Did you know #airplane #aviation #aeroplane #airport #aircraft #staff #airplanelover #aviationlovers

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇതേ പോലെ മണ്ടൻ ചോദ്യങ്ങൾ ഇടുന്ന ഒരാളെ ഉള്ളു. അറിയാവുന്നവർ ഒന്ന് comment ചെയ്യണേ.😮😮

greengeethanjali
Автор

തനിക്ക് അറിയാമെങ്കിൽ പറയ്.അല്ലാതെ പിഎസ്‌സി പരീക്ഷ താൻ ഇടണ്ട

Schumacher
Автор

കാറ്റ് പറന്നു വരുമ്പോൾ കാറ്റിനു പോകാൻ വഴി കാണിക്കുന്നത...

KayamKulamKochunni-jk
Автор

വിമാനം ക്രാഷ് ആകുന്ന സമയത്ത്..എമർജൻസി വിന്റോയിലൂടെ, പുറത്ത് ചാടുന്ന ആൾ, , , ഈ ആരോയിലൂടെ പുറകോട്ടെ ചാടാൻ പാടുള്ളൂ 😢, , , ഫ്ളൈറ്റിന്റെ മുൻവശത്തേക്ക് ചാടിയാൽ ഫാനിനകത്ത് കുടുങ്ങും, , ,

MuhammedAnshir
Автор

Airport conjunction ആകുമ്പോൾ ധൃത്തിയുള്ളവർ emergency exit door തുറന്ന് ഈ വരയിൽ കൂടി ചാടി റൺവേയിൽ ഇറങ്ങുകയും, പ്ലൈനിൻ്റെ അടിയിൽ കൂടി ഓടി എയർപോർട്ട് മതിൽ ചാടി S10-BMTC ബസ്സിൽ കയറി നേരത്തെ Kothanur ഇൽ എത്താം

rameshrkay
Автор

ടോയ്‌ലറ്റിലേക്കുള്ള വഴിയാണ് കാണിക്കുന്നത്

shihabba
Автор

My friend, why ask unrelated questions 😅? It's the over wing Emergency exit pathway marking..🎉

captinmadavil
Автор

നിങ്ങൾക്കു അറിയാത്തതു
മറ്റുള്ളവരിൽ നിന്ന്
അറിയണം ആ വിദ്യ
വേണ്ട

shanmughanpk
Автор

Energency evacuation/emergency exit way

vivekvivi
Автор

Iyyalkku parayan vayyenkil video cheyyallle pls valare bhudhimuttanu

Koppu ini kaanumnozhe swipe cheithangu kalayum sure

darkangel
Автор

ഉറുമ്പിന് പരേഡ് നടത്താനുള്ള ട്രാക്ക് ആണ് അടയാളപ്പെടുത്തിയിരിക്കുന്നത്

shyamjithks
Автор

പക്ഷികൾ വഴിമാറി പോകാൻ കാണിക്കുന്ന സിംബൽ ആണ്

gineeshkumarg
Автор

വഴി അറിയാത്ത കാറ്റിനു വഴി കാട്ടാൻ...😂😂😂

mayihelpyou
Автор

ബിൽഡിങ്ങിന്റെ സ്ഥലം
*"പാലക്കട് എയർ പാർട്ട് "*
ആരോ കൊടുത്തിരിക്കുന്ന
വിധം മാത്രം തെരഞ്ഞെടുപ്പിന്
മുൻപ് കൈവിട്ടു വെളിയിലേക്ക്
പോകാനും, തെരഞ്ഞെടുപ്പിന് ശേഷം
കൈ തോറ്റു
തോറ്റു വീട്ടിൽ പോകാനും 🤣🤣🤣😂
ഇവിടെ, ടൈമിംഗ് ആണ് പ്രധാനം 🤣🤣

GLOVESBP
Автор

ആരോ പെയിന്റടിച്ചപ്പോൾ ബാക്കി വന്ന പെയ്ന്റ് കൊണ്ട് ആരോ വരച്ചതായിരിക്കും

bijuzion