SUNNY M. KAPICADU FULL INTERVIEW SINGLE WATCH | The Cue

preview_player
Показать описание
ഇന്ത്യയില്‍ ഒരു പ്രശ്നം ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും മര്‍മ്മപ്രധാനമായി എടുക്കേണ്ട ഒരു സംഗതി കാസ്റ്റ് ആണെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ ചോദ്യത്തെ അഡ്രസ് ചെയ്യാന്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ സ്വീകരിച്ച നിലപാട് തന്നെ സ്വീകരിക്കേണ്ടി വരും. അയ്യന്‍കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും അംഗീകരിക്കാതിരിക്കുകയെന്നത് ജാതി മനോഭാവമാണ്. അവകാശങ്ങള്‍ക്ക് വേണ്ടി ഒരു വിഭാഗം സംസാരിക്കുന്നത് അപകടമാണെന്ന തെറ്റായ ധാരണയിലാണ് സ്വത്വവാദം അപകടമാണെന്ന് പറയുന്നത്. സണ്ണി എം. കപിക്കാട് സംസാരിക്കുന്നു.

I believe that caste is the most crucial aspect to consider when discussing any issue in India. To address the major political questions India faces, we must adopt the same stance as Dr. B.R. Ambedkar. Failing to acknowledge figures like Ayyankali and Poikayil Appachan is a reflection of a casteist mindset. The misconception that a community speaking up for its rights is dangerous leads to the mistaken belief that identity politics is a threat. Sunny M. Kapicadu speaks.

#Reservation #SubReservation #SupremeCourt #SocialJustice #Equality #AffirmativeAction #PolicyDebate #Inclusion #LegalRights #SunnyMKapikkad #thecue

About THE CUE

THE CUE is Kerala’s Most-Trusted fastest-growing Online-Digital News Portal with the latest updates in news, sports, entertainment, health care and much more from within Kerala, India and around the world. Watch big political debates, exclusive interviews, news bulletins, current affairs, talk shows, in-depth ground reports, explainers, expert opinions and tech reviews, public policy, gender, and LGBTQ+ issues, Fact Checking with the Cue website, social media platforms, packed with credible information across all platforms: Internet and Mobile.
Stay updated with the latest Kerala news, national and international news, news analysis.
Follow us on Social Media:
Follow us on Google News for Breaking and Latest News Updates:
Рекомендации по теме
Комментарии
Автор

ടീച്ചർമാർ ആണ് പല കുട്ടികളുടെയും ജീവിതം തകർത്തത്. സത്യത്തിൽ കുട്ടികളുടെ ഏറ്റവും വലിയ ശത്രു.

sandrasandra
Автор

കേരളത്തിന്റെ അടുത്തകാല ചരിത്രത്തിൽ, സണ്ണി ഏറ്റവും മികച്ച രാഷ്ട്രീയ പ്രവർത്തകനും ചിന്തകനുമാണ്. ഞാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

Bash_coope
Автор

നിങ്ങൾ ഒരു പ്രവാചകൻ ആണ്.. സത്യങ്ങളുടെ പ്രവാചകൻ..

isacsam
Автор

ഏത് കാലഘട്ടത്തിലും ലോകത്തിന് സ്വീകരിക്കാൻ കഴിയുന്ന സ്റ്റാൻഡ് ഗാന്ധിജി 🥰🥰🥰

Pramodvalanchery
Автор

90% ആളുകളും തുറന്ന മനസ്സോടെ ഇദ്ദേഹം പറയുന്നത് കേൾക്കാറില്ല. ഇദ്ദേഹത്തെ കണ്ടയുടൻ തന്നെ മനസ്സിൽ നേരത്തെ തയ്യാറാക്കിയ കമന്റ്‌ ഇടുക, പോവുക.

jobinjoseph
Автор

ജാതി എന്നത് ഒരു മനുഷ്യ നിർമ്മിത മിത്താണ്... ലോകത്ത് മറ്റെവിടെയും കാണാൻ കഴിയാത്ത മായവിഭജനവും അതിന് സ്വത്വം അയി ലോകം മുഴുവൻ ഹിറ്റ്ലറുടെ കാലം മുതൽ ഇന്നു വരെയും പ്രചാരം കൊള്ളുന്ന കപട ആര്യ സിദ്ദാന്തങ്ങളും മാമൂലുകളും... അതിനെതിരെ പൊരുതുന്ന നീങ്ങളേ പോലുള്ളവർ ആണ് സർ യഥാർഥ മനുഷ്യർ ❤സണ്ണി സർ❤

