My indigo cabin crew interview experience✈️🤍💙#cabincrew #aviation #indigoairlines #airhostess

preview_player
Показать описание

Рекомендации по теме
Комментарии
Автор

അനിയത്തി കുട്ടി, ഇത്ര അത്മാർത്ഥമായി ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ഇത്ര Simple ആയി പറഞ്ഞ തന്ന മോൾക്ക് ഒരു പാട് നന്ദി.

malabarvalley
Автор

The only one channel of air hostess which i subscribed.. You have a humble personality.. അത്‌ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.. Liked your presentation.. Precise and clear.. 👌🏻😊

saranyasasidharan
Автор

thanks for the information...it will be very helpful to those who are applying for cabin crew..

dimpleanand
Автор

U way of presenting the methods and ways to attend cabin crew is extremely good snd helpful for newly attending ones, u have really developed the way of politness and calmness to speak kudos, tc tetaa

naveenr
Автор

സത്യം പറയാലോ എന്ത് ക്യൂട്ട് ആണ് കാണാൻ 🥰🥰❤️❤️❤️

vishnu_ambadath
Автор

യൂട്യൂബ് തുറന്നാൽ ആദ്യം കേറി നോക്കുന്നത് ഈ അനുജത്തി കുട്ടിയുടെ പുതിയ വീഡിയോ വല്ലതും വന്നോ എന്ന് അത്രേയ്ക്കും ഇഷ്ട്ടമാണ്..കാരണം ആ സംസാരം കേൾക്കാൻ നല്ല രസമാണ് 🥰 നെസ്റ്റ് വീഡിയോ കട്ട വെയ്റ്റിങ് 🥰

Rafiya
Автор

Very good.... good heart ❤️👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ . ( ബാക്കി എല്ലാ ഐശ്വരത്തിലും )

sureshpr
Автор

Don't know why an IT guy like me is hanging around here.
Nice presentation and elegant

sunthoms
Автор

ശ്രീകുട്ടി ... Cabin Crew ജോലി ഇഷ്ട്ടം ഉള്ള കുട്ടികൾക്ക് വളരെ helpful & precise ആയ പറഞ്ഞിട്ടുണ്ട് 😊 Good informative video ❤️👍🏻

crysat
Автор

Thankyou for valuable information chechy ❤ expecting more vedios 😊

vaishnam
Автор

ഞാൻ ഈ video കാണാൻ ഒത്തിരി വൈകിപ്പോയി 😢😢
നിങ്ങളുടെ interview experience എനിക്ക് ഒരുപാട് ഇഷ്ടമായി കാരണം ഇത്രെയും informative ആയ ഒരു കാര്യം വളരെ ആത്മാർഥമായി present ചെയ്യുന്നത് കാണുമ്പോൾ തന്നെ എനിക്ക് ഒത്തിരി ഒത്തിരി
I'm proud of you👍👍👍👍👍
Thank You So Much

thanseemkaboose
Автор

ഞാൻ നിന്നെ പ്രേമിക്കുന്നു mankidave ❤❤❤❤❤

narendranathanparangodath
Автор

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് കണ്ടപ്പോൾ Riffa Bapco refineryyil വർക്ക്‌ ചെയ്‌തിട്ടുള്ള ഞാൻ ബഹ്‌റൈൻ എന്നാ ബ്യൂട്ടിഫുൾ country ഓർത്തു പോയി 👍👍👍👌

josephbabu
Автор

ചേച്ചിന്റെ വിഡിയോ കാണുമ്പോൾ തന്നെ പോസിറ്റീവ് ആയിട്ടുള്ള നല്ലൊരു മൈൻഡ് ആണ്. നേരിട്ട് കണ്ട് കെട്ടിപ്പിടിച് ഒരു ഉമ്മ തരാണ് പൂതിയാകുന്നു ഞാൻ ചേച്ചിയുടെ വലിയൊരു ഫാൻ ആണ്. എന്റെ സ്വന്തം ചേച്ചിക്ക് വാവ എന്തൊരു ക്യൂട്ട് എന്തൊരു ഇഷ്ട്ട അറിയോ ചേച്ചിയെ. ചേച്ചി പ്രാർത്ഥിക്കണേ ഫ്‌ളൈറ്റ് ഇൽ ഒക്കെ കേറാണ് നല്ല ആഗ്രഹം ഉണ്ട്. പിന്നെ ചേച്ചിയെ കാണാനും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

NooraNoora-bpfy
Автор

Thank you for this valuable information ❣️

dv__
Автор

Aviation course പഠിക്കാത്ത ഒരാൾക്ക് interview attend ചെയ്യാൻ പറ്റുമോ ?

aparnapramod
Автор

Pls make video of your makeup collection ❤❤❤

kadeejathmubashira
Автор

Very good Informative Sree Nandana 👍👍👍💞🌹💕

geniusmasterbrain
Автор

അനിയത്തി എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ എൻറെ മകളെയും തന്നെപ്പോലെ ആക്കണമെന്ന് ഭയങ്കര ആഗ്രഹം നിൻറെ പ്രാർത്ഥന ഉണ്ടായിരിക്കണം ഒരു അച്ഛൻറെ പ്രാർത്ഥനയായി കരുതിയാൽ മതി 🙏

sureshchellapan