Intha Panchayathile | Pandippada | Afsal | Sujatha Mohan | Suresh Peters | Nadhirsha

preview_player
Показать описание
Film: Pandippada (2005)
Directed by: Rafi Mecartin
Produced by: Dileep, Anoop
Lyrics: Nadhirsha
Music: Suresh Peters
Singer: Afsal, Sujatha Mohan

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

ഈ പാട്ടിന്റെ അവസാനം ഉള്ള സുജാത ചേച്ചിയുടെ ആ ഹമിങ് വോയിസ്‌, ഹോ ഒരു രക്ഷയും ഇല്ല

rishadrishad
Автор

ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ട് 2005ലെ നമ്മുടെ മനോഹരമായ ഓർമ്മകളിലേക്ക് കൊണ്ടുപോകും.2005 അത്‌ വല്ലാത്തൊരു അനുഭൂതി തന്ന കാലമായിരുന്നു. അതൊക്ക ഒരു കാലം..

ABINSIBY
Автор

സുരേഷ് പീറ്റർ സർ 🎶🎶🎶🎶👌👌
ഈ പാട്ടിന്റെ ലാസ്റ്റ് വരി.. ദിലീപ് ഏട്ടന്റെ expression... 😆😆💛💛💛💛

Podiyanvlogs
Автор

3:38 പഞ്ചായത്തിലെ energy ലെവൽ 👌സുജാത മാം

shyamannakutty
Автор

അഫസൽ ഇക്കയുടെ തുടക്കത്തെ വരികൾ പൗളി.... 🤩🤩🥰😍

makingwaves
Автор

ചില പാട്ടുകൾ കുട്ടിക്കാലത്തേ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും..🌺

sarathk
Автор

ഈ പാട്ടിന്റെ ഭംഗി അസ്വദിച്ചത് ലിമിറ്റ്സ് സ്റ്റോപ്പ്‌ ബസ്സിൽ നിന്നായിരുന്നു 👌🏻👌🏻

sidharthpradeep
Автор

'' കള്ളു കുടിച്ചു പോലൊരു ഭൂമി
തല കറങ്ങി നിൽക്കണ ഭൂമി
അതിൽ 30 ഏക്കർ പിടിച്ച പാമരൻ ആരിവനോ ആരിവനോ ആരിവനോ ആരിവനോ ''

sreeragssu
Автор

എത്ര കണ്ടാലും മടുക്കാത്ത സിനിമ . 👍😍❤ കോമഡി, കഥ, പാട്ടുകൾ എല്ലാം ഒന്നിനൊന്നു meccham😍

quotestechmalayalam
Автор

തദരീനാ നാ...നാ....വാ...
പഞ്ചായത്തിലെ പഞ്ചായത്തിലെ
പഞ്ചായത്തിലെ പഞ്ചായത്തിലെ
പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ച് പഞ്ച് പഞ്ച് പഞ്ച് പഞ്ച്പഞ്ചായത്തിലെ

ഇന്ത പഞ്ചായത്തിലെ ഹുങ്കു പെരുത്തവൾ ആരിവളോ
അന്ത തുഞ്ചാരത്തുള്ള കൊമ്പത്തെ വമ്പത്തി ആരിവളോ
പണ്ടു ആദാമിനെക്കൊണ്ടാപ്പിളു തീറ്റിച്ച പെണ്ണിവളോ
അന്നേ ആണിന്റെ വാരിയെല്ലൂരിക്കാൻ വന്നൊരു പെണ്ണിവളോ
കൊഞ്ചം വിവരക്കേടിൻ കാമ്പും പിന്നെ അഹന്ത വേരിൻ കൂമ്പും
എന്നും ഉരുട്ടിക്കുഴച്ചു കഴിച്ചു കൊഴുത്ത പെണ്ണിവളോ
പെണ്ണിവളോ പെണ്ണിവളോ പെണ്ണിവളോ

ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ കഞ്ചു പഠിച്ചവനാരിവനോ
ചുമ്മാ നെഞ്ചു വിരിച്ചു നിന്നിഞ്ചി കടിക്കുന്നതാരിവനോ
കള്ള വാശിയും നടിച്ചു മീശ പിരിക്കുന്നതാരിവനോ
ഉള്ള
ഇന്നു കറങ്ങിത്തിരിയും ഭൂമി ഇതിനുടമ പെരിയ സാമി
അന്ത വലിയ രഹസ്യമെനിക്കു ചൊരിഞ്ഞതാരിവനോ
ആരിവനോ ആരിവനോ ആരിവനോ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ

