Kavullakandi | Budget Lab Originals | Rajesh G Nath | Nishant Pillai

preview_player
Показать описание
Presenting one of Season 5 Malayalam Short Film Production Contest Winner's film - Kavullakandi, directed by Rajesh G Nath.

On his way back home from the shop, Vishnu sees an old woman, desolate, and unattended. He decides to accompany her to her home, and the events that followed made his blood run cold. Would he be having the strength to deal with the spine-chilling episode.

Crew

Written and Directed by: Rajesh G Nath
Creative Producer - Nishant Pillai
Dop: Ashams SP
Editing: NU studios
Music & BGM:Sherry Shaji sound design & Mix: Manikandan S
DI : Bilal
VFX : Ameer
Associate Colorist: Akhil
Additional dop: Deepak
Associate directors: Anand sreenivasan, Sooraj kr
Associate editor: Aatheeswaran
Assistant director: Sayis sai
Lyrics:Preethi
Singer: Chothika krishna Subtitle:Abhijith
Makeup: Sujil & vijith
Title design: Jowhar Athrappil
Designs: Amal manoj
Dubbing artist: Jayalakshmi
Teaser cuts: Sreekanth
Dubbing Recordist :Omkaradas (walkman studio)
Art: Deepak
Production controler: Rishad Nalakath
Production manager: Sarath kumar
Location sound recordist: Kishore and Dwijai babu
Trailer Sound Edit ; Amal Raj Chandra
Addtl Sound Edit : Pranav SK
Asso. Cameraman: Akhilesh panikkasseri

Cast

Thambayi Amma
Naveen Thekkedan
Raneesh Raveendran
Shibin chandran
Рекомендации по теме
Комментарии
Автор

Mwone.. പൊളിച്ചു... മലയാളത്തിൽ രണ്ടര മണിക്കൂർ സിനിമയിൽ ഇല്ലാത്ത feel ഇതിലുണ്ട്. ഇതെങ്ങനെ ഒപ്പിച്ചു ഈ

vipinbabu
Автор

"വളരെ കാലത്തിനു ശേഷം ഒരു അതിഥി എത്തുന്ന മഹത്തായ ദിവസം, കാവുള്ളക്കണ്ടിയിലേക്ക് സ്വാഗതം "

gopalanable
Автор

ഗംഭീരം.. മുത്തശ്ശി സൂപ്പർ.. പേടി തോന്നി പോയി... ശരത്തിന്റെ കണ്ണുകൾ ഭയങ്കര expressive ആണ്.. എല്ലാരും അടിപൊളി... ടീം ന് അഭിനന്ദനങ്ങൾ ❤

jennyash
Автор

അച്ചടി ഭാഷയിൽ സംസാരിച്ചില്ല എന്നത് തന്നെ ഏറ്റവും നല്ല കാര്യം. വളരെ നല്ല making

harshalrahman
Автор

ഇതാണ് ഒരാൾക്ക് ഒരു ഉപകാരം ചെയ്യാൻപാടില്ലെന്ന് പറയുന്നത്...😢
നല്ല short film

vijivisanth
Автор

പേടി തോന്നി, മുത്തശ്ശിയുടെയും വിഷ്ണു വിൻ്റെയും അഭിനയം വളരെ നന്നായിട്ടുണ്ട്.. 🤩👌🏼

DhananjayanMSDj
Автор

Athile Vishnu ente chettan annu... Ellavarum support cheyyane.... 🙏🏼😊

malavikasuresh
Автор

ഇതിലുള്ള അമ്മൂമ്മക്ക് ഡബ്ബിങ് ചെയ്യുന്നത് എന്റെ വല്യമ്മയാണ് 🥰

naviifx
Автор

മറവിയുടെ മാറാല നീക്കിതന്ന അമ്മയുടെയും, അച്ഛന്റെയും ഓരം പറ്റി യക്ഷി കഥകേട്ടുറങ്ങിയ ആ പഴയ കാലം അമ്മയുടെ കൈപിടിച്ച് കാവുള്ളകണ്ടി താണ്ടിയ പോലെ ഒരു 🙏🙏🙏🙏ഒരുപാട് ഒരുപാട് കഴിവുള്ളവർ വാഴുന്ന കാവുള്ളകണ്ടി

