Georgian Gandagana Remix ft. Pala Saji 😎 | Dialogue With Beats | Ashwin Bhaskar

preview_player
Показать описание
Pala Saji sings Georgian Gandagana with some swag!

Hope you guys will like the remix. If you like this video share it as much as possible. :)

If you guys like the video, be sure to smash that like button... and subscribe to the channel for more content.

And...get that BELL ON!! so that you will be the first one to be notified when my next video is up! Cheers.

Gears I Use:

You guys can follow me here:

Рекомендации по теме
Комментарии
Автор

Super creativity ബ്രോ.. താങ്ക്സ് 😍😍♥️♥️👌👌

pala_saji
Автор

Apo guys... Ellavarkkum Happy Vishu! 😍❤️

AshwinBhaskar
Автор

അശ്വിൻ ബ്രോ ഈ പാട്ട് മുഴുവൻ പാടണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണമാണ് ഈ കാണുന്നത്!😍❤️👌👇🔥

saiworld
Автор

*My mind is blowing, the song is next level* 💥🔥

DharitriMalakar-dm
Автор

Perfect ok kazhinju kanunnavar aarokke😂😂

lechuff
Автор

Pala saji + Ashwin Bhaskar = Best Combo 💥💯🔥

doraemon
Автор

Ufff....😍😍😍

Perfect ok വഴി വന്നവരുണ്ടോ...😁

aiswaryaseema
Автор

Thets dope bro respect from georgia🔥 🇬🇪🤝🇮🇳

aon
Автор

തൊലഞ്ഞ് പോയ പാട്ടുകൾ നന്നാക്കി കൊടുക്കപ്പെടും.
_ Ashwin Bhaskar

കീരിവാസു-ലയ
Автор

ചിലർ ട്രാളുു കൊണ്ട് മറ്റുള്ളവരെ അപമാനിക്കുമ്പോൾ . നിങ അവർക്ക് പുതുജീവൻ നൽകുന്നു.

vipinchandran
Автор

ആരെങ്കിലും എന്തേലും ചെയ്‌താൽ അതിനെ പരിഹസിച്ചു ട്രോൾ ഇറക്കി മാനസികമായി തകർക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്കിടയിൽ വ്യത്യസ്തനായി തോന്നിയ ഒരേയൊരു വ്യക്തി ashwin 💝 നീ പൊളിക്ക് മച്ചാനെ കട്ട support ഉണ്ടാകും 😍😍😅😅😅😅😅

melt-in-bakes
Автор

ഈ പാട്ടിന്റെ ഫുൾ വേർഷൻ ashwin ബ്രോയുടെ വോയ്സിൽ കേൾക്കാൻ ആഗ്രഹമുള്ളവർ ഇവിടെ വായോ ✌✌✌. വേറെ ലെവൽ ആയിരിക്കും 🔥🔥🔥🔥

fijofrancis
Автор

എട്ട് വർഷത്തെ പ്രയത്നത്തിന് ദൈവം അറിഞ്ഞു നൽകിയ അംഗീകാരം❤️😍

lintasabu
Автор

അശ്വിൻ നീ പൊളിയാടാ മുത്തേ ♥️നന്മയുള്ള മനസ്സാണ് നിന്റത്, ട്രോൾ ചെയ്ത് ആൾക്കാരെ കൊച്ചക്കാൻ മത്സരിക്കുന്ന രംഗത്ത് മറ്റുള്ളവർക്ക് നീ മാതൃകയാണ്.
Love you god bless you ♥️

jabirmustafa
Автор

നിങ്ങളെ പോലെയുള്ള ആളുകളെയാണ് സപ്പോർട്ട് ചെയ്യേണ്ടതും വളർത്തേണ്ടതും അല്ലാതെ റീൽസിൽ കിടന്നു കോപ്രായം കാണിക്കുന്ന മണുങ്ങൂസുകളെയല്ല.

vishnunarayanan
Автор

ഇനി youtube ലോകം കുറച്ചു നാൾ palaji ഭരിക്കട്ടെ 😍😍😍😍

വാളയാർപരമശിവം-തഭ
Автор

I am from Georgia, this is really awesome, respect!

Dondlo
Автор

Underrated legend..❤❤
Love From Tamil nadu.

moretroll
Автор

പാലാജിയെ വിട്ട് വേറെ കളിയില്ലാല്ലേ.!!😂

DarkBoyGaming
Автор

woow !! nice work !! 🇬🇪 with ❣️from Georgia

mirtskhulavanatia