filmov
tv
G Karthikeyan speaks at Media Forum, Riyad

Показать описание
ജനാധിപത്യത്തിന്റെ സുപ്രധാന തൂണുകളായ കോടതിയും നിയമ നിര്‍മാണസഭയും തമ്മില്‍ നിഴല്‍ യുദ്ധം നല്ലതല്ലെന്ന് നിയമസഭാ സ്‍പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. റിയാദ് ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.