Aravindante Athidhikal | Rasathi Song Video | Sreenivasan, Vineeth Sreenivasan | Shaan Rahman | HD

preview_player
Показать описание
Watch "Rasathi" song video from 'Aravindante Athidhikal', a Malayalam movie starring Sreenivasan, Vineeth Sreenivasan, Nikhila Vimal, Urvashi, Aju Varghese, Salim Kumar, Santhi Krishna and KPAC Lalitha among others. Directed by M Mohanan, Music Composed by Shaan Rahman,Written by Rajesh Raghavan, DOP by Swaroop Philip, Edited by Ranjan Abraham, Produced by Pradeepkumar Pathiyara, Co-Produced by Noble Babu Thomas under the banner of Pathiyara Entertainment Pvt Ltd. Muzik247 is the official music partner.

Song: Rasathi
Music Composed, Programmed and Arranged by: Shaan Rahman
Singers: Vineeth Sreenivasan and Liya Susan Verghese
Lyrics: B K Harinarayanan
Flute: Josy Alappuzha
Strings: Cochin Strings
Recorded @ ShaanZ Eternal Ray and Freddy’s AVG
Mixed and Mastered by Biju James at VGP Studios, Chennai

Set Rasathi song as your Caller Ring Back Tone
Idea: DIAL 5678910413835
Vodafone: DIAL 53710413835
BSNL: SMS BT 10413835 TO 56700
Airtel: Activate Hello Tune on Wynk App

Listen to the songs of Aravindante Athidhikal on

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

* ANTI-PIRACY WARNING *
This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music

Rasathi, Rasathi song, Vineeth Sreenivasan Songs, Shaan Rahman Songs, Vineeth Sreenivasan Shaan Rahman, Shaan Rahman Hits, Vineeth Sreenivasan Hits, Shaan Vineeth, Aravindante Athidhikal, Aravindante Athidhikal songs, Vineeth Sreenivasan Movies, Sreenivasan Movies, Aju Varghese, Salim Kumar, Urvashi, Santhi Krishna, KPAC Lalitha, Shaan Rahman Melodies, Vineeth Sreenivasan Melodies, Malayalam Melodies,
Рекомендации по теме
Комментарии
Автор

ഉർവശി ചേച്ചി കുറേ കാലങ്ങൾക്ക് ശേഷം ചെയ്ത സൂപ്പർ character. എത്ര കണ്ടാലും മതിവരാത്ത മൂവി. ശ്രീനിയേട്ടൻ, വിനീത്, നിഖില, അജു കലക്കി. പോരാഞ്ഞിട്ട് ഒടുക്കത്തെ ഫീൽ തരുന്ന പാട്ടുമായി മലയാളീസിന്റെ റഹ്മാനും

Redbellworld
Автор

ഇത് വരെ വന്നിട്ടുള്ള നടന്മാരിൽ ഒരു വിമർശനവും നെഗറ്റീവ് കമന്റും കിട്ടാത്ത മഹാ-സൂപ്പർ ഹീറോസ് വിനീതേട്ടൻ-ശ്രീനിയേട്ടൻ😍😍

-noor
Автор

വല്ലാത്തൊരു ഫീൽ കിട്ടുന്ന പടങ്ങളിൽ ഒന്ന്....പടം കാണുമ്പോൾ തീരല്ലേ തിരല്ലേ എന്നാഗ്രഹിച്ച പടങ്ങളിൽ ഒന്ന്... ഇഷ്ടം...😍😍😍

KabeerAhammed
Автор

വിനീതിൻ്റെ ശബദ്ദം കേൾക്കുമ്പോൾ മനസ്സിൽ ഒരു മഞ് വീഴുന്ന സുഖമാണ് ❤❤❤

ayanasasidharan
Автор

ശ്രീനിസാറും ഉർവശി ചേച്ചിയും പണ്ട് കൊറേ പടത്തിൽ വളരെ നന്നായിട്ടുണ്ട്... വീണ്ടും.. ഈ ഒരു നല്ല സിനിമയിൽ കൊണ്ടു വന്ന ഡയറക്ടർ എം മോഹനൻ സാറിനു അഭിവാദ്യങ്ങൾ

sivaraj
Автор

വിനീതേട്ട ഇങ്ങളെ ഒക്കെ ആണ് അക്ഷരം തെറ്റാതെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ തോന്നുന്നത് 😘
പുലിക്ക് പിറന്നത് പിന്നെ പൂച്ചക്കുട്ടി ആവില്ലല്ലോ ❤

