YAHE ANGENNUM EN DAIVAM |Malayalam Christian Song | SAM PADINJAREKARA | DENILO DENNIS & SRUTHY JOY ©

preview_player
Показать описание
#Yahe #Angennumen_Dhaivam #Malayalam_christian_worship_song
യാഹേ അങ്ങെന്നും എൻ ദൈവം I YAHE ANGENNUM EN DHAIVAM

♪ Lyrics : Sam Padinjarekara
♪ Music : Denilo Dennis
♪ Vocals : Denilo Dennis & Sruthy joy
♪ Harmony & Programming : Demino Dennis (DAD music lab)
♪ Guitars : Abin sagar
♪ Violin : Francis Xavier
♪ Percussions : Godwin Rosh
♪ Mix and mastering : Immanuel Henry
♪ Shoot and edit : Marshal (4th man creations)

Lyrics:
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിന് പരിപാലകൻ താൻ (2 )

മരണഭയം എല്ലാം മാറീടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം (യാഹേ )

തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവശക്തൻ എന്റെ
രക്ഷയല്ലോ (യാഹേ )

1. Bhayamo Ini Ennil Sthanamilla Enn Bhavi Ellam Thathan Karangalila
Nirasha Ini Enne Thodukayilla Prathyashayaal Anudhinam Vardhikkatte-2

Ch :Yaahe Angennum En Dhaivam Thalamura Thalamura Aayi
Yaahe Angente Sangetham Thalamura Thalamura Aayi
Nee Mayangukilla Nee Urangukilla
Israelyin Paripalakan than ( 2)

2. Marana bhayam Ellam Mareedatte Shathru Bheethi Ellam Neengeedatte (2)
Maranathe Jayichavan Shathruve Thakarthavan
Sakalthinum Meethe Unnathanam (2) Yahe...

3. Tholvikalellam Mareedatte Rogangal Ksheenangal Neengeedatte (2)
Jayaliyavan Rogicku Vaidyan Sarvashakthan Ente Rakshayallo (2) Yahe ...

Send Your Reviews or any Copyrights,
Kindly Please Contact Sam Padinjarekara
Call / Whatsapp: +19055162345

♪Album Available
Рекомендации по теме
Комментарии
Автор

എന്റെ ഒരു relative status ഇട്ടേക്കണ കണ്ടു ഇഷ്ട്ടപ്പെട്ടു ഞാൻ ചോദിച്ചു വാങ്ങിയ പാട്ട് ആണിത്. പിന്നെ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എന്തൊരു ഫീലാ. ദൈവം അനുഗ്രഹിക്കട്ടെ 🙏

jessyammavlogs
Автор

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ താൻ (2)

മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം

തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവ്വശക്തൻ എന്റെ രക്ഷയല്ലോ

En Bhaaviyellaam Thaathan Karngalilaa
Niraasha Eni Enne Thodukayilla
Prathyaashayaal Anudinam Varddhikkatte
Bhayamo Eni Ennil Sthhaanamilla

Yaahe Angennum En Daivam
Thalamura Thalamurayaayi
Yaahe Angente Sangketham
Thalamura Thalamurayaayi

Nee Mayngukilla Nee Urangukilla
Israayelin Paripaalakan Thaan (2)

Maranabhayam Ellaam Maaridatte
Shathrubheethi Ellaam Neengidatte
Maranathe Jayichavan Shathruve Thakarthavan
Sakalathinum Meethe Unnathanaam

Tholvikalellaam Maaridatte
Rogangal Ksheenangal Neengidatte
Jayaaliyaayavan Rogikku Vaidyan
Sarvashakthan Ente Rakshayallo

vargis
Автор

ഈശോയെ പാടുന്ന മക്കളെ അനുഗ്രഹിക്കണേ ഒരുപാട് ഇഷ്ടമായി ഈ അമ്മയ്ക്ക് ഗാനം

minichacko
Автор

ഭയങ്കരയിട്ടാമായി I Love you ടം much Jesus🤍🤍🤍🤍🤍🤍🤍🤍🤍🤍

meghamanu
Автор

Singing the chorus day and night ever since I heard it….have fallen in love with the song. Thank you so much Brother Sam for blessing the Body of Christ with this heart touching song. May the Lord continue to grant you many more songs that will draw us nearer to God and experience more of His presence in our lives.

PersisJohn
Автор

Really heart touching song even the tamil song.

maudypereira
Автор

എനിക്ക് സന്തോഷവും സങ്കടം വരുമ്പോഴ് എനിക്ക് ഈ പാട്ട് സമധാനം തരുന്നു. ആതുതന്നേഅല്ലദൈവത്തോട് വളളരെയധികം അടുപ്പിക്കുന്നു. ❤️

achukochumon
Автор

എന്റെ ദൈവമേ 3 വർഷം ഇത് കേൾക്കാതെ പോയല്ലോ

dileeplouis
Автор

മരണത്തെ ജയിച്ചവൻ
ശത്രുവേ തകർത്തവൻ

ജയാളിയായവൻ
രോഗിക്ക് വൈദ്യൻ
സകലത്തിനും മീതെ ഉന്നതൻ

എത്ര ആഴമായ വരികൾ

എന്റെ യേശുവേ ❤❤❤❤❤❤❤❤❤❤❤❤❤

dondilbhai
Автор

തൊമ്മിച്ചാന് ഈ പാട്ട് ഇഷ്ടപ്പെട്ടു... ഇതിന്റെ റീച് അത്രെയും പാട്ട് വെളിയിൽ കേട്ടിട്ടു കയറി വരുന്നവർ ഉണ്ട്‌... 10 പ്രാവിശ്യം കേട്ടാലും മതിവരില്ല.... ഓരോ ലൈനിലും ദൈവ സാനിധ്യം ഉണ്ട്‌... God bless you സാം ബ്രോ...ഇനിയും അപ്പന് വേണ്ടി എഴുതുക 😍😍🙏