geniusgenius
Автор

പൊന്നു മോനെ ഞാൻ ഒക്കെ ആണെങ്കി ആ വഴിക്ക് പിന്നെ പോവില്ല. ഒരു രക്ഷേം ഇല്ല പൊളി സാനം. 👌👌

yadhu
Автор

പകൽ കണ്ടാൽ മതിയാർന്നു😄
നന്നായിട്ടുണ്ട് -എല്ലാവർക്കും അഭിനന്ദനങ്ങൾ

shaji.nshaji
Автор

ഹോ രാത്രിയിൽ ആണ് കണ്ടത്. പഴയ ഒരു പ്രേത സിനിമ കണ്ട ഫീൽ 🥰👌👌അപാരം 👌👌👌🔥🔥ക്ലൈമാക്സ്‌ ശരിക്കും പേടിച്ചു പോയി 😕

navinsdancemagic
Автор

♥️♥️♥️♥️♥️👌👌👌👌👌👌എൻ്റെ പൊന്നു ടീമുകളെ....ഈ ഷോർട് ഫിൽമിന് പിറകിൽ അധ്വാനിച്ച എല്ലാവർക്കും *ALL_THE_BEST* ♥️♥️♥️♥️ഒരു രക്ഷയും ഇല്ല.... BGM ആയാലും ACTING ആയാലും എല്ലാം BEST PERFORMANCE കാണുമ്പോ ഉള്ള ആ ഒരു FEEL....VERE LEVEL ആയിരുന്നു..., 👌👌👌👌👌👍👍👍👍 #*GOOD_LUCK_GUYZZZZ..*

aneesanikappad
Автор

അവസാനം അഹ്. പാട്ടും കൂടി ന്റെ mwone എമ്മ ഫീൽ ആണ്... ആക്ടിങ്, പറയാൻ വയ്യ ഇതുപോലുള്ള മികച്ച കലാകാരന്മാരെ ഇനിയും. ജനങ്ങൾ ഉള്ളങ്കയ്യിൽ ഏറ്റട്ടെ.. 😍😍😍💥💥💥💥💥❤️‍🔥❤️‍🔥❤️‍🔥

saflathasli
Автор

Perfect 👌👌👌
ഇത്രയും നല്ല horror short film ഈ അടുത്തൊന്നും കണ്ടിട്ടില്ല

sabahhuzzain
Автор

ഇന്നലെ രാത്രി കിടക്കുമ്പോൾ പെട്ടന്ന് കണ്ടതാ ഈ വിഡിയോ പക്ഷേ കുറച്ച് കണ്ടിട്ട് ഇന്ന് പകലാണ് കണ്ടത് പേടിയില്ല എന്നാലും ഒരു ഭയം😀😀❤️❤️❤️ superb short film, music is taking horror mood, good direction, and actors and ആ മുത്തശിയും, , എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു അമ്മുമ ❤️❤️❤️ i miss a lot my grandmother 😘😘

ratheeshc
Автор

Ammumma❤️വിഷ്ണു ❤️ ലാസ്റ്റ് ❤️song🎧🎵🎼❤️

shefnaajmal
Автор

Rajesh and Team 👏. Curiosity and fear ഇത് കറക്റ്റ് ആയി ആളുകളിലേക്കു നൽകാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ സിനിമയുടെ വിജയം.

vidofficial
Автор

പൊളിച്ചു.... പോരട്ടെ ഇത് പോലത്തെ ഇനിയും 👍🏻👍🏻👍🏻👍🏻👍🏻

rajeeshchencheri
Автор

ഗംഭീര casting!! മുത്തശ്ശി ടെ look and feel വളരെ convincing ആയിരുന്നു .well written and directed. Tale end song acts like cherry on the top of the cake!! Complete horror package.Well done machane♥️.

NeerajPunnath
join shbcf.ru