India's first family electric scooter-Ather Rizta,with lot of storage space and longest seat..

preview_player
Показать описание
ഏതർ രിസ്ത വ്യത്യസ്തമായ രൂപവും ധാരാളം സ്റ്റോറേജ് സ്പേസുമുള്ള ഒരു ഇലക്ട്രിക്ക് സ്കൂട്ടറാണ്.123 കിമി മൈലേജുമുണ്ട്..

Vehicle provided by Autostarke Energy,Kochi
Ph:70255 80007

#baijunnair#AutomobileReviewMalayalam#MalayalamAutoVlog#AtherEnergy#FamilyElectricScooter#ElectricScooter#AtherRizta#Ather450S
Рекомендации по теме
Комментарии
Автор

A great person who reviews two wheelers without driving them. 😎

syamtvr
Автор

ഈ വണ്ടിയുടെ ബാക്ക് സൈഡ് വ്യൂ യൂറോപ്പിയൻ ക്ലോസേറ്റ് പോലെ തോന്നുന്നു....

bineeshbnair
Автор

Electric scooter ennal Ather thanneyaanu thaaram.. Quality and range are assured...
Bajaj and TVS EV market ushaar aakiyappo de vannu next model from Ather .

najafkm
Автор

മൊത്തത്തിൻ കിടു👌 ഏറ്റവും ഇഷ്ടപ്പെട്ടത് സീറ്റിൻ്റെ അടിയിലെ സ്ഥലമാണ്

SaM-ofs
Автор

അമ്മയെ ഞാൻ അഭിനന്ദിക്കുന്നു പല വാഹനങ്ങളും വിപണിയിൽ ക്ലിക്ക് ആകാത്തത് അന്യഗ്രഹജീവിയില ലുക്ക് കൊണ്ടാണ്

pamaran
Автор

ഫാമിലിക്ക് വേണ്ടി ഇറക്കിയ മോഡലും ഗംഭീരമായിട്ടുണ്ട്

hetan
Автор

Front design inspired by iQube and awkwardly designed rear.

madhusudanpunnakkalappu
Автор

IQube ന്റെ front design and Ola യുടെ colour theme 🤣🤣🤣 കാണാൻ കൊള്ളാവുന്ന രണ്ടും അടിച്ചെടുത്തു, സ്വന്തമായി ചെയ്ത rear സൈഡ് കൊണ്ട് കളയുവേം ചെയ്തു very nice 🤣🤣🤣🤣🤣🤣

Missionexcise
Автор

ബൈജു ചേട്ടൻ two wheeler ഓടിക്കില്ലെന്ന് തോന്നുന്നു, വേറേ ആളെ വച്ചാണല്ലോ ടെസ്റ്റ് ഡ്രൈവ് 😊

gTom
Автор

ആരും എടുക്കല്ലേ ഞാൻ എടുത്തിട്ടു രണ്ട് മാസം ആയി, ഇതിന്റെ ഡിസ്പ്ലേ കംപ്ലയിന്റ് ആണ്, പിന്നെ കിലോമീറ്റർ റീഡിങ് വണ്ടി നിർത്തി ഇട്ടാലും വന്നു കൊണ്ടിരിക്കും മൊത്തം കൊളം, ഗ്രിഡിൽ ചാർജ് ചെയ്യാനും പറ്റില്ല

edwardsibiedward
Автор

Ather rizta, the whole package seems good but the design especially the rear. Comeon ather..

pinku
Автор

ബൈജു അണ്ണന് സ്കൂട്ടർ ഓടിക്കാൻ അറിയില്ല എന്നുള്ള കാര്യം ഈ ഒരു വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്..

sanilkumar
Автор

യൂറോപ്പിയൻ ക്ലോസേറ്റ് പോലെ യുള്ള പുറകു വശം 😊

raheempoongadan
Автор

ഇതിനു ജനങ്ങളുമായി ബന്ധം ഉണ്ടാക്കേണ്ടിയിരിക്കുന്നു. കാഴ്ചയിൽ ഐ ക്യൂബുമായി നല്ല ബന്ധം തോന്നുന്നുണ്ട്😂😂

ppkdlr
Автор

വണ്ടിയെകുറിച്ച് അറിയാൻ വന്നതാണ്.... ചിരിച് പണ്ടാരടങ്ങി 😂

AnsilanasheedNasheed
Автор

Extra ഫിറ്റിംഗ്സ് ഉൾപ്പെടെ ഓൺ റോഡ് റേറ്റ് എത്ര ആയി ?

jojisebastian
Автор

ബൈക്ക് ഓടിച്ചില്ലേലും ബൈക്കിന്റെ റിവ്യൂ ഇടുന്ന ചേട്ടനാണ് താരം ❤❤❤

fazalulmm
Автор

Sir.. Mirror broken ano atho design ano

AyanAdin
Автор

ബൈജു ചേട്ടാ പഴയ ക്യാമറമാൻ അപ്പുക്കുട്ടൻ എവിടെ.

SibuThakazhy
Автор

നോർത്ത് ഇന്ത്യയിൽ ഇത് കുറവ് അണ്. പക്ഷെ ഡൽഹിയിൽ ഉണ്ട്. വളരെ നല്ല കമ്പനി Ather നമുടെ കേരളത്തിൽ തുടക്കം മുതൽ നല്ല പേര് കേട്ട വണ്ടി.
നോർത്ത് ഇന്ത്യക്കാർ ഇത് പക്ഷെ വാങ്ങിക്കും അവർക്ക് ഗ്യാസ്, അതോടെ ലോഡിംഗ്, ഇതൊക്കെ കൊണ്ടു പോകുന്ന വണ്ടി അണ് ഇഷ്ടം.

jamesrajasthan