Ep 755 | Marimayam | Seeking the truth in Vastu...

preview_player
Показать описание
#MazhavilManorama #marimayam

Seeking the truth in Vastu...

Follow us on:

Рекомендации по теме
Комментарии
Автор

പ്യാരിയെ ഇഷ്ട്ടമുള്ളവർ ഇവിടെ come ❤on...

visitajayan
Автор

വീട്ടിലുള്ളവരുടെ സ്വഭാവം ചൊവ്വില്ലാത്തതിന് കുറ്റം മുഴുവൻ വീടിന്... 😂

shineshine
Автор

പെൻഷൻ കിട്ടുന്നില്ലേ എന്ന ചോദ്യം പൊളിച്ചു ഇതിൽ 🤣🤣🤣🤣

nisamnisam
Автор

അധ്വാനിച്ച് ജീവിക്കണം ജനിച്ചാൽ ഒരിക്കൽ മരിക്കും.മരണഭയം അന്തവിശ്വാസങ്ങൾക്ക് ഇടവരുത്തും.💯

MadhuMadhu-eskr
Автор

വാസ്തു ദോഷം എന്ന അന്ധവിശ്വാസത്തിൽ ജനങ്ങൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ഇതൊന്നും ഇ
ല്ലയെന്നതാണ് സത്യം

royjoy
Автор

ദേവന്റെ അല്ല അച്ഛന്റെ വീട്ടിലെ പ്ലാവ് ആണ്. 🤣🤣🤣🤣🤣 പ്യാരി 🤣🤣🤣

ananthakrishnankkd
Автор

കാലം കാത്തിരുന്ന ബോധവൽക്കരണത്തിനു മറിമായത്തിന് നന്ദി.

prathapanpj
Автор

ഉണ്ണിയുടെ counter ഇഷ്ട്ടപെടുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ഈ commentine like adi

itsmepunya
Автор

ഞാൻ നാട്ടിൽ ഒരു മേസ്തിരിയുടെ കൂടെ സഹായിയായിപ്പോവുന്ന സമയത്ത് അന്ധനായ ഒരു വ്യക്തിയുടെ വീടിൻ്റെ സ്റ്റപ്പ് കെട്ടുമ്പോ മേസ്തിരിയും വീട്ടുകാരനോട് വരവ് ചെലവ് എന്നൊക്കെ പറഞ്ഞ് മൂന്ന് സ്റ്റെപ്പ് വെച്ചാൽ ചെലവാണ് അത് കൊണ്ട് രണ്ട് പോരേയെന്ന് ചോദിച്ചു. സരസനായ വീട്ടുകാരൻ പറഞ്ഞത് അത് ചിന്തിച്ച് നീ ബുദ്ധിമുട്ടേണ്ട നീ മൂന്ന് പടി കെട്ടിക്കോ വീട്ടിലെ ചിലവ് ഞാൻ നടത്തിക്കോളാമെന്ന്😂😂😂😂.

അരിപ്രാഞ്ചി-ജറ
Автор

സത്യശീലൻ പൊളിച്ചു വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയപ്പോൾ വാസ്തു പറ പറന്നു❤

jcadoor
Автор

അമ്മക്ക് പെൻഷൻ കിട്ടുന്നില്ലേ
“ഇല്ല”😂 അതിന്റെ ഇടയിൽകൂടെ ഇരട്ടചങ്കന് ഇട്ട് കൊട്ടി😂

Luieee_e
Автор

മറിമായം എല്ലാവരും ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല ❤❤❤

samshuddinnoushad
Автор

18:43 😜😂😂
പിണുങ്ങാണ്ടിക്കിട്ടൊരു കുത്ത്😆

floccinaucinihilipilification
Автор

വരവ്, ചിലവ്
ചിലവ് കൂടും ഒരു സ്റ്റെപ്പ് പൊളിക്കണം, , 🤣🤣

gafoor
Автор

രാഘവേട്ടൻ റിയൽ ആക്ടിങ്ങ്👌👌👌🔥🔥🔥🥰🥰🥰 ഫാൻസ് ഉണ്ടോ?😍😍

safarchalil
Автор

അപ്പൊ ആദ്യം കാല് വെക്കുമ്പോൾ 'ചെലവ് 'എന്ന് പറഞ്ഞാൽ ലാസ്റ്റ് സ്റ്റെപ് വരവിൽ തീരും

anasabdulla
Автор

ഗൾഫും, യൂറോപ്പും, അമേരിക്കയടക്കം ഒരു വാസ്തുവും അവിടെ പണിയുന്ന വീടിനോ, കെട്ടിടങ്ങൾക്കോ നോക്കുന്നില്ല .. എന്നിട്ടും ആ രാഷ്ട്രങ്ങളൊക്കെ അതി സമ്പന്നം .. ഇതൊക്കെ നോക്കുന്ന ഇവിടെ ദാരിദ്രവും .

shihabjannah
Автор

ജ്യോത്സന്റെ അസിസ്റ്റന്റ് സൂപ്പർ ആണ് 🤣🤣

mathewkl
Автор

നിങ്ങൾ ഏത് കൊടി കുത്തിയ വാസ്തുക്കാരനെ കാണിച്ചു വീട് പണിതിട്ട് പിന്നീട് എന്തെങ്കിലും പ്രശ്നം തോന്നി മറ്റൊരു വാസ്തുക്കാരനെ വിളിച്ച് നോക്കു അയാൾ എന്തെങ്കിലും കുറ്റം കണ്ടെത്തും
ഒരു വീട് പണിത് താമസിക്കുന്നയാൾ വാസ്തുക്കാരനെ അന്വേഷിച്ചു ചെല്ലുമ്പോൾ തന്നെ അയാൾക്ക് അറിയാം എന്തൊക്കെയോ പ്രശ്നം ഉള്ളത് കൊണ്ടാണ് ആൾ വരുന്നതെന്ന് എന്തെങ്കിലും മാറ്റങ്ങൾ പറഞ്ഞാൽ വന്നയാളും ഹാപ്പി അത്രയേ ഒള്ളു

muhammedrafeeqos
Автор

വാസ്തു ദോഷത്തിൽ വിശ്വാസമില്ലാത്തവർ ഉണ്ടോ 😌

niiaxx