തൊമ്മിച്ചൻ
Автор

എന്റെ ദൈവമേ, എന്ത് മനോഹരമായ സംഗമം, ഈശോയെ എത്ര സന്തോഷിച്ചിട്ടുണ്ട് ഈ മക്കളെ ഓർത്തു, ഇനിയും ഈ ഫീൽ ഇവർ പാടുന്ന എല്ലാ pattukalilum ഉണ്ടാവട്ടെ, ഇവർ ദൈവണമെത്തിൽ അധ്ഭ്യുഹമായി മാറട്ടെ, ഡേവിഡിനെ പോലെ മനോഹരമായി ദൈവസ്തുതിയർപ്പിക്കുന്ന മാലാഖ കുഞ്ഞുങ്ങൾ ❤❤❤

gijithankachen
Автор

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ

Bhayamo eni ennil sthhaanamilla
En bhaaviyellaam thaathan karngalilaa Niraasha eni enne thodukayilla Prathyaashayaal anudinam varddhikkatte

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി

Yaahe angennum en Daivam
thalamura thalamurayaayi
yaahe angente sangketham
thalamura thalamurayaayi

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2)

Nee mayngukilla nee urangukilla Israayelin paripaalakan thaan (2)

മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം

Maranabhayam ellaam maaridatte Shathrubheethi ellaam neengidatte Maranathe jayichavan shathruve thakarthavan Sakalathinum meethe unnathanaam

തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ

Tholvikalellaam maaridatte
Rogangal ksheenangal neengidatte Jayaaliyaayavan rogikku vaidyan Sarvashakthan ente rakshayallo

paulsimon
Автор

1. Bhayamo Ini Ennil Sthanamilla
Enn Bhavi Ellam Thathan Karangalila
Nirasha Ini Enne Thodukayilla
Prathyashayaal Anudhinam Vardhikkatte - 2

Yaahe Angennum En Dhaivam
Thalamura Thalamura Aayi
Yaahe Angente Sangetham
Thalamura Thalamura Aayi
Nee Mayangukilla Nee Urangukilla
Israelyin Paripalakan than - 2

2. Marana bhayam Ellam Mareedatte
Shathru Bheethi Ellam Neengeedatte - 2
Maranathe Jayichavan Shathruve Thakarthavan
Sakalthinum Meethe Unnathanam - 2 - Yahe...

3. Tholvikalellam Mareedatte
Rogangal Ksheenangal Neengeedatte - 2
Jayaliyavan Rogicku Vaidyan
Sarvashakthan Ente Rakshayallo - 2 - Yahe...

gitanjalianish
Автор

തലമുറ തലമുറയായി നമ്മുടെ സങ്കേതം ആയിരിക്കുന്ന വരികൾ ❤

csstanley
Автор

Another anointed worship song by my dear brother sam and Denilo well sung by Sruthy Immanuel…👏👏👏👏🥰🥰😍😍 perfect team work congratulations to all 🥰😍😍😍🥰🥰

LordsonAntony
Автор

Bhayamo eni ennil sthhaanamilla
En bhaaviyellaam thaathan karngalilaa
Niraasha ini enne thodukayilla
Prathyaashayaal anudinam varddhikkatte -2

Yaahe angennum en Daivam
thalamura thalamurayaayi
yaahe angente sangketham
thalamura thalamurayaayi

Nee mayngukilla nee urangukilla
Israayelin paripaalakan thaan (2)

1.Maranabhayam ellaam maaridatte
Shathrubheethi ellaam neengidatte-2

Maranathe jayichavan
shathruve thakarthavan
Sakalathinum meethe unnathanaam -2

Yahe....

2.Tholvikalellaam maaridatte
Rogangal ksheenangal neengidatte -2

Jayaaliyaayavan rogikku vaidyan
Sarvashakthan ente rakshayallo -2

Yahe....

luke-
Автор

sts knd ishttapett search cheyth vannaya🥰🥰

thankachyreji
Автор

It's been two years this song released but whenever i listen to this song i can feel the lyrics ❤

annashyju-tp
Автор

Praise the lord 🙏🏻
Hi chatta ad chechi Na tamil bt I love malayalam adipoli song praise god ad god bless✨

nancynancy
Автор

Praise the Lord anna.. After years.. Again we could lift up name of Father God.. Jehovah who sent us his beloved son Jesus and Holy spirit God as comforter ❤Amen!Blessed be all your crew for God's work.

johnsasingh