How to register for Final exit visa through Indian embassy | hameedmamu

preview_player
Показать описание
In this video you can understand how to add your details step by step in this registration form.
As a registered person Indian embassy will help you leave Saudi Arabia through proper channel.

Indian embassy#
final exit visa#
Visa#
huroob#
indian embassy registration#
Рекомендации по теме
Комментарии
Автор

Sir എത്ര ദിവസം കൊണ്ട് രെജിസ്ട്രേഷൻ കഴിഞ്ഞാൽ പോവാൻ പറ്റും?

ranjithc
Автор

ഇഖാമ expire ആയത്കൊണ്ട് എംബസി വഴി നാട്ടിൽ പോകാൻ രജിസ്റ്റർ ചെയ്തു ഒരു മാസം കഴിഞ്ഞപ്പോ കമ്പനി iqama രണ്ട് വർഷത്തേയ്ക്ക് റിന്യൂ ചെയ്തു ഇനി എന്ത് ചെയ്യും??

Thefamilydiaries
Автор

ഒരു സംശയം ചോദിക്കട്ടെ എന്റെ കഫീൽ മരണപ്പെട്ടു ഞാൻ അബഹയിലായിരുന്നു ഇപ്പോൾ റിയാദിലാണ് തനാസിൽ മാറാമെന്ന് പറഞ്ഞു വേറെ സൗദിയുടെ വീട്ടിൽ വന്നു മൂന്ന് മാസം കഴിഞ്ഞു തനാസിൽ മാറിയില്ല എന്ത് ചെയ്യും

RatheeshRatheeshRa
Автор

സർ ഞാൻ ലീവിന് നാട്ടിൽ പോകുന്നു എക്സിറ്റ് തരുന്നില്ല
എക്സിറ്റടിക്കാൻ എന്ത് ചെയ്യണം മന്ത്രാലയത്തിലേക്ക് വിളിക്കുന്നതിന് എങ്ങനെയാണ്

nelsonev
Автор

Sir, നിങ്ങളുടെ സഹായം വേണം എങ്ങനെയാണ് കോൺടാക്ട് ചെയ്യാൻ കഴിയുക

voldemort
Автор

Sir 2 months ayi register cheyditt 😢 onnum ayilla sir help me please

NoufalKp-vcpj
Автор

ഇഖമ ഇല്ല അപ്പൊ അത് കൊടുക്കണ്ട ആവശ്യം ഇല്ലല്ലേ

MuhammedFaris-nkcz
Автор

Dear sir i got huroob on Dec 2022 now nearly 14months iam in huroob with 14 months expired iqama, now i applied exit on embassy my doubt is, is that i need pay fine or iqama money to exit kindly reply sir

syedanwar
Автор

Sir,
ഞാൻ സൗദിയിൽ നേഴ്സ് ആയി വർക്ക്‌ ചെയ്തതാണ്. re entry അടിച് നാട്ടിൽ വന്നതാണ് വിസ cancel ചെയ്തിട്ടില്ല അത് എങ്ങനെയാണ് cancel ചെയ്യണ്ടത്.
Auto ക്യാൻസൽ ആയാൽ എനിക്ക് GCC ban ആകുമോ

beautyvibes
Автор

ഞാൻ രജിസ്റ്റർ ചെയ്ത് 2 അര മാസം ആയി 😢
എന്ന് പോവാൻ പറ്റോ

abhijithacharya
Автор

ഹുറൂബ് ആയിരുന്നു എംബസി വഴി Exit അടിച്ചു എനിക്ക് എത്ര വർഷം കഴിഞ്ഞാൽ സൗദിയിലേക്ക് തിരിച്ചുവരുവാൻ പറ്റും

rijpa
Автор

ഞാൻ സൗദിയിൽ കമ്പനി വിസക്ക് വന്നതാണ്. ആകെ പെട്ട അവസ്ഥയിൽ ആണ്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്. എക്സിക്ട് അടിക്കാൻ എന്തൊക്കെ ചെയ്യണം പ്ലീസ് റിപ്ലൈ

ArunArun-hxb