2023 Ather 450X Gen3 Detailed Malayalam Review

preview_player
Показать описание
2023 Ather 450X Gen3 Detailed Malayalam Review

Get in touch with me via my Other social media handles

#ather450x #strellinmalayalam
Рекомендации по теме
Комментарии
Автор

ഓഗസ്റ്റ് മാസം മുതൽ 450 gen 3 white ഉപയോഗിക്കുന്നു .4000 km ഓടിച്ചു
1 മഴയത്ത് നല്ല പോലെ പുറകിൽ ചളി തെറിക്കുന്ന ഒരു പ്രശ്നം ഉണ്ട് ...

2 സെൻട്രൽ സ്റ്റാൻഡ് ഇല്ലാത്തത് കൊണ്ട് കഴുകാൻ കുറച്ചു ബുദ്ധിമുട്ട്

3 മഴ കാലത്ത് ഉപയോഗിക്കാൻ വെള്ളം ആയാൽ ബെൽറ്റ് noice കുറച്ചു അരോജകം ആണ്

4. എൻ്റെ സ്കൂട്ടറിൽ ഇടക്ക് network cut ആവുന്ന പ്രശ്നം undu service centre ചോദിച്ചപ്പോൾ restart ആക്കിയാൽ അത് മാറും എന്ന് പറഞ്ഞു ഇപ്പൊ അങ്ങനെ പ്രശ്നം ഉണ്ടായാൽ restart ചെയ്തു aa പ്രശ്നം തീർക്കും


ബാക്കി ഒക്കെ അടിപൊളി

harimavoor
Автор

ഇലക്ട്രിക് വണ്ടികളുടെ മൂളൽ കേട്ട് കേട്ട് അവറ്റകൾ വേഗത്തിൽ ഓടി പോകുമ്പോൾ കേൾക്കുന്ന ബീമാനതിൻ്റെ സൗണ്ടിനോട് ഒരു ഇഷ്ടം ❤️

harisankarkp
Автор

ഇന്ന് വീട്ടിൽ അച്ഛൻ ഇത് എടുക്കുന്നതിനെ കുറിച്ച് ചോദിച്ചു, ഞാൻ യൂട്യൂബിൽ search ചെയ്തു സ്ട്രെല്ലിൻ്റെ വീഡിയോ കിട്ടിയില്ല കാണിച്ച് കൊടുക്കാൻ, autocar വീഡിയോ കാണിച്ച് കൊണ്ടിരിക്കുമ്പോൾ ദേ notification 🤩🤩 മ്യായാവി Strell 🥰

Terabithia.
Автор

3 മാസം ആയി ather 450x gen3 use ചെയ്യുന്നു ആകെ ഒരു പോരയിമ്മ ആയിട്ട് തോന്നിയത് brake lock ചെയ്യാൻ പറ്റില്ല so slowp il ഒന്നും park ചെയ്യാൻ പറ്റില്ല.
മറ്റ് electric scooter അപേക്ഷിച്ച് ഇത് ശേരിക്കും tesla തന്നെ
2 പേരെ വെച്ച് ഞാൻ 80 വരെ കേറിയിട്ടുണ്ട് power ഒര് രേക്ഷ ഇല്ല😌🤝🤝
പിന്നെ seat comfort 🫰👌👌

jobinte
Автор

Ola and Ather test drive adichal thirchayayum ...first option Ather thenne pokullu.. build quality 🔥... expensive anenkilum range kootiyal best buy option

anandhukb
Автор

We anticipate that you will compare Ola and Ather in a single video, @strell. We consider your viewpoint when making decisions. I appreciate your assistance on this.

sibingop
Автор

ബ്രോ എൻ്റെ വണ്ടി ATHER GEN 3 ആണ്.. ഈ വണ്ടി എടുത്ത് ഒരു മാസം തികയുന്നതിന് മുമ്പേ എന്നെ ഒരുത്തൻ കൊണ്ട് ഇടിച്ചു...എൻ്റെ foot and collar bone fracture ആയി... ജീവിതത്തിൽ ആദ്യമായി accident ആയി... അവൻ എന്നെ ഇടിച്ച് itiit നിർത്താതെ പോയി കണ്ട് നിന്നവർ പറഞ്ഞത് njngal റേസ് cheyuvvarn എന്നാണ്, ഞാൻ അറിഞ്ഞത് പോലും ഇല്ല ...ELECTRIC VANDIYUDE BIGGEST PRBLM ENN PRYUNAD CHRGE, RANGE, CHARGING TYM ONM ALA . ROADIL NAMMMAL OVERTAKE CHEYMBO ORU NORMAL VANDIYE AVARK EGO ADICH NAMMALE OVERTAKE CHEYYM
THEY BE LIKE : OH ORU NISSARA ELECTRIC VANDI ENNE OVER TAKE CHEYD avane NJan pidikt...
Avan enne left sidil koode overtake cheyth an idich ittad. just shared my experience 😅 that's alll..

DrBOYK
Автор

Atheril Triples vach hill areayil sthiram nigjt ride cheyyunna njn- "Watching and smiling in the corner"

GGADGETS
Автор

Sound marri cheruthayittu. Comment please broi any problem ❤️🥰

tracmanic
Автор

Kai kodukkumbo varunna ah oru sound ❤️

agritech.
Автор

What was the range you got in your this usage period

bimalpc
Автор

വില കുറയ്ക്കാതെ പിടിച്ചു നിൽക്കില്ല. Sales എല്ലാം Ola & iQube കൊണ്ട് പോകുന്നു. ഞാൻ ഒരു TVS iQube user ആണ്. എല്ലാം കൊണ്ടും നല്ല electric scooter ആണ് 👍

zerodegree-fm
Автор

Ather ആരും വാങ്ങരുത്
വണ്ടി oky ആണ് but എന്തെങ്ങിലും compaint വന്നാൽ parts cost labour cost
ചിലപ്പോ നിങ്ങൾ കൊണ്ട് താങ്ങാൻ പറ്റി വരില്ല

itz_me_nandu
Автор

12000 km ഉള്ളില്‍ 2 ബ്രേക്ക് pad, tyre, ബെല്‍റ്റ്‌ എന്നിവ മാറ്റണം, parts വളരെ costly service charge കൂടുതല്‍

syam
Автор

Electronic City Overbridge complete Warp mode il full throttle il poyatha Ather is🔥🔥🔥

sreenathkalarickal
Автор

After Updates OLA is FAAAR BETTER than Ather Performance Range Budget Everything OLA Wins Undoubtedly 👍🏽

SharpTalks
Автор

Benefits pole thanne disadvantages koodi owner parayuka service center shogam reviews annu pinne charging grid full complaint annu (Kochi) evidathe karyamanu paranjathu

JiThIn__Pj
Автор

Got a brief explanation about ather 450x

hameenathfiroz
Автор

4:46 -5:00. Finally kettu. Ather thee pidichu tto

reenabiju
Автор

please explain the milage of the vehicle ie, how many km will get at one charge this is very important the same you ignore in your review.

join shbcf.ru