Funeral | Rev. Fr. Jose Kuzhikanniyil | 26.07.2024

preview_player
Показать описание
Roja Studio
Marady
Mob : 99466 65041
Рекомендации по теме
Комментарии
Автор

അച്ചൻ ഇന്നുവരെ സമർപ്പിച്ച ദിവ്യബിലിയുടെ യോഗ്യതയിൽ സ്വർഗ്ഗ രാജ്യം ലഭിക്കു മാറിക്കട്ടെ.

jayajosepaliyam
Автор

അച്ചാ. സമാധാനത്തോടെ മടങ്ങുക! സ്വർഗ്ഗ കവാടങ്ങൾ തുറന്നു മാലാഖമാർ അങ്ങയെ ദൈവസന്നിധിയിലേക്ക് ആനയിക്കട്ടെ 🙏🏻.

bethebest
Автор

ഈശോയേ നിന്റെ ഈ പുരോഹിതനെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കണമെ🙏🏾🙏🏾👏🏾

rosilyjoseph
Автор

കോതമംഗലം രൂപത മാതൃക പരമായി പെരുമാറി ഇതു പോലെ എല്ലാവരോടും കരുണ കാണിക്കാൻ എല്ലാർക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. അച്ചന്റെ സങ്കടങ്ങൾ ഈശോക്കു മനസ്സിലാകും.🙏🙏🙏

MoncyJ-tbll
Автор

ഈശോയെ അങ്ങയുടെ അഭിഷിക്തനെ അവിടത്തെ തൃക്കരങ്ങളിൽ സ്വീകരിക്കണമേ🙏🙏🙏🌹🌹🌹🌷🌷🌷

joseph.m.mmoonnuthottiyil
Автор

ഏതോ വഴിയിലൂടെ കടന്നുപോകുന്ന അപരിചിതർക്ക്‌
ചിലപ്പോൾ ഒക്കെ നമ്മുടെ ജീവിതത്തിനു ജീവൻ പകരാൻ സാധിക്കും....
Heartfelt Condolences and prayers 🥺🙏🏻🙏🏻💐💐💐💐💐🙏🏻🙏🏻പ്രിയ പുരോഹിതാ സമാധാനത്തോടെ

sonusunny
Автор

തികഞ്ഞ ആത്മീയതയിൽ വിളങ്ങിയിരുന്ന പ്രിയപ്പെട്ട അച്ചാ...
മിഴിനീരോടെ വിട
അന്ത്യം ഇങ്ങനെയാകണമെന്നത് ദൈവഹിതമായിരുന്നിരിക്കണം!
ഏതു രോഗവും എന്നപോലെ ഡിപ്രഷൻ എന്ന രോഗത്തിൻ്റെ
കരങ്ങൾ അങ്ങയെ തിരികെയെടുക്കാനായി
ദൈവം തെരഞ്ഞെടുത്താൽ
അതിനെ ചോദ്യം ചെയ്യാൻ
ഞങ്ങളാര് ...
സ്വർഗയാത്രയിൽ ഞങ്ങളുടെ പ്രാത്ഥനകളും ചേർക്കന്നേ 🙏

mariajacob
Автор

ഒരു പുരോഹിതന്‍ ഇങ്ങനെ മരിച്ചു എന്നത് ഏറെ ദുഃഖ കരമാണ്‌ ആത്മാവിന്‌ നിത്യശാന്തി നേരുന്നു 🙏🙏

Rajayogi
Автор

ഒരു പച്ചയായ പാവം മനുഷ്യൻ.... അടുത്തറിയാവുന്നവർക്ക് അറിയാം അച്ഛനെ കാഴ്ച്ചയിൽ ഗൗരവകാരനായും ദേഷ്യക്കാരനായും തോന്നുമെങ്കിലും അടുത്ത് ഇടപഴകുമ്പോൾ മനസിലാകും ഒരു സാധു ആണ് എന്ന്.... അച്ചനെ ഈ പ്രവർത്തി ചെയ്യാൻ പ്രേരിപ്പിച്ചവർക്ക് കാലം മാപ്പ് കൊടുക്കില്ല 😔🙏🏻

abinaugustine
Автор

😢😢ബഹു. ജോസ് അച്ചന്റെ വിയോഗം വേദന നിറഞ്ഞത് ആണ്, പ്രാർത്ഥനയും മനസ്സിന് വേദന ഉണ്ട് അവിടുത്തെ വേർപാടിൽ 😢😢

ebinthomas
Автор

ഡിപ്രെഷൻ അത് വല്ലാത്തൊരു അവസ്ഥയാണ്.... അനുഭവിച്ചവർക്കറിയാം....
സമയത്തിന് ചികിത്സ കിട്ടിയില്ലെങ്കിൽ മരണത്തിലേക്കുള്ള RIP🌹

kuttikodans
Автор

അച്ഛന് താങ്ങാനാവുന്നതിലും വേദന ഉണ്ടായി കാണും 🙏🙏

leelammajohn
Автор

പുരോഹിതരിൽ പുരോഹിതനും, യഥാർത്ഥ പുരോഹിത സംസ്കാ രം കാത്തു ജീവിച്ച വ്യക്തിയും. ഇതിന്റെ പിന്നിലെന്താണോ, അതു മാറ്റപ്പെടുക തന്നെ വേണം. പ്രാർത്ഥനകൾ.

thomasvj
Автор

ആദ്യാക്ഷരം കുറിപ്പിച്ച ദിവ്യഗുരുവിന് പ്രണാമം . May your soul rest in peace father. Heartfelt condolences and prayers 🙏🙏🙏🙏🙏

fiyonabenny
Автор

നെടുംകണ്ടം st സെബാസ്റ്റ്യൻസ് സ്കൂളിലെ സ്നേഹാസമ്പന്നനായ ഞങ്ങളുടെ ഇംഗ്ലീഷ് അദ്ധ്യാപകൻ.... വിളിച്ചാൽ വിളികേൾക്കാൻ ഞങ്ങളുടെ അച്ചൻ ഇനിയില്ല 😔😔😔

prameelaanilkumar
Автор

May Almighty God bless and give eternal life to dear Joseacha. You are a good priest. Thank you for your love friendship and good words with prayers

jaimonjames
Автор

അ വൃദ്ധ പിതാവിനെ കാണുപ്പോൾ സങ്കടം തോന്നുന്നു 😢

abvvc
Автор

Though, my family from kuravilangad, lived upputhodu for four years .Achan was our parish priest with a great helping mentality and Jose achan blessed my sons baptism. Now we are in USA.Jose acha heartfelt condolences and prayers.

pulikaljoseph
Автор

പാപിയായ ഈ യാളുടെ പാപങ്ങൾ ക്ഷമിച്ച് സ്വർഗ്ഗത്തിൽ അങ്ങയുടെ കൂടെ നിത്യാനന്ദം അനുഭവിക്കാൻ ഇടയാക്കണമേ കർത്താവേ....

xavierjohn
Автор

അച്ചന്റ ആത്‌മാവിനോട് കരുണ തോന്നി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണമെ

aleykuttythomas
visit shbcf.ru