Best 8 Biriyani in Hyderabad - Must Visit Spots

preview_player
Показать описание

Рекомендации по теме
Комментарии
Автор

"രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉച്ചയ്ക്ക് 11ന് ശേഷം!!" എജ്ജാതി 😂

toy
Автор

Bawarchi biriyani is so good. The rice itself also very flavourful and the quality of mutton is also good

shadilkt
Автор

ഹൈദരാബാഡി bawarchi biriyani, എന്റെ ഏറ്റവും ഇഷ്ടപെട്ട ബിരിയാണി

mmmssbb
Автор

Hyderabad ന്റെ കാര്യം പറയുമ്പോ കൊറേ മലയാളി പ്രാന്തന്മാർ കോഴിക്കോട് ബിരിയാണി തലശ്ശേരി ബിരിയാണി എന്നൊക്കെ പറഞ്ഞു കരയുന്നതിന് എന്തിനാ ഇത്ര insecurity 😂😂

nithinmoviephile
Автор

Mehfil restaurant Shaikpet is my fvrt.... Saturday OT okke kayinj uchakk avidunn food adich onnu urangi eneetaal undallo nte Pinne chuttum ullathonnum kanan pattulaa😂

nznavaz
Автор

The world most delicious biriyani.. the top 11th place.. kozhikode paragon biriyani

geogeorgejoseph
Автор

king of biriyani always kozhikodan biriyani

everthink
Автор

നമ്മുടെ തലശ്ശേരി ദംബിരിയാണി വേറെലെവലാമോനെ. പ്രത്യേകിച്ച് ബീഫ് ബിരിയാണി.

Noushad-srgh
Автор

ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണി അത് എൻ്റെ അമ്മ തയ്യാറാക്കിയ ബിരിയാണിയാണ്

harishp
Автор

Never best biriyani ente ummachi undakunud Anu ❤

kingofdevil
Автор

Paradise hydrabad biriyani അതൊരു ഒന്നൊന്നര സംഭവമാണ് എന്താ ടെസ്റ്റ് ഒരു രക്ഷയുമില്ല ബിരിയാണി ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കഴിക്കണം

ShanMuhammad
Автор

Ella natilem biriyani diffrent Ane arum adi pidikathe 😁😁

movies_world
Автор

As a malayali the king of biriyani is always Malabar kalyana style dum biriyani.

saharmu
Автор

I still believe no matter what, kozhikode biryani is the best or any home made biryani made of kaima or jeerakashala rice .. is much better than basmati !! Hit like if u guys agree

rohitmarar
Автор

Master chef upal ring road ❤ it was an underrated one.

vishnusatheeshpulikkal
Автор

Its my favourite restaurant from my childhood

mohdabdulrahman
Автор

പാക്കിസ്ഥാനികളും അഫ്‌ഗാനികളും അവകാശവാദമുന്നയിക്കുന്ന ഒറിജിൻ വേർഷനായ മുഗൾ ബിരിയാണി അടക്കം സ്വന്തമായി അസ്തിത്വമുള്ള മൂന്ന് ബിരിയാണികളാണ് ഇന്ത്യയിൽ ഉള്ളത് . മുഗൾ ബിരിയാണിയിൽ നിന്ന് അൽപ്പം മാറി ബസ്മതിയിൽ തന്നെ ഹൈദരാബാദി നൈസാമിന്റെ അടുക്കളയിൽ രൂപം കൊണ്ട ഹൈദരാബാദി ബിരിയാണി, ഒറിജിനൽ വേർഷനിൽ നിന്നും തെന്നി മാറി തലശേരി കേയിമാരുടെ അടുക്കളയിൽ രൂപം കൊണ്ട് അറക്കൽ രാജാവിന്റെ ദർബാറിൽ അതിഥികളെ പോലും വിസ്മയിപ്പിച്ച സുഗന്ധ വ്യഞ്ജനങ്ങളും ജീരകശാല അരിയുമുപയോഗിച്ചു ദമ്മിൽ തയ്യാർ ചെയ്തെടുത്ത തലശേരി ബിരിയാണി എന്ന ധം ബിരിയാണി . ഇന്ത്യയിൽ ഇന്ന് കാണുന്ന മറ്റെല്ലാ ബിരിയാണികളും ഈ മൂന്നെണ്ണത്തിന്റെ രൂപ മാറ്റങ്ങളാണ് . പറഞ് വന്നത് ഹൈദരാബാദി ബിരിയാണി ഒറിജിനൽ മുഗൾ ബിരിയാണിയുമായി ഏറെ ബന്ധമുള്ളതാണ് . തലശ്ശേരി ബിരിയാണിക്ക് അത്ര കണ്ടില്ല

MuzavvirMohemmed
Автор

Shadab mutton biryani and mutton haleem 🤤 നിങ്ങൾക്ക് തലശ്ശേരി ദം ബിരിയാണി ഇഷ്ടമാണെങ്കിൽ you would really love shadab.
Raravis thalassery dum biryani is the best biryani at present.
MVK, പാരിസ് ബിരിയാണി ഇപ്പോള്‍ അത്ര പോരാ 😢.
ഞാന്‍ കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണി തലശ്ശേരി കല്യാണം ബിരിയാണി അന്ന്.

jibinrajeev
Автор

Ee kada premalu movieyil ketattullavar❤

KamarKamar-bi
Автор

ബിരിയാണിയിലെ രാജാവ് ലക്കനൗ ബിരിയാണി ആണ് മോനെ ഒരു രക്ഷയും ഇല്ല

shafeequeparambil
welcome to shbcf.ru