chatYTB
Автор

സണ്ണി മാഷ് നിങ്ങൾ പറയുന്നതൊക്കെ സത്യം തന്നെയാണ് പക്ഷേ ഇത് ഓരോ ദളിത് നേതാക്കളിൽ നിന്ന് കേട്ട് കേട്ട് കേട്ട് കേട്ട് മടുത്തു... ഇന്ന് നഴ്സറിയിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും അറിയാൻ ജാതി ഇവിടെ നിലനിൽക്കുന്നു ജാതി ഉണ്ട് എന്നുള്ളത് എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് ഇനി നമ്മൾ ചർച്ച ചെയ്യേണ്ടത്... എപ്പോഴും ഈ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞത് കേട്ട് കേട്ട് കേട്ട് മനുഷ്യൻ വളരെ നെഗറ്റീവ് ആയി കഴിഞ്ഞു...😊 സത്യത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരമുണ്ട് പരിഹാരത്തിന്റെ പിന്നാലെ പോകാതെ പരിഹാരത്തെക്കുറിച്ച് ചിന്തിക്കാതെ ഏതുസമയത്തും ജാതിയുണ്ട് ജാതിയുണ്ട് ജാതിയുണ്ട് ഓക്കേ താങ്കൾക്ക് മാത്രമേ എല്ലാവർക്കും അറിയാം... ഈ ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയമായി സംഘടിക്കാൻ തയ്യാറാകാതെ... നിങ്ങളെപ്പോലുള്ളവർ ചെയ്യുന്നതെന്താണ് ഓരോ ദളിത് സംഘടനകൾ ഉണ്ടാക്കി അത് കാൻ ഷീ റാമിന്റെ ഭാഷയിൽ പറഞ്ഞാൽ ഭിക്ഷാപാത്രങ്ങൾ.. കൊണ്ടുനടന്നാൽ ഈ വിഷയം പരിഹരിക്കാൻ പറ്റുമോ താങ്കൾക്ക് പ്രതിബദ്ധത ഉണ്ടെങ്കിൽ താങ്കൾ ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കു...

trajan
Автор

ജാതിക്കു അപ്പുറം താങ്കൾ നല്ലൊരു മനുഷ്യനാണ് സാർ.

wow-cz
Автор

മതവും ജാതിയും രണ്ടും വ്യത്യസ്തമാണ് രണ്ടും വളരെ വ്യത്യസ്ഥമായി ആണ് സമൂഹത്തിൽ പ്രവർത്തിക്കുന്നത്

sreenarayanram
Автор

Kapikkadu sir, അങ്ങയുടെ ജിവിത കാലഘട്ടത്തിനുള്ളിൽ ജാതിക്കെതിരെ, നിലവിലുള്ള ജാതിഘടനയെ നിർവീര്യമാക്കുന്ന ചുരുങ്ങിയത് ഒരു 3000 പോരാളികളെ സൃഷ്ഠിച്ചിട്ട് മാത്രമെ ഈ കളം വിട്ടൊഴിയാവൂ എന്നൊരപേക്ഷ s❤❤❤

sureshpittayikodath
Автор

കേരളത്തിൽ അംബേദ്കറെ മനസ്സിലാക്കിയത് സണ്ണി മാത്രമാണ്... കഷ്ടം...

Pramodvalanchery
Автор

ഒരാളുടെ പേരിന്റെ കൂടെ ജാതി ചേർക്കുമ്പോൾ അയാളറിഞ്ഞോ അറിയാതയോ താൻ കുറെ പേരുടെ മുന്നിൽ താഴ്ന്നവനെന്നും മറ്റ് ചിലരുടെ മുന്നിൽ ഉയർന്നവനെന്നും പറയുകയാണ്.

sreevalsane
Автор

സംവരണം നിരോധിക്കുക, സാമ്പത്തിക സംവരണം നടത്തുക എന്നതാണ് ഇപ്പോൾ ഉള്ള ആൾക്കാരുടെ ആവശ്യം... ജാതി ഇവിടെ ഇല്ല പോലും... ജാതി എന്താണെന്നു പോലും അവർക്ക് അറിയില്ല.. അറിയാൻ ശ്രമിച്ചിട്ടില്ല..

sharathkp
Автор

നിങ്ങൾക്കുമാകാം കോടീശ്വരനിൽ ഭരണഘടനയിൽ നിന്നുള്ള ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ കാലക്രമേണ മറന്നുപോയതാവാം!

muhammedyasir
Автор

23:32
26:52
29:02
29:49
32:03
32:52

indv
Автор

സിവിൽ സർവീസ് പാസായി എന്ന് പറയുന്നു... പിന്നീട് അത് prelims എന്നാക്കി... എന്താണ് സത്യം?

njabraham
Автор

നബി ദൈവമാണൻകിൽ, കൃസ്തു ദൈവം ആണെങ്കിൽ പൊയ്കയിൽ അപ്പച്ചനും ദൈവമാണ് എന്നാണ് സണ്ണി പറഞ്ഞത്.പക്ഷേ കൃഷ്ണനെപ്പോലെയുള്ള ദൈവമാണ് എന്ന് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.കാരണം കൃഷ്ണു 16008ഭാര്യമാരുണ്ട്.

mss
Автор

സണ്ണി സാർ ഈ പറഞ്ഞത് മുഴുവനും ഇപ്പോൾ തന്നെ പുസ്തകത്തിൽ എഴുതി സൂക്ഷിക്കണം. ഭാരതത്തിന്റെ വേദ വാക്യമാണ്. മറക്കരുത് സാർ

velayudhank
Автор

വനഭൂമി പതിച്ചു കൊടുത്തവരെല്ലാം വിറ്റു തുലച്ചു...

Pramodvalanchery
Автор

സണ്ണി സാർ താങ്കൾ പറഞ്ഞത് നൂറിൽ 101 ശതമാനവും ശരിയാണ് എന്ന് ഈ ദളിത് സമൂഹത്തിന് സമത്വം കിട്ടും സാർ

prakashk
visit shbcf.ru