The Beauty of Alappuzha | Kuttanad Backwaters

preview_player
Показать описание
Alappuzha is one of the important tourist destination in India and mainly the backwaters are most popular. The beauty of Kuttanad is attracting more travellers from foreign countries also.

പ്രകൃതിസൗന്ദര്യം കൊണ്ട്‌ നിറഞ്ഞ കേരളത്തിലെ ഒരു വിസ്മയം തന്നെയാണ് ആലപ്പുഴ. കാടും മലകളുമൊക്കെയാണ് ഇടുക്കിയേയും കേരളത്തിലെ മറ്റ്‌ ജില്ലകളെയും ഭംഗിയുള്ളതാക്കുന്നത്‌ എങ്കിൽ വെള്ളവും കായലും കടലുമൊക്കെയാണ് കുട്ടനാടിന്റെ ഭംഗി. ആ ഭംഗി കാണാൻ ഇന്ത്യയിൽ മറ്റൊരു സ്ഥലമില്ല എന്നത്‌ ഈ ആലപ്പുഴയുടെ ടൂറിസം സാധ്യതകൾ കൂട്ടുന്നുണ്ട്‌. കിഴക്കിന്റെ വെന്നീസ്‌ എന്നറിയപ്പെടുന്ന ഈ ആലപ്പുഴയെ പൂർണ്ണമായി ഉൾക്കൊള്ളിക്കാൻ ഈ ട്രാവൽ സ്റ്റോറിയിൽ പറ്റിയിട്ടില്ല എങ്കിലും അത്യാവശ്യം ആലപ്പുഴയെക്കുറിച്ച്‌ അറിഞ്ഞിരിക്കണ്ട കാഴ്‌ചകൾ ഇതിൽ കാണാം.
Venice of the east

Video recorded Date - August 31, Sept 1 - 2021

Camera used - Fujifilm XT200, GoPro Hero 7, iPhone 12 & DJI Osmo Pocket.

Watch the 30 seconds trailers at @PikVisuals

A 4K cinematic travel video in Malayalam

Music Credit - Youtube Studio
Рекомендации по теме
Комментарии
Автор

എന്റെ ആലപ്പുഴയ്ക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ.... ♥♥💚💚🌻🌻ആലപ്പുഴക്കാരൻ🌼

midhunprakashan
Автор

ആലപ്പുഴയെക്കുറിച്ച് ഒരുപാട് വ്ലോഗ് കണ്ടിട്ടുണ്ടെങ്കിലും 16 മിനിറ്റ് ഉള്ള ഈ വീഡിയോടെ ഫീൽ ഒന്ന് വേറെ തന്നെയിരുന്നു..❤️❤️
Pwoli 😍😍

subinrajan
Автор

ഗ്രാമങ്ങളിൽ ആണല്ലോ ഒരു ദേശത്തിന്റെ ആത്മാവ്.... ❤

vishnuv
Автор

ഒരുപാട് നല്ല സുന്ദര ദൃശ്യങ്ങൾ പകർത്തി പങ്കുവെക്കുന്ന സഹോദരാ..താങ്കളുടെ പ്രവർത്തന മികവിന് ഒരായിരം അഭിനന്ദനങ്ങൾ
😍😍 💓💓💓 ✌️✌️🔥🔥🔥👍👍

graphene
Автор

இறைவனின் தேசம் கேரளா அனைத்து இடங்களும் மிக அழகு

RajeshKumar-vbfv
Автор

നിങ്ങളുടെ ശബ്‌ദം കേൾക്കാൻ എന്ത്‌ രസം ❤️🥰🥰✌️✌️😘😘

rajeshrajendran
Автор

എത്ര മനോഹരം എന്റെ കേരളം...!! thank you so much for your top class cinematography...!💖🌟

vineeth
Автор

ആലപ്പുഴയെക്കുറിച്ച് എല്ലാർക്കും ഒരുവിധം കാര്യങ്ങൾ ഒക്കെ അറിയാമെങ്കിലും തികച്ചും വ്യത്യസ്തമായി, ഓരോ കാര്യങ്ങളും പ്രത്യേകം എടുത്ത് പറഞ്ഞ ഒരു വീഡിയോ👌👍. The way you shoot each things in Alappuzha was very different ❤️ keep it up chettaaa👍😍

nansym.p
Автор

കേരളത്തിലെ ഏറ്റവും മനോഹരമായ നെൽപ്പാടങ്ങൾ ആലപ്പുഴയിലെ എടത്വ ചക്കുളത്തുകാവ് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾക്കടുത്തുള്ള ഗ്രാമങ്ങളിൽ ആണ്

jojothomas
Автор

വളരെ നല്ല അവതരണം ആണ് ❤️.. തുടക്കം മുതൽ കണ്ടിരുന്നു പോകും ❤️..

sssjj
Автор

നിങ്ങളുടെ വിവരണം കണ്ണടച്ചു കേൾക്കുബോൾ എന്റെ ഒരു ഫ്രണ്ട് സംസാരിക്കുന്നതു പോലെ തോന്നുന്നു. ഓരോ ഫ്രയിം അടിപൊളിയാണ്, ആലപ്പുഴയുടെ എല്ലാ ചേരുവകകളും ഇതിലുണ്ട്, പ്രത്യേകിച്ച് എടുത്ത് പറയാനുള്ളത് നരേഷൻ👌👌👌😍😍

mujiframes
Автор

ഓരോ പ്രവാസിയെയും കുളിരണിയിപ്പിച്ചു നാടിനെ പ്രണയിപ്പിക്കുന്ന കാഴ്ചകൾ ❤️

vysakhvp
Автор

മൂന്നു നാലുവട്ടം കണ്ടതാണെങ്കിലും ഇപ്പൊ ഒന്ന് വീണ്ടും കാണാൻ തോന്നി 😍❤. അന്ന് കണ്ടപ്പോ ഉള്ള അതേഫീൽ. ഇന്നലെ വേറെ oru വീഡിയോ ആലപ്പുഴയുടെ കണ്ടപ്പോഴാണ് അതിൽനിന്നും എത്ര വ്യത്യസ്തമാണ് ചേട്ടന്റെ video എന്ന് മനസിലായത് 😍❤ Really Amazing 🥰💕❤️‍🔥

nansym.p
Автор

എന്റെ ആലപ്പുഴ ഇതിലും മനോഹരി ആണ്.... 🥰🥰ഒരുപാട് സ്ഥലങ്ങൾ ഇനിയും ഉണ്ട്.... 🤪എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ 🥰🥰 thank you 🙏🏻😍

alphagirls
Автор

Adipoli naitur btful ethalem kanichu thannathinu thanks God bl u 🙏

beenaaugustin
Автор

ഞാൻ മലപ്പുറം ഉള്ളതാണ് ഇൻഷാ അള്ളാ 😊വരണം😍

rukunuruku
Автор

'കയർ വഴി സാധനം deliver ചെയ്യുന്ന കട ' I like that ❤️💕

worldofnajeeb
Автор

well described Alappuzha at your best. As a Alappuzhakaran i loved it

SujithNair
Автор

My fav place.... Ippam kanan onnude kothiyavunnu😍

mythilimythu
Автор

Vibe...vibe, full vibe ആണ് 💖💖🤗🤗പ്രതീക്ഷിക്കാതെ ഒരു കിടുക്കാച്ചി വീഡിയോകണ്ടപ്പോൾ

srijila