നല്ല ചുവന്ന കളറുള്ളധരം
പക്ഷേ ചായം പുരട്ടേണം
ഈ കവിളു തുടുത്തു മിനുങ്ങാൻ
ആണിൻ കൈയ്യു പതിക്കേണം
ഞാൻ പട്ടണം പഠിച്ച പെണ്ണായ്
എന്നെ തൊട്ടാൽ ഒട്ടണ കണ്ണാ
എന്തു കണ്ടാലും കേട്ടാലും പൊട്ടിത്തെറിക്കും ഞാൻ
ഒരു കഥയില്ലാത്ത പെണ്ണേ
മനസ്സലിവില്ലാത്ത പൊന്നേ
നിന്റെ ലെവലില്ലാത്ത നാവടി കേൾക്കാൻ ആരിവരോ
ആരിവരോ ആരിവരോ ആരിവരോ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലു നഞ്ചു കലക്കണതാരിവനോ
വെറും പഞ്ചാരച്ചിരി പൊങ്ങച്ച കൊച്ചമ്മ ആരിവളോ

ഒന്നു കടിച്ചു കീറണ നോട്ടം
നോക്കി കണ്ണു കലക്കേണ്ട
ചുമ്മ എടുത്തു ചാടണ ചാട്ടം
ചാടി കാലിട്ടെടുക്കേണ്ട
നീ ഉണക്ക ചുള്ളി കോലിൽ
ഒരു തുണി തയിച്ച കോലം
എന്നെ കൊന്നാലും തിന്നാലും വെല്ലുവിളിക്കും ഞാൻ
കള്ളു കുടിച്ചു പോലൊരു ഭൂമി
തല കറങ്ങി നിൽക്കണ ഭൂമി
അതിൽ 30 ഏക്കർ പിടിച്ച പാമരൻ ആരിവനോ
ആരിവനോ ആരിവനോ ആരിവനോ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ

ഇന്ത പഞ്ചായത്തിലെ മൊഞ്ചു പെരുത്തൊരു സുന്ദരിയോ
ഇവൾ പഞ്ചാരപ്പഴ പായസക്കപ്പിലെ മുന്തിരിയോ
കൊഞ്ചും പുന്നാരച്ചിരി പൊന്മണി തൂകണ പെണ്മണിയോ
നെഞ്ചിൽ അഞ്ചാം കാലത്തിൽ പാട്ടുകൾ പാടണ പൈങ്കിളിയോ
നല്ല മിടുമിടുക്കുള്ള പെണ്ണേ
കരിമീൻ പിടക്കണ കണ്ണേ
നിന്റെ മനസ്സിൽ കൊളുത്തു കൊരുത്ത സുന്ദരൻ ഏതവനോ
ഏതവനോ ഏതവനോ ഏതവനോ ഏതവനോ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ

ഇന്ത പഞ്ചായത്തിലെ മൊഞ്ചു പെരുത്തൊരു സുന്ദരിയോ
ഇവൾ പഞ്ചാരപ്പഴ പായസക്കപ്പിലെ മുന്തിരിയോ
കൊഞ്ചും പുന്നാരച്ചിരി പൊന്മണി തൂകണ പെണ്മണിയോ
നെഞ്ചിൽ അഞ്ചാം കാലത്തിൽ പാട്ടുകൾ പാടണ പൈങ്കിളിയോ
തന തന്താനനാ നാനാന തന്താനനന

Rin-dhqb
Автор

Suresh Peters works are very much underrated. THIS SONG IS A GEM !!

JerinGeorge
Автор

അഫ്സൽ ഇക്ക vibrant voice❣️❣️❣️സുജാതമ്മ flow👌👌👌

shyamannakutty
Автор

Sujatha chechi voice oru rakshayumilla🥰 enthoru flow annu…enthoru expressions

dukemax
Автор

നാദിർഷ ഇങ്ങനത്തെ പട്ടു എഴുതാൻ കേമനാണ്

premjithmannil
Автор

സന്ദര്ഭത്തിന് പറ്റിയ പാട്ട് എഴുതിയ നാദിർഷ 👍

arikady
Автор

2:57 correct praksh raj sirinte voice pole....pulli aano paadiye ?

sabarinath
Автор

ഇജ്ജാതി എനർജി പാട്ടുകൾ ഒക്കെ ഒരു വികാരമാണ്....😍💯🎶

miss_nameless
Автор

Super song, super cinema....Kettalum, kandalum mathi varilla

JinolJuwa
Автор

നദിർഷ് ഇക്ക ഇദ് എവിടുന്ന് കിട്ടി.അടിപൊളി.. അഫ്സൽക പിന്നെ വളരെ നന്നായി പാടി ❤

hirafathima
Автор

Dileep -Rafi meccartin -Suresh peters 🌹

avc