KERALA PSC MALAYALAM GRAMMAR 'PRAKARAM' FOR LDC BY BHARATH KOTTUKKAL PRACHODANACADEMY

preview_player
Показать описание
#PSC#MALAYALAMGRAMMAR #PRACHODANACADEMY

Published by prachodanAcademy ,the content being discussed in the online class should be helpful and easy for those who are preparing for Last Grade Servants, Lower Division Clerk, Sub Inspector of Police, Civil Police Officer and all other exam conducted by PSC.

കേരളത്തിലെ ഏറ്റവും മികച്ച മത്സരപരീക്ഷാ പരിശീലകരുടെ ക്ലാസ്സുകളിലൂടെ മികച്ച റാങ്ക് കരസ്ഥമാക്കാൻ PRACHODAN ACADEMY ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നു. PSC, SSC, RRB , BANK , UPSC എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ ക്ലാസുകൾക്ക് ഞങ്ങളുടെ Channel Subscribe ചെയ്യുക.. ഏറ്റവും പുതിയ ക്ലാസ്സുകളുടെ Notification ലഭിക്കുന്നതിനായി Bell Button Click ചെയ്യുക.
Рекомендации по теме
Комментарии
Автор

Supper class jayan ne ormippichadinu thanks

jayakumarr
Автор

Super class. Easy method of explanation and easily understandable.waiting for more classes in malayalam thank you sir 👌👌👌👌

sherinka
Автор

Add previous year questions along with this. It would be useful

indrajithn
Автор

നന്നായിട്ടു മനസ്സിലാവുന്നുണ്ട്... നന്ദി sr.. 🙏👍❤🔥🤝🌹

സർ വീഡിയോയിൽ അനുജ്ഞായക പ്രകാരം എന്ന് പറയുമ്പോ ഉച്ചാരണത്തിൽ
ചെറിയൊരു പ്രശ്നമുണ്ട്..
അനു
'ഞ്ജാ 'യക എന്നാണ് പറയുന്നത്.

അഞ്ജലി
അജ്ഞത

ഇവ പറഞ്ഞ് നോക്കിയാൽ പിടികിട്ടും.. ട്ടോ..

ഞാൻ വല്ല്യ പഠിപ്പി ഒന്നും അല്ല..


ബട്ട്‌ നമ്മൾ ഭാഷയിൽ ഉച്ചാരണം
പോസറ്റീവായി എടുക്കുമെന്ന് വിശ്വസിച്ചകൊണ്ട് ..🙏🤝❤️👍

aishakuttycv
Автор

Sir nte malayalam class um english class um orupole mikachathanu

akhilnasthikan
Автор

ഉച്ചരിക്കുന്നത് എന്തെല്ലാം തെറ്റുകളാണ്. കൃത്യമായി പഠിച്ചിട്ട് പഠിപ്പിച്ചൂടെ

manjushak
Автор

അതുപോലെ നിർദ്ദേശിക പ്രകാരം അല്ല, നിർദ്ദേശക പ്രകാരം എന്നാണ്.
ഇയാൾ എന്താണ് ഈ പഠിപ്പിച്ചത്

JasmeerB
Автор

Sprr class sir, Suresh gopiyude sound pole thonunnu

shaheenamols