#Mohanlal #Lalettan #spotted #flight #mohanlalfans2255

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഈ കമന്റ്‌ ബോക്സ്‌ ലാലേട്ടൻ കണ്ടാലുള്ള അവസ്ഥ 😂😂

NUSAIBASA
Автор

നിങ്ങളൊക്കെ ഈ ലാലേട്ടൻ ലാലേട്ടൻ എന്ന് പറയുന്നത്ത് വേറെ ആരുമല്ല .... ഞാനാണ്

deepukarunakarannair
Автор

ടിക്കറ്റ് ബുക്ക്‌ ചെയ്തു കൊടുത്തത് ഞാൻ ആയിരുന്നു ☺️🙏❤️

sherinjasminnn
Автор

Late ആയി വന്നാലും Latest ആയി വന്നു Lalettan.

rajbalachandran
Автор

എന്റെ ഒപ്പം ഇരിക്കാൻ വാശി പിടിച്ച് ലാൽ... ഞാൻ സമ്മതിച്ചില്ല...!

Sarathsivan
Автор

ലാലേട്ടന്റ ഒപ്പം ഇരിക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ആയിരുന്നു 🥰

sandhyaunni
Автор

ലാലേട്ടൻ വെച്ചിരിക്കുന്ന ഗ്ലാസ് എൻ്റെയാ 🥰

Kim_
Автор

ലാലേട്ടൻ ഇട്ടിരിക്കുന്ന ഷർട്ട്‌ എന്റെയാ 😊

Shanileyy
Автор

എന്റെ ബാഗ് ആണ് ലാലേട്ടൻ മുകളിൽ വെച്ചത്

susheelas
Автор

ഇത് ദുബായ് to കൊച്ചി ഫ്ലൈറ്റ് ആണ് ഞാനും ഈ ഫ്ലൈറ്റിൽ ഉണ്ടായിരുന്നു ലാലേട്ടൻ എന്റെ അടുത്താണ് ഇരുന്നത് കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടൻ ഒരു ചായ കുടിക്കാൻ ആഗ്രഹം തോന്നി അപ്പോൾ ചായ കൊണ്ട് വന്നു കുടിച്ചു പൈസ കൊടുക്കാൻ നോക്കുമ്പോൾ ലാലേട്ടന്റെ കയ്യിൽ indian money ഉള്ളത് കഷ്ടകാലത്തിന് ആ ഫ്ലൈറ്റിൽ money exhange ഉണ്ടായിരുന്നില്ല എന്നിട്ട് ചായയുടെ പൈസ കൊടുത്തത് ഞാനാണ്. ലാലേട്ടൻ എന്നോട് ഒരു താങ്ക്സ് പറഞ്ഞു. ഞാൻ its ok പറഞ്ഞു. ലാലേട്ടൻ ചായയുടെ പൈസ നാട്ടിൽ എത്തിയിട്ട് Gpay ചെയ്യാം പറഞ്ഞു but ഇത് വരെ ആ പൈസ വന്നില്ല

javadbinummer
Автор

Njan ayirunnu lalettante ah baginullil undaayirunnath😌

ponnu
Автор

ലാലേട്ടൻ കള്ളവണ്ടി കയറിയത... ലാലേട്ടന് ഞാൻ എൻ്റെ സീറ്റ് കൊടുത്തു. ഞാൻ ദുബായ് വരെ എണീറ്റ് നിന്ന് യാത്ര ചെയ്തു...

clearvision
Автор

ലാലിനോട് ഞാൻ പറഞ്ഞതാ എന്റെ മറന്നു പോയ കണ്ണട കൊണ്ട് തരാൻ ഫ്ലൈറ്റ് പിടിച്ചു വരണ്ടന്ന് . പറഞ്ഞാൽ കേൾക്കണ്ട ?

haleemasameena
Автор

ലാലേട്ടന്റെ ഈ വീഡിയോസ് എടുത്തത് ഞാൻ ആണ്❤❤❤

Vlogswithdilan
Автор

Terrific entry without cowds. One and only king.

nikhil
Автор

He is keeping his laguage by him only great ❤

shankarchary
Автор

Lalettante kannada ente ahn njn koduthatha gift ayit 😊

telnashaji
Автор

Ee flighile tyre kaatadichath njana 😎😎

AstroRVe
Автор

എന്റെ എയർപോർട്ട് എന്റെ vമാനം
എന്നിട്ടും ലാലേട്ടൻ മെയിൻ y,
നമ്മുടെ ലാലേട്ടൻ❤ അല്ലെ പൊട്ടന് ഞാനും കരുതി.

jithtom
Автор

Ennalum lalettan economy class il 😊ഈ comment Box il ആളുകളുടെ തള്ള് കാരണം ഫ്ലൈറ്റ് pongiyilla എന്ന് കേട്ട് 😂

fg
join shbcf.ru