Praveen-rcvv
Автор

ഈ ഒരു പടത്തിന്റെ ജീവൻ തന്നെ ഇതിലെ ഓരോ പാട്ടുകളും ബിജിഎം ആണ്.എന്ത് ഫീൽ ആണ് കേൾക്കാൻ. ഷാൻ ഇക്ക നിങ്ങൾ അടിപൊളിയാണ്. Shan Rahman Magic💯💓⚡️

anaghkrishna
Автор

I am a Maharastrian. I live in Pune. I dont understand a word. But, I listen to this song atleast once a day since last many months. God bless the South Indian talent!! Bharat Mata ki jay!!~~~ Dr. Atul Rakshe Pune

raksheatul
Автор

ഈ പടത്തിന്റെ bgm ഇഷ്ടമുളള ആരേലും ഉണ്ടോ?

ashkarthrissur
Автор

എത്ര തവണ കേട്ടന്നറിയില്ല. ഓരോ വട്ടവും കേൾക്കുമ്പോളും പുതുതായി കേൾക്കുമ്പോലെ. എന്തൊരു feel.

yedu
Автор

1:21. 2:45 ee songile ee tune ishttappettavarundo
Oru shaan magic ❤️❤️ amazing combosing vineethettante voice aayappol vere level aayi

piano_ca_t_ch_er
Автор

ഒരു പ്രതീക ഫീലാണ് ഈ പാട്ടിന്..Bgm വെറെ ലെവൽ ഷാൻ റഹ് മാന് ഇരിക്കട്ടെ ഒരു കുതിര പവൻ

JabirmvJabi
Автор

Skip ചെയ്യാൻ തോന്നാത്ത ചുരുക്കം ചില ന്യൂ ജനറേഷൻ സിനിമകളിൽ ഒന്ന് 😍😍അരവിന്ദന്റെ അതിഥികൾ, സൺ‌ഡേ ഹോളിഡേ 😉😉🤗🤗😍😍ഫുൾ പോസിറ്റീവ് എനർജി....
ഗുഡ് ഫീലിംഗ് സോങ്‌സ്..
എന്റമ്മോ 😍😘😗😝👌👌❤💓💓💟

Athira_
Автор

നിഖില വിമലിനെ എല്ലാവരും ശ്രദ്ധിക്കപ്പെടുന്നത് ഈ സിനിമയിലൂടെയാണ്....

Sugheshape
Автор

അച്ഛനാണോ മകനാണോ മികച്ചത് മോഹൻലാലോ മികച്ചത് എന്നതിന് ശേഷം മലയാള സിനിമ ഉത്തരം തേടി കൊണ്ടിരിക്കുന്ന ഒരു ചോദ്യം❤️❤️❤️❤️❤️❤️

Malayali_Poliyalle_Official
Автор

ഷാനിക്കാ ഒരു രക്ഷയുമില്ല വളരെ ഇഷ്ടപെട്ടു ദിവസം എത്ര വട്ടം കേൾക്കുന്നെറിയില്ല വിനീത് ശ്രീനിവാസൻ കലക്കി സൂപ്പർ

subashvasu
Автор

അന്നും ഇന്നും ഉർവശി ചേച്ചിക്ക് മാത്രം ചെയ്തു ഭലിപ്പിക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ ഉണ്ട്... അത് ചെയ്യാൻ വേറെ ആരും ഇന്നേവരെ ആ സ്ഥാനത്തേക്ക് എത്തിയിട്ടില്ല എന്നതാണ് സത്യം.... ❤❤

Am_Happy_Panda
Автор

I am from Tamil nadu.
I watched this movie.
Songs are very nice.

hentryanthony
Автор

When I see this song, I feel like moving out from the corporate cities and settling somewhere here..unsaid..those pale walls, yellow lit rooms, faded roofs are calling me to spend some lazy evenings amidst that temple serenity✨❤️

sreelakshmimenon
Автор

Back to see urvashi.... Sreeni ettan.... അച്ഛനും മോനും ഒരുമിച്ചൊരു ഫിലിം കൂടി.... നല്ല ഫീൽ സോങ്.... ഒരക്ഷയുമില്ല.... വിനീതേട്ടന്റെ നിങ്ങളുടെ ഏറ്റവും വല്യ അനുഗ്രഹം നിങ്ങളുടെ ശബ്‌ദമാ

zcreationz