Patharamattu Promo || 23-04-2025 || Episode 611 || Asianet

preview_player
Показать описание
Patharamattu Promo || 23-04-2025 || Episode 611 || Asianet

A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?

#Patharamattu #PrimeTimeSerial #AsianetSerials #Asianet
Рекомендации по теме
Комментарии
Автор

നന്മരം നയനയുടെ ശബ്ദം മൂക്കിൽ നിന്നും വരുന്നതാണോ ഇപ്പോഴത്തെ കിളിക്കൊഞ്ഞൾ അമ്മായി അമ്മക്ക് കരൾ കൊടുത്ത് സ്നേഹം വാങ്ങുന്ന മരുമകൾ നന്മമരം നയന കാലത്ത് ഈ കാലത്തെ നടക്കാത്ത കഥ നന്ദുവിനെയും അനിയുടെയും അഭിനയം സൂപ്പർ അവർ ഉള്ളതു ക്കൊണ്ട് ഈ സീരിയൽ കാണുന്നു

Maya-wv
Автор

ഈ പത്തരവട്ട് നാടകം എവിടം വരെ പോകും എന്ന് നോക്കാം 😅😅

kirshnathulasi
Автор

നബ്ബർ1. സീരിയലിലെ സംഭാഷണങ്ങൾ കേട്ടോ നല്ല ഒരു ഡയലോഗ് പോലും ആർക്കും പറയാൻ ഇല്ല ആകെഗിഫ്റ്റ് കൊടുക്കണ കാര്യo മാത്രം പരിതാപകരമാവുകയാണല്ലോ

sabumd
Автор

നന്ദുവിന്റെ ഹെയർ style ഒന്ന് മാറ്റണം. Boy cut ok. പക്ഷെ ഇപ്പോൾ ഉള്ള style അത്ര നല്ലതല്ല.

vidyaunnithan
Автор

Anamikayude kallatharam pettenn kandu pidikkuu director sir plzzz Ennitt Ani Nandu vegam onnippikkuu director sirr plzz

safuvansafuvan
Автор

Nandu Aniye kanan pokaruth. Nandu vinu nalla pair varanam

Dreamgirl-tjwq
Автор

A boring and irritating serial due to repetition of dialogues.

sahasranamambhagavatheeshw
Автор

ഒരു കഥയും ഇല്ല ഇതിലെ വൃത്തികെട്ട കഥാപാത്രങ്ങൾ nala വളിച്ച ഡയലോഗ് തന്നേം പിന്നേം തന്നേം പിന്നേം പറയുന്നു ഇതാണ് ashinet അവതരിപ്പിക്കുന്ന നാടകം പത്തരവട്ട് 😂😂

kirshnathulasi
Автор

Pradeep panicher സ്വന്തം കഥയെഴുത്ത് ഒരു serial ആക്കു title name എന്റെ വലിച്ചുനീട്ടാൽ സ്മരണകൾ

akhilprasannan
Автор

Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz

safuvansafuvan
Автор

Undavum orupad kunjungall...orupad wifes😢😢😢😢

Hasansha-dj
Автор

അനി നന്ദു മാര്യേജ് ട്രാക്ക് edu 🙏അത് കാണാൻ വെയ്റ്റിംഗ്

RashidasirajRashii
Автор

എല്ലാവരും ഈ സീരിയൽ കണ്ട് നയനയേ മാതൃകയായക്കുക enitt കുളസ്ത്രിയാകുക്ക കുടുംബം നശിപ്പിക്കുക 😂😂

kirshnathulasi
Автор

Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz

safuvansafuvan
Автор

എത്രയും പെട്ടെന്ന് ആദർശം നയനയും വഴക്ക് വരട്ടെ കുറച്ച് നാള് പിന്നെ അത് കാണിക്കാം കുറ്റം പറയുന്ന തല്ല ഈ സീരിയൽ ഇഷ്ട്മാണ് പക്ഷേ ഇപ്പോ കാണാൻ ഒരു രസം ഇല്ല

sabumd
Автор

Ithreyum veruppikunath nthin aan enn mnsilakunnillaaa 😢🤬🤬

airahashim
Автор

അനി നന്ദു എപ്പിസോഡ് ആണ് ഇതിനു റേറ്റിംഗ് കൂടുന്നത്. നന്ദു ക്യാമ്പിൽ പോകുന്നതോടെ അതിനി ഉണ്ടാകില്ല ഇനി നയന ആദർശ് വഴക്കാണ് ഒരു മാസം.

solyjoseph
Автор

അനി നന്ദു തമ്മിൽ ഇന്ന് കാണണം. എന്നാലേ സൂപ്പർ ആകു അവർ തമ്മിലുള്ള എപ്പിസോഡ് കാണിക്കു ഇന്ന് എന്തൊക്കെ പ്രശ്നം ഉണ്ടായാലും അനി നന്ദു തമ്മിൽ കണ്ടിരിക്കണം ഇല്ലെങ്കിൽ ബോറാകും. അവരുടെ എപ്പിസോഡ് ആണ് ഇത് മുന്നോട്ടു കൊണ്ടുപോകുന്നത്

jyothishgl
Автор

സുമിത്ര എന്ന വന്മരത്തിന് ശേഷം നന്മമരം ടീചറമ്മ
സോയം പൊക്കി കല്ല്യാണി ആൻഡ് പുച്ചഭാവംകിരണിൻ്റെ മനോരോഗം
നന്മമരം നയനയുടെ പത്തരവട്ട്..Acp യായ ഗൗതം &2 ഭാര്യമാർ ടെ കഥ പറയുന്ന വട്ടു സീരിയൽ ചന്ദ്രകാന്തം... Worst serials 👏👏👏keep it up

EJK
GG
സ്നേഹകൂട്
AJ വീട്
സ്വാന്തനം
ചെമ്പനീർ പൂവ്
പവിത്രം
ഇഷ്ടം മാത്രം
ഇതൊക്കെ bedam ആണ്....

Its_mepooja
welcome to shbcf.ru