'REELSOLI CHUNK💃' PRANK

preview_player
Показать описание
#kalikarantv #prank #malayalam #kerala
Рекомендации по теме
Комментарии
Автор

ലെ കണ്ടാമൃഗം: എനിക്കൊന്നും വിലയില്ലാതായി😢

ശ്രീ-sree
Автор

അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ ചേട്ടാ നിങ്ങൾ സൂപ്പറാണ് 😂😂😂😂

kaveriss
Автор

ഞാൻ ചിന്തിക്കുന്നത് എത്ര ആളുകളാണ് ഇനിയും റീൽസും യൂട്യൂബും കാണാത്തവർ😊😊😊

natureinakuppy
Автор

വീഡിയോ കാണാതെ ഇങ്ങനെ ലൈവ് ആയിട്ട് ചിരിപ്പിക്കാൻ വേണം ഒരു കഴിവ് 😂😂

muhammedsijas
Автор

എന്റെ റബ്ബേ 🤣🤣🤣🤣vedio എടുത്ത് തരോ എന്ന് ചോദിച്ചപ്പോ ഒന്നും തോന്നിയില്ല but face 🤣🤣🤣

MakersMagic-FBS
Автор

Le കാണ്ടാമൃഗം :- ഇവനെ വളരാൻ അനുവദിച്ചുകൂടാ😅

Fishylife
Автор

ആ ചുവപ്പ് ഷർട്ട് ഇട്ട പയ്യന് നിന്റെ ഒരു ചായ ഉണ്ടല്ലോ 😎

saleemv
Автор

ആദ്യം കണ്ട whiteshirt ഇട്ട കുട്ടിയെ കാണാൻ actor സ്നേഹയുടെ smile പോലെ എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്... പിന്നെ ലാസ്റ്റ് വന്ന white ഡ്രസ്സ്‌ ഇട്ട ആൺകുട്ടി എന്ത് respect ആയിട്ട video എടുക്കുന്നത് ❤️

dencyyesu
Автор

തൊലിക്കട്ടി 🙏🔥😅
നിന്നേ നോർമൽ സൂചി കൊണ്ട് ഇഞ്ചക്‌ഷൻ വെച്ചാൽ ഒന്നും ഏൽക്കില്ല 😆😇

saleemv
Автор

തൊലിക്കട്ടി at its best. നമിച്ചു അണ്ണാ 🙏🙏

joelraju
Автор

😂😂😂😂😂😂 adipoli muthe ingalu poliyanu 😘😘😘❤️❤️❤️😂😂😂

ajadevi
Автор

😂😂😂Ayooo... ath pwolichu
ആ തലയാട്ടലും 😅😂

Swathi
Автор

ആ പയ്യൻ മാരെ എനിക്കൊത്തിരി ഇഷ്ട്ടം... അവർ കളിയാക്കാതെ ചിരി മറച്ചുവെക്കാൻ ശ്രെമിച്ചu

പ്രകൃതി-ഭള
Автор

The greatest entertainer on Malayalam YouTube !!

beyondnotes
Автор

Le red shirt guy : ithentho koodiya sathanan😂🔥

jishajabbar
Автор

കണ്ടാമൃഗത്തിന് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയി nna kelakkane 😂😂

yaswanthsachu
Автор

ലാസ്റ്റ് കുട്ടി : അതിന് അത് സേവ് ആയോന്ന് ആദ്യം നോക്ക് എന്ന് 😆😆😆 ഉഫ് അവൻ ചെയ്ത കോപ്രായത്തേക്കാലും ചിരി വന്നു അത് കേട്ടിട്ട് 🤣

fastandfurious
Автор

Reels കാണാൻ സമയം കിട്ടിയില്ല ...നിക്കിയതു ....ചിലരെ ആണ് ❤

sayyidnaeemulhaquemayankak
Автор

ആ ചുമന്ന ഉഡുപ്പിട്ട ചെക്കന്റെ ചിരി😂😂😂😂

santhoshrajan
Автор

Kidilam kochugal bro pokubo ennayom villikk njanum varam😂👌

sruthindas