Never knew this would be my last meeting with him.

preview_player
Показать описание
It's the 40th day today. Your presence is surely missed.
We will cherish, fight and live every single moment of our life, as promised. #spreadsmile #smilemore #spreadlove
#dimpalbhal #bhalsisters #thinkalbhal
Рекомендации по теме
Комментарии
Автор

ഇത്രയും bold ആയി മൂന്ന് മക്കളെം വളർത്തിയ ഇൗ പപ്പ എന്റെ മനസ്സിൽ എന്നും hero ആണ്❤️💕

rinsha.km_
Автор

മലയാളികളുടെ മനസ്സിൽ ഡിമ്പലിനു ഒരു സ്ഥാനമുണ്ടാക്കാൻ കഴിഞ്ഞു എങ്കിൽ അത് തന്നെയാണ് പപ്പയുടെ ലൈഫ് ലെ ഒരു വിജയം 🥰.. Dimpal❤️🔥🔥

sebyamir
Автор

ഇൗ പപ്പ ഇന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും Dimpu 😊💕

rinsha.km_
Автор

*മൂന്ന് മക്കളേ പെൺപുലികളായി വളർത്തിയ അച്ഛൻ❤️തളർന്നു വീണാലും തോറ്റോടാതെ വീണ്ടും എഴുന്നേറ്റ് നിന്ന് പോരാടണമെന്ന് മക്കളേ പഠിപ്പിച്ച സത്യവീർസിംഗ്🙏❤️*

നേർവഴി-ഛഛ
Автор

He must be so proud of you Dimpu..to see all the love the people of Kerala have showered on you and your family 😍

Anjali.
Автор

ഈ പപ്പയുടെ മകളായി പിറക്കാൻ കഴിഞ്ഞത് ഡിമ്പലിന്റെ ഏറ്റവും വലിയ ഭാഗ്യം💯💯💯💯 ❤❤❤❤❤

jincyanilkumar
Автор

He said goodbye to this world with the pride of having a daughter who flies high like a phoenix bird.
u dimpy😻

Shafeeqckoya
Автор

ഏഷ്യാനെറ്റ്‌ ചെയ്ത ഏറ്റവും നല്ല കാര്യം ഈ ഫാമിലിയെ ഇങ്ങനെ എല്ലാർടെയും മനസ്സിൽ കൊണ്ട് പ്രതിഷ്ഠിച്ചു ❤❤love uuu dimpu 😍

shanilashanila
Автор

ഇത്രയും നല്ലൊരു മക്കളെ കിട്ടിയാ പപ്പയും, ഇത്രയും നല്ല ഒരു പപ്പയെ കിട്ടിയ മക്കളും ഭാഗ്യവാന്മാരാണ്. ❤️❤️❤️❤️❤️

kunjumonthomas
Автор

നീ സ്വപ്നം കാണൂ എന്ന് പറഞ്ഞു അവളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ പപ്പ.. ഊണിലും ഉറക്കത്തിലും പപ്പയെ കുറിച്ച് ഓർക്കുന്ന മകൾ ❤️ thank u asianet ഇതുപോലൊരു പെൺകുട്ടിയെ പരിചയപ്പെടുത്തിയതിനു 😍 മനസ്സിന്റെ കോണിൽ പ്രിയപ്പെട്ടോരിഷ്ട്ടമായി അവൾ എപ്പോളും ഉണ്ടാവും 😍 love u dimpu😊

soloqueen
Автор

Pappa will be happy to see your huge acceptance from the audience 🤗

ക്ലാര-രച
Автор

Surely he left the world as a proud man. He showed us how to bring up a girl. He is a HERO ♥️♥️♥️

seenaann
Автор

ഞാൻ down ആകുമ്പോ ഇപ്പൊ dimpu ന്റേ ഇതുപോലത്തെ videos അല്ലെങ്കി bb ഇലെ dimpu ന്റേ parts കാണും. അപ്പൊ ഒരു energy കിട്ടും. ഞാൻ ഇതുവരെ ഒരാളുടെയും blind fan ആയിട്ടില്ല. ഒരു actor ന്റെയോ actress ന്റെയോ ഒന്നും. But ഇപ്പൊ ഞാൻ കട്ട blind fan ആണ് dimpal ന്റേ. Cmnt box ഇൽ രാവും പകലും ഇല്ലാതെ haters ന് മറുപടി കൊടുത്തും dimpal ന്റേ positive cmnts തെരഞ്ഞു പിടിച്ചു like ഇടലും. That is dimpal bhal. Google വരെ പറയുന്നു best contestant ഇവളാണ് എന്ന്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪😍bb യിൽ ഇവൾക്ക് title winner or first runner up കിട്ടിയില്ലെങ്കിൽ താങ്ങാൻ ആവില്ല 😰. Hope for best. 😇

nameeranazrin
Автор

Dimple te fans enna reethiyil njghal ithrayum proud aavunendenghil ... We can imagine how much he was proud about her daughter.... Lalettan vare paranju "like a phoenix"
Bhal family ennum Makayalis te fvrt And huge respect to this man🙏❤️

aleenapaulose
Автор

പപ്പ ജനിച്ചതും ജീവിച്ചതും ഒരു സാധാരണക്കാരൻ ആയിട്ടായിരിക്കും പോയത് ഒരു രാജാവ് ആയിട്ടാണ് ...bhal sisters ♥️ 3 you

maithiymanju
Автор

He is proud of bcz of u. Dimpal.♥
Ur Pappas strength is His 3 daughter ♥...
My family prayers are with u Bhal sisters ♥..
Keep smiling 💞🥰...

ജീവിതപാഠങ്ങൾ
Автор

എന്നെ പോലെ പല മലയാളികളും Dimpune ആദ്യമായി കാണുന്നത് BB3 യിൽ ആണു. പക്ഷെ within ഡേയ്‌സ് you stolen our heart❤❤😍😍. അതിനു ഒരേഒരു കാരണം നീ എപ്പോഴും നീയായി തന്നെ നിന്നു. ഇങ്ങനെ ഒരുമകളെ വളർത്തിയെടുത്ത ആ അച്ഛൻ ഇന്ന് നിന്നെ ഓർത്തു ഒരുപാട് അഭിമാനിക്കുന്നുണ്ടാവും. അച്ഛൻ ആഗ്രഹിച്ചപോലെ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കു. 😍We really miss you Dimpu love dear😍❤❤😍😍

brieflessons
Автор

0:40 And yes! You did educate people of the most literate state in the country on how to break free of a lot of stereotypes. Dimpu💕. And you were not at all bothered about 'what will people think of me'. And you are unique in every way possible.

sarahmathew
Автор

Sir ഇങ്ങനെ ഒരു മുത്തിനെ ഞങ്ങൾക്ക് നൽകിയതിന് ഒരായിരം നന്ദി....🌹🌹🌹🌹🌹
അങ്ങയുടെ ആത്മാവിനു നിത്യ ശാന്തി ഉണ്ടാകട്ടെ

rohinig
Автор

Dimpal we are waiting to see u as a bb3 WINNER ❤❤🏆
BEST WISHES DIMPAL 👍👍💯

asnabeenamol