Mele Padinjaru Suryan | Paadan Kothicha Paattukal | Kalabhavan Mani Songs | Superhit Songs

preview_player
Показать описание
Watch Mele Padinjaru Suryan | Paadan Kothicha Paattukal | Kalabhavan Mani Songs | Superhit Songs

Visit Our Website

Like us on Facebook

Follow us on Twitter

Follow us on instagram
Рекомендации по теме
Комментарии
Автор

ഇതിഹാസത്തിന് മരണമില്ല
എന്നും എപ്പോഴും നമ്മുടെ മനസ്സിൽ മണി ചേട്ടൻ ജീവിക്കുന്നുണ്ട് ❤️

nijuhere
Автор

2050, ആയാലും നമ്മുടെ മണിച്ചേട്ടന്റെ പാട്ടുകൾ എല്ലാ തലമുറയും kelkkattee

sherbinjoseph
Автор

ജാഡ ഇല്ലാത്ത നല്ലരു മനുഷ്യൻ
മണി ചേട്ടാ miss you 😔

shafeeqvlog
Автор

2023 ലും മണി നാദം ഓരോ മനസ്സിലും മറക്കുവാനില്ല... Legend 🥰🔥

shefeekshas
Автор

പാട്ടിന്റെ രാജാവിന് പ്രണാമം മണിച്ചെട്ടനു വേണ്ടി like തരുമോ❤

RemyaArun-ibtb
Автор

ഒരു സിനിമ നടൻ മരിച്ചതിൽ വിഷമിക്കുന്നുണ്ടെങ്കിൽ അത് മണി ചേട്ടനെ ഓർത്തു മാത്രമാണ് 🥺🥺🥺

maarizzz
Автор

മണിചേട്ടൻ മറഞ്ഞ് പോയി എന്നു തോന്നുന്നേയില്ല ....ഇപ്പോഴും എവിടെയോ ഉണ്ടെന്ന പോലെ ഫീൽ ചെയ്യുന്നു

DARK-ptru
Автор

ഇപ്പോഴും മണി ചേട്ടന്റെ പാട്ടുകേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകും. മനസിന് ഒരു വലിയ ഭാരം എടുത്ത് വച്ചപോലയാണ് love u മണി ചേട്ടാ 😍😍😍

preethimolvr
Автор

ഈ ശബ്ദം 2024 ൽ മാത്രമല്ല സുഹൃത്തെ എന്നും ഓർക്കും ഞാൻ മരിക്കുന്നത് വരെ , അത്രയ്ക്ക് ഇഷ്ടമാണ് ഈ ശബ്ദവും അതിൻ്റെ ഉടമയെയും, വിശ്വാസിക്കാൻ പറ്റുന്നില്ല ഈ ലോകം വിട്ട് പോയെന്ന്, ആന്മാവിന് നിത്യശാന്തി ലഭിക്കാൻ എന്നും പ്രാർത്ഥിക്കാം നമ്മുക്ക്❤❤❤❤

VijayaLakshmi-rmgy
Автор

2023 കണ്ണ് നനഞ്ഞു കേൾക്കുന്നവർ ഉണ്ടോ 😢😔മരണം വരെയും മാർക്കില്ല മണി ചേട്ടാ നിങ്ങളെ

sirajthayib
Автор

മനസ്സിൽ എന്നും മായാതെ നിൽക്കും ചാലക്കുടിക്കാരൻ ചങ്ങാതി 🌹🌹🌹🌹. പ്രണാമം

anithanunnu
Автор

മണി ചേട്ടൻ നിത്യതതയിലാണ്, ഭൂമിയും അതിൽ മനുഷ്യരാശിയും ഉള്ള കാലം വരെയും മറക്കില്ല, ശതകോടി പ്രണാമം🌹😥

abhilashak
Автор

ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകും....എന്റെ മണിച്ചേട്ടൻ 😭😭😭😭😭😭😭

jishnukk
Автор

നേരിൽ കാണാത്ത ദൈവത്തെ ഞാൻ വിശ്വസിക്കുന്നു എന്നാ അങ്ങ് എപ്പോഴും ജന മനസ്സിൽ ദൈവമായി ജീവിക്കുന്നു miss you mani chetta😘😘😘

vishakvinod
Автор

2023 കൂടെ ആ കിലുക്കം, ,,മണി കിലുക്കം നമ്മെയ് നിലക്കാത്ത മണി നാദം 💗 you മണി ചേട്ടൻ

chanthucr
Автор

2024 ലും കാണുന്നവർ ഉണ്ടോ
ഉണ്ടെങ്കിൽ മണിച്ചേട്ടന് വേണ്ടി ഒരു ലൈക്‌ തരുഒ 🥺🥺

Marrrrshad
Автор

😭😭 നിങ്ങള് പറഞ്ഞത് ശരിയാ മണിച്ചേട്ടൻ ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല

dashdharmik
Автор

മണി ചേട്ടന്റെ പാട്ട് മലയാളിയുടെ മനസിൽ മായാതെ കിടക്കുന്നു. നാടൻ പാട്ടിന്റെ അഹങ്കാരമാണ് കലാഭവൻ മണി 😥😥

anjanashibu
Автор

നമ്മുടെ ചാലക്കുടിക്കാരൻ ഒരിക്കലും മറക്കില്ല 😭😭😭😭 പ്രണാമം 🙏🙏.. ലൈക്കും കമന്റ്‌ ഉ തരോ plss😢😢😢😓

sreelakshmimenon
Автор

എത്ര നാൾ കഴിഞ്ഞാലും മറക്കില്ല 🙏2024 ലും

prasanthnedumbillil