malayalam whatsapp status video❤️

preview_player
Показать описание

Рекомендации по теме
Комментарии
Автор

നമ്മൾ ഏറ്റവും കൂടുതൽ സ്നേഹികുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ വേദന തരുന്നത്

remyadevu
Автор

നമ്മളെ വേദനിപ്പിച്ചു കൊണ്ട് കടന്നു വരുന്ന വ്യക്തിയെ മരണം വരെ മറക്കില്ല കാരണം അതുവരെ ആ ആൾ കൂടെയുണ്ടാവും. പക്ഷേ സ്നേഹം നടിച്ചു വരുന്നവർ വേദനിപ്പിച്ചു കൊണ്ട് കടന്നു കളയും

sarithasudheesh
Автор

💯സത്യം നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ആണ് ഇപ്പോൾ കൂടുതൽ സങ്കടം പെടുത്തുന്നെ

VipinBabu-lves
Автор

സത്യം.... എന്റെ വേദനയിൽ കൂടെ നിൽക്കാൻ ദൈവം നല്ലൊരു ആളെ എനിക്ക് Friend മാത്രമല്ല ഇടക്കൊക്കെ ദൈവത്തെ പോലെ ആശ്വാസം നൽകുന്ന ഒരാളെ കുറച്ചിദിവസത്തെ കാത്തിരിപ്പിലാണ് തിരിച്ചുവരുന്നവരെ ഒരു വിങ്ങലാണ്

suchitrap
Автор

ശെരിയാണ്
വേദനിപ്പിക്കാൻ മാത്രമായിവരുന്ന പൊയ്മുഖങ്ങൾ

manjut
Автор

മുറിവുകളിൽ ആത്മാർത്ഥ സ്നേഹത്തോടെ തേൻ പുരട്ടുകയും ഒപ്പം അയാൾ, അയാൾ അറിയാതെ തന്നെ പുതിയ മുറിവുകൾ ഉണ്ടാക്കുകയും സമ്മാനിക്കുകയും ചെയ്താലോ... എന്തു ചെയ്യും???

sethunairkaariveettil
Автор

ആരും ആരുടെ ഹൃദയത്തിലും പുതിയ മുറിവുകൾ ഉണ്ടാക്കാതിരിക്കട്ടെ

nakshatrabiji
Автор

Ithil randamthu inte jeevithathil sambbavichu.aa murivu njan marikkunnath vare nte koode kanum😢😢

jinshida
Автор

Enikkum pediyund puthiya life lekk pokukayanu njan😔😔 first failed ayatha.nigalum prarthikkane ellavarkkum nalla life kittan

sainassali
Автор

Yes pokunavarey pokanum cherthu pidichavarey vidathey nilanirthanum sremikanam aaru veruthey erangi pokilla

Ana_kha_annuAnakhaannu
Автор

HEART TEACHING NALLA ARUTTAM ULLA VARIGAL 👍👍👍👍👍💯

V.LAKSHMI-il
Автор

Sathyam.🌝. എന്റെ jevithathil vannu puthiya murivukal🙂 undakit poy 😔😓...

lachuss
Автор

In my life second part happened. Whoever came to my life they gifted me permanent tears and lonely life.

mpn
Автор

Uthesham ariyannam ellegil chathi urappu kaeil ninnum parannupoya pashiye polirikkum

mollypx
Автор

Chilar nammale oro nimishavum nasippichukonde irikum tirichariyanam tirichariyan namuku oru samayam daivam tarum appol marikollanam

sudhakumarikunjulakshmy
Автор

Satyam ororutharudeyum jevithathileku kadannuvarunna oral ningalku vendi
mathram janichavar ayirikum cheriya
Anishtangaloke undenkil plum ningalk
Avre verukkan kazhiyilla.karanm avre pole
Arum undavilla ningalku

forhealthmalayalam
Автор

ഞാനു൦ അതേ അവസ്ഥയിലാണ്. തിരിച്ച് കിട്ടു൦ എന്ന പ്രതീക്ഷയിൽ

prabeeshprabi
Автор

only till certain extent we can control certain situation, everyone has limitations, when we understand this we will be able to forgive and love others.

calmcoolandcollected
visit shbcf.ru