആയിരുന്നു.. 👌👌 ബാക്കി ഉള്ളവരും സൂപ്പർ! waiting for മൊരെ! 🔥❤️

TeamKunjippuzhubyNikhilLena
Автор

😂😂സത്യം ചില questions answer page ഒക്കെ മനസ്സിൽ വരും answer മാത്രം കിട്ടില്ല അനുഭവം 😄

Positive_Vibe
Автор

അന്ന് ഇഷ്ടമില്ലാത്തതും, ഇന്ന് തിരിച്ചു പോകാൻ ഇഷ്ടപ്പെടുന്നതുമായ കാലം. ആ ഓർമ്മയിലേക്ക് മടങ്ങാൻ ഒരു നല്ല വിഡിയോ. നിങ്ങൾ പൊളിയാണ്. ലക്ഷ്മിചേച്ചി കലക്കി, ഒരുപാട് ഇഷ്ടം

ashasabin
Автор

റോൾ no:6 സാംസൺ ബ്രോ പൊളിച്ചു.. ഇതിന്റെ മൊത്തം സ്കോറും അണ്ണൻ കൊണ്ടു പോയി 😄😄😄😄🥰💞

ralymon
Автор

Viva യ്ക്ക് പോകുമ്പോൾ ടെൻഷൻ ആണ്. എത്ര അറിയാവുന്ന question ആണേലും കിട്ടത്തില്ല. ഇറങ്ങി പോരുന്നത് വരെ തലയിൽ നിന്നും പുക വരും. ലക്ഷ്മി ചേച്ചി യുടെ expressions same ❤️

saikripa
Автор

വൈവ മറക്കാൻ പറ്റാത്ത അനുഭവം 🤣🤗😍😍😍അടിപൊളി ആയിരുന്നു എല്ലാവരും 🥰🥰😍😍😍ലക്ഷ്മി ചേച്ചി 🤣😂😘😘😘😘

shriya
Автор

ഇതു കണ്ടപ്പോൾ എക്സാംമിനു വന്ന സാറിനിയും വൈവ ചോയിച്ച ചോദ്യഞളും ഓർമ്മ വന്നു 😅പഴേ ഓർമ്മ പുതുക്കാൻ വഴി ഒരുക്കിത്തന്നതിനു തേങ്ക്സ് ചേട്ടാ ചേച്ചി ❤️😅

sarang.s
Автор

അതൊക്കെ ഒരു കാലം, ശരിക്കും miss ചെയ്യുന്നു. ഇപ്പോൾ ചിരിക്കുന്നു എങ്കിലും അന്ന് ഞാനും എന്റെ friends um അനുഭവിച്ച tension 😂😂🥵🥵

sree
Автор

ന്റെ ദൈവമേ... ഈ അടുത് ഇത്രയും ചിരിച്ചിട്ടില്ല കേട്ടോ... 😂

sruthiavinash
Автор

ഇതുവരെയും ഒരു കോമഡി കണ്ടിട്ടും ഇത്ര perfect തോന്നിയിട്ടില്ല. Super super super 😂

sukanyasukanya
Автор

ഞാൻ ഒരുപാട് പേടിച്ചിട്ടാ വൈവക്ക് കയറിയത്.. പക്ഷേ സാർ നല്ലതായിരുന്നത് കൊണ്ട് രക്ഷപെട്ടു പോയി 😄❣️❣️... സാറിന് തന്നെ മനസിലായി ചോദിച്ചിട്ട് കാര്യം ഇല്ലന്ന് 😂😂.... കോളേജ് ലൈഫ് ഓർത്തു പോയി ഒരു നിമിഷം Thanks ചേട്ടാ & ചേച്ചി ആ ഓർമകളിലോട്ട് വീണ്ടും കൊണ്ടുപോയതിനു 💓❣️

athiraaami
Автор

ചിരിച്ചു ചിരിച്ചു ചത്തു എന്റെ ലക്ഷ്മി 😂😂 ആ കിളി പോയവൻ പൊളിച്ചു 🤣🤣🤣🤣

raseenanoushadS
Автор

Roll no :4 lee എന്നെ ഞാൻ കണ്ടു. 🤣🤣🤣🤣🤣. Lekshmi chechii nannayii cheyythittundd. Ellavarumm super❤️

nandana
Автор

അടിപൊളി ഒത്തിരി ഇഷ്ട്ടമായി👌👌 ലക്ഷ്മി പേജ് No വരെ ഓർത്തിട്ടു ആൻസർ മറന്നപോലെ ഒരവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് ആ പേജ് മനസ്സിൽ തെളിഞ്ഞു കിടക്കുന്നുണ്ട് പക്ഷെ മറന്നുപോയ ഭാഗം ബുക്കിലും മാഞ്ഞുകിടക്കുന്നു എത്ര ശ്രെമിച്ചിട്ടും ഓർത്തെടുക്കാൻ സാധിച്ചില്ല ഇപ്പോൾ അതെല്ലാം വീണ്ടും ഓർത്തുപോയി ❤️❤️എല്ലാവരും നന്നായി ആക്ട് ചെയ്തു 👏👏🥰🥰🥰

ajithasuresh
Автор

ഒപ്റ്റിക്കൽ ഫൈബർ 😂🤭കപ്പാസിറ്റർ, പച്ച മഷി 🙏അനലോഗിന് ഇത്ര എരി 😂ഗുളു ഗുളു ലക്ഷ്മി പൊളിച്ചു 👏👏എന്തായാലും പാട്ട് പൊളിച്ചു, ക്ലൈമാക്സ്‌ എന്റെ പൊന്നോ 👏🙏

Sruthyskitchenvlogs
Автор

Chirich maduthuu.... Sooper sanjuchetta and Lakshmi Chechiii ❤😁

thulasibhaipk
Автор

എല്ലാവരുടേയും അഭിനയം കലക്കി...roll no 6🤣🤣🤣

akhilvdevan
Автор

ഇതിന്റെ സെക്കൻഡ് പാർട്ട്‌ വരുവണേൽ.. പിച്ചക്കാരന്റെ വേഷം ആണേലും പ്രശനമില്ല .ചെയ്തോളാം🙏ശരിക്കും കൊതിയാവുന്നു ഓരോരുത്തരുടെയും അഭിനയം കണ്ടിട്ട് ❤

jeevansurya
Автор

ആ ജനലിൽ കൂടെ ഉള്ള എന്റെ പൊന്നെ പക്ക 😂😂😂

safnamullasafnamulla