Afan & Girlfriend | The Reason ???

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഈ കമൻ്റ് box ല് കുറേ എണ്ണങ്ങൾ എന്തിനാ ഈ sai യെ ഇങ്ങനെ തെറി വിളിക്കുന്നത് അയാൾ അയാളുടെ തൊഴിൽ ചെയ്യുന്നു അതിന് അയാളെ വായയിൽ തോന്നിയ തെറിവിളിക്കുന്നു 😮 എനിക്ക് ഇയാളുടെ വീഡിയോ കാണുമ്പോഴാണ് ഈ സംഭവങ്ങൾ കൂടുതൽ മനസ്സിലാവുന്നത് 😊 വേണ്ടവർ കണ്ടാൽ മതിയേടോ ❤ഈ ചാനലിൽ കയറുന്നതുകൊണ്ടല്ലെ ഇജ്ജാധി കമൻ്റ് ഇടാൻ തോന്നുന്നത്

Aanamayil-ottagam_b
Автор

Watching Sai is better than watching mainstream media

ecreviews
Автор

I am 21
Watching this channel since few year
This channel gives a lot of News around us and helps to aware the current events.
Your big fan ❤

adithyavimal
Автор

ഇവിടെ വന്നാൽ detail ആയിട്ട് കാര്യങ്ങൾ കേൾക്കാം 😇

NivedithaRahul
Автор

Not travel ban his father has loan in saudi if you have loan you can't come to home country

VARUNKUMAR-nnpl
Автор

Afan farsanayude കയ്യിൽ നിന്ന് കൊറേ ക്യാഷ് വങ്ങിയിട്ടുണ്ടവും അത് avl thirich ചോതിച്ചപ്പോ ആയിരിക്കണം അവൻ ഉമ്മയോട് ക്യാഷ് ചോതിച്ചത് അത് കിട്ടാതെ വന്നപ്പോൾ ഉമ്മയെ ഉബദ്രവിച്ചു..അടുത്തത് ആയ് അവൻ ക്യാഷ് കിട്ടുമെന്ന് കരുതി പോയതാണ് ഉപ്പയുടെ ഉമ്മയുടെ അടുത്തേക്ക് ..അവിടെ നിന്നും കിട്ടാതെ ആയപ്പോൾ ഉപ്പയുടെ ഉമ്മയെ കൊന്ന് സ്വർണവും കൊണ്ട് പോയി പക്ഷെ അത് അവൻക് തികയില്ലായിരിക്കം അതുകൊണ്ട് ആയിരിക്കും ഉപ്പയുടെ brother ൻ്റെ അടുത്തേക്ക് പോയത് അവിടെ നിന്നും കിട്ടാതെ ആയപ്പോൾ അവരേയും കൊന്നു..അപ്പോൾ അവന് തോന്നി കാണും ഇനി എവിടെ നിന്നും കിട്ടാനില്ല അവളയും വിളിച്ച് വരുത്തി കൊല്ലാമെന്ന്..ആരുമില്ലാതെ അനിയനെ മാത്രം ബാക്കി vechtt ndhin അപ്പോ അനിയനെയും കൊന്നു

Zeee
Автор

Sai is a സൂക്ഷ്മദർശിനി 🔥 keep going brthr🤍

sarinks
Автор

കുറ്റവാളികൾ, ഭയപ്പെടുന്ന രീതിയിലുള്ള നിയമവ്യവസ്ഥ Indiail- നിലവിൽ വരണം!!!

siljavasudev
Автор

Oru private bankl ninn okke gold pinne theram nn paranjaal oru urappum illaathe avr cash kodukkuo?

Zeee
Автор

MDMA എല്ലാവരും ഇപ്പോൾ തന്നെ ലഹരി യൂസ്‌ ചെയ്യുന്ന frnds സർക്കിൾ ഒന്നു സെർച് ചെയ്യുക ലഹരി യൂസ്‌ ചെയ്യുന്ന അടുത്ത ഫ്രണ്ട്സ് best ഫ്രണ്ട് ആയാലും ശെരി പെട്ടെന്ന് police infrmton ചെയ്യുക അതു pole police mdma case ശ്കതമായി മുന്നോട്ട് പോവുക

travelgraph
Автор

Bro nigalude language clearence njgalkku valare prayojanapedunu❤

ZENIXU-FF
Автор

Govt oke nalla karshanam aakugha thane venm ...pedi venm ellathinodum .
And parents aayalum teachers aayalum adi koduth thanne valarthanm avshym vannaal....
Kashtam thonuvaa😢😢eeee logam

SreelakshmiVG-st
Автор

സേതുരാമയ്യർ CBI വർക്ക്‌ തുടങ്ങി ഇനി നിമിഷം കൊണ്ട് കേസ് തെളിയും 🎉

Ikkus_
Автор

some says nowadays film is the reason, not their problem 🥴

shehhall
Автор

ഇവൻ ബെറ്റിങ് പോലുള്ള apps അല്ലേൽ ഉടായിപ്പ് ചൂതാട്ടമോ ഒക്കെ ചെയ്യുന്നുണ്ടാകും വലിയ amount ബാധ്യത ആയിട്ടുണ്ടാകാം ... ഇന്നത്തെ കാലത്ത് ഇതുപോലുള്ള ഉടായിപ്പുകൾ പ്രചരിപ്പിക്കുന്നതിൽ ചില യൂട്യൂബ്ഴ്സിനും പങ്ക് ഉണ്ട്... പണം കുറച്ച് കിട്ടിയാൽ എന്തും പ്രജരിപ്പിക്കുക എന്നത് സമൂഹത്തോട് ചെയ്യുന്ന ഒരു തെറ്റാണ്

faz-c
Автор

ദയവായി ഇതും മാർക്കോ ആയിട്ടു connect ചെയ്യരുത്.

sreekumareu
Автор

Njan aalojikunnath, umma oru cancer patient aayitum, she is still alive, baaki ullavar okke poyi

naheedahussain
Автор

Youtube തുറക്കാൻ വയ്യ 🥴ഇതൊക്കെ കേട്ട് തലകറങ്ങുന്നു

shilpachippu
Автор

Gold chain poyitilla... Aah veetil thanne undayirunu... So its not for gold may be...

SusmithaSuresh-kllc
Автор

Bro one doubt which private gold firm will give the amount without giving the gold

Majo_Emperor