Kannum Kannum Nokia | Anniyan | Malavika Krishnadas | Abhishek | Youtube Shorts

preview_player
Показать описание
How can I miss out this reel when this evergreen song is trending once again ✨

VC: Akshay Kumar
Рекомендации по теме
Комментарии
Автор

Pettennu kandappo uppum mulakum mudiyananennu enneppole thonniyavar undo

nazwachippuzz
Автор

ലൈക്‌ ന് വേണ്ടി തുണി കുറക്കേണ്ട ആവശ്യമില്ല എന്ന് തെളിയിച്ച കലാകാരി👏👏👏... അഭിനന്ദനങ്ങൾ 🥰🥰🥰

ajaykaravaloor
Автор

Expression+Energy=മാളൂ
എന്നാ ഡാൻസ് ആണെന്റെ കർത്താവേ 🥰

thressiyammatom
Автор

Oru rakshayumilla entha energy love you ❣️❤️

alfiyakb
Автор

ആ ദിൽഷ ഇതൊക്കെ കണ്ടു പഠിക്കട്ടെ. പുള്ളിക്കാരി ഭയങ്കര ഡാൻസ് ആണെന്നാണ് വിചാരം 🤣

farasharafeeq
Автор

ഡാൻസ് സൂപ്പർ ആയിട്ടുണ്ട് 2 പേരുടേം ❤👌🏻but മാളവികയുടെ കണ്ണ് ഇപ്പൊ വെളിയിൽ വന്നേനെ 😁

sujinubenny
Автор

Sooper 👍👍entha step. Ethokke എങ്ങനെ കളിക്കുന്നു. കലക്കി 👍👍

fasiluroushifasiluroushi
Автор

അവയവങ്ങൾ കാണിച്ചുള്ള ഡാൻസിനെക്കാൾ അടിപൊളിയാണിത് 👍👍👍🥰❤

mydreams
Автор

ഇത്രയും കണ്ണ് മിഴിക്കേണ്ടാ.. ഡാൻസ് സൂപ്പർ 👌👌👌

____.kalas.____
Автор

മാളവിക പെർഫോമൻസ് സൂപ്പർ കണ്ണിത്രേം തള്ളരുതേ നോർമൽ supporting guy good 👏👏👏👏

sujithvnair
Автор

Aaa chekkante Dance, and expression 👍👌 Super

Milsa
Автор

ഇങ്ങനെ കണ്ണ് തള്ളല്ലേ കൊച്ചേ, അത് തുറുത്തി വരും പുറത്തേക്ക്.... 😝😝😝😝😝

indiancommando
Автор

ഇത് കണ്ടിരിക്കാൻ തന്നെ എന്താ രസം🥰🥰🥰... വേറെ കൊറേ എണ്ണം ഇറങ്ങീട്ടോണ്ട് ennai octopus ന്താണോ

delnadennis
Автор

Your performance is always outstanding 👏

misna
Автор

I Love you soo much maalu 😘😘😘. Dance oru rekshayum ella. Adipoli

ShefeenaSalim
Автор

Hai malu...u r dancing superb but what I felt, malu overayettu kannu mizhikunnu...athu onnu care chyathal will be good 👍

babyelzitdevu
Автор

Poli poli vere level ... Onnum parayan ellaa😍✨️🙈

anusreechandran
Автор

Very good Vikram chiyan Anniyan movie song ❤😊

nagarajuagnivamsha
Автор

U r movements superb!
Classical ayalum western ayalum kidilam ayi

rafeenak
Автор

Bro.. Vera level dance bro... Dance last vara unga expression than pathuttu irunthen... Vera level bro....

vetriselvan