Noorin Shereef - Accidental Attack

preview_player
Показать описание
#noorinshereef
Рекомендации по теме
Комментарии
Автор

സൂക്ഷിച്ചു നോക്കിയാൽ മനസിലാവും ആരും തള്ളിയതല്ല മനഃപൂർവ്വം ഇടിച്ചതാ.... മറ്റുള്ളവരെ കൂടി നോക്കുന്നത് നല്ലതായിരിക്കും 👍

richuvlogs
Автор

ഇത്രേം വിവരം ഇല്ലാത്തവർ ആയിപോയല്ലോ മലയാളികൾ.... മൂക്കിന് ഇടി കിട്ടിയവർക്ക് അറിയാം അതിന്റെ വേദന.. പാവം noorin 😢

ks-czlh
Автор

ഇവിടെ ഈ വ്യക്തി ബോധപൂർവ്വം വിദഗ്ദ്ധമായി ആണ് തലകൊണ്ട് മൂക്കിൽ ഇടിച്ചിരിക്കുന്നത്, അല്ല എന്ന് ആരും വാദിക്കാൻ ശ്രമിക്കേണ്ട, ഫുട്ബോൾ താരങ്ങൾ പോലും ഇത്ര വിദഗ്ദ്ധമായി തട്ടി വീഴ്തില്ല.

sonsofthunder
Автор

അവൻ മനപൂർവം അറിഞ്ഞു കൊണ്ട് തല കൊണ്ട് നല്ല ശക്തിയിലാണ് നൂറിന്റെ തലയ്ക്കിട്ട് ആ കിക്ക് കൊടുത്തിരിക്കുന്നത് എന്നത് വളരെ കൃത്യമായി കാണാനും മനസിലാക്കാനും കഴിയുന്നുണ്ട്.. ഇങ്ങനെയൊക്കെ ഞരമ്പു രോഗികൾ ഉണ്ടോ??

aadhillatheef
Автор

അത് ആളുകളെ മാറ്റുന്നതിനിടയിൽ പുറകിൽ ninnu തള്ളിയതാണ് പാവം 😞😞

jithina
Автор

That's called a perfect headshot.

prashantgaming
Автор

നിങ്ങൾക്ക് വേദനിച്ചാൽ അത് ഒരു വലിയ വേദന യാവും സാധാരക്കാരന് വേദനിച്ചാൽ അതൊരു വേദനയാ വില്ല🤔🤔🤔

jabbarbinmuhammad
Автор

நீங்கள் தேடிக் கொண்டிருக்கும் ஒரு தமிழ் கமன்ட்

prabhu
Автор

അറിയാതെ thalamuttiyath ആകും😂😂..ഇതൊക്കെ എന്ത് സ്കൂൾ വിട്ട് private busil vakitt പോകണം അതാണ് ഇടി..ഹോ 😫

anjukingni
Автор

കണ്ടിട്ട് ഒരു മനപ്പൂർവ്വം ഇടി പോലെയുണ്ട്

shobhithtkc
Автор

പാവം.എല്ലാവരും ആദ്യം എല്ലാരേയും പറ്റി പലതും പറയും.പിനീട് ആ ആൾ ഒരു celebrity ആയാൽ പിറകെ വരും.നൂറിനും അങ്ങനെ ഒരു അവസരം ഉണ്ടാകും.✨💗💗✨

winxgalaxy
Автор

ഇതിന്റെ കുറച്ചൂടെ wide angle footage കിട്ടണം. പിന്നിൽ നിന്ന് ആരോ തള്ളിയതായിട്ടാണ് എനിക്ക് തോന്നുന്നത്.🕵️

surajsuresh
Автор

What a picture quality… unbelievable excellent extraordinary marvelous….

pavankumar-iwop
Автор

Okka Telugu comment koda kanipila 5 mins scroll chesthe

Abhinay-euxo
Автор

അടുത്തൂടെ പോയവൻ അറിഞ്ഞു കൊണ്ട് തല കൊണ്ട് ഇടിക്കുന്നത് കണ്ടു നോക്ക്.. ചുമ്മാതല്ല കാവ്യാ മാധവനും ബാക്കി നടി മാരും public നെ അടിപ്പിക്കാത്തത്.. കഷ്ട്ടമാ നടി മാരും മനുഷ്യർ ആണ്...

vrindajobby
Автор

എനിക്ക് കാത ചേച്ചിയെ വളരെ ഇഷ്ടമാണ് 😭😭😭😭

Shylajaja
Автор

അറിഞ്ഞു കൊണ്ടല്ലല്ലോ മനപൂർവ്വം ഇടിച്ചതല്ലേ

rahimkvayath
Автор

ഇത് ഒരു അല്പം കടന്ന കൈയായി. മനപ്പൂർവമാണ്. ഒരു സ്ത്രീ യാണെന്ന പരിഗണന കൊടുക്കണമായിരുന്നു. ഇയാളെ കണ്ടെത്തി നിയമനടപടികൾ എടുക്കണം.

sureshkp
Автор

For those who wanna know what happened.
That is a Kerala actress who came for an inauguration event. She says "On my way to here someone hit on my nose from the crowd.I am in pain and tears.I need to go to a hospital after this event as I doubt something happened to the bridge of my nose".

ashtagfirulla
Автор

മനപ്പൂർവം അടിച്ച പോലെ ഉണ്ടല്ലോ എത്രത്തോളം വേദന സഹിച്ചിട്ടുണ്ടാവും ആ വ്യക്തി

ArifaKitchenvlog