LTM with Ameen & Team| Archa Rekha Rajeev|Let's Talk Millimatrix| Kudos Media

preview_player
Показать описание
Let's Talk Millimatrix is now with instagram viral stars
@kudosvines
@malayalicomeddyyy Ameen
@shahubas._ Shahubas
@nameisnihal__ Nihal
@_nibraz_noushad Nibraz
@candy_boo___ Adithya
@czjithin Jithin

Do you Have any Suggestions or topic ideas You can Contact me Anytime on Instagram, Facebook
----------------------------------------------------------------


/ millimetre.. .


----------------------------------------------------------------
For collaborations feel free to mail me!!!

#viral instagram #malayalam funny interview #malayalam #archa rekha rajeev interview #let's talk millimatrix #millimetre #funny malayalam vines #malayalam comedy #malayalam film #malayalam comedy scenes #instagram followers malayalam #instagram reels malayalam #instagram reel star interview #ameen al interview #instagram celebrity interviews malayalam #reelsinstagram #reel stars
Рекомендации по теме
Комментарии
Автор

ടെൻഷൻ ഉണ്ടാവുമ്പോ സേർച്ച്‌ ചെയ്തു കാണുന്നത് ഇവരുടെ വീഡിയോസ് ആണ്.. എല്ലാവരെയും ഒരുപോലെ ഇഷ്ടം ❤❤❤

NizaAppuz-jnfu
Автор

എല്ലാവരും നല്ല സുന്ദരന്മാർ ആണ് ആദിത്യ സുന്ദരി കുട്ടിയും.. നിഹാൽ മൾട്ടി ടാലെന്റെഡ് ആണ്.. അമീനും എനിക്ക്‌ പക്ഷെ ഒരു ക്രഷ് തോന്നിയത് nibras നോടാണ് 😊❤❤ he is handsome

fightinggirl
Автор

നിങ്ങളെ സിനിമയിൽ കാണാൻ ശെരിക്കും ആഗ്രഹിക്കുന്നു 🥰❤️❤️അമീനെ കാണുമ്പോൾ കരിക്കിലെ ജോർജ് നെ ഓർമ വരുന്നു 🥰അതുപോലെ നിഹാലിനെ ലോലൻ 🥰നിബ്രസ് ഷിബു കരിക്ക് therapara

PrasobhaKk
Автор

ചളി ഇല്ലാ എന്നതാണ് ഇവരുടെ പ്രത്യേകത 👍👍👍

nidheeshkallayi
Автор

ഞാൻ എല്ലാ വീഡിയോകളും റിപീറ്റ് അടിച്ചു കാണാറുണ്ട് അടിപൊളി ആണ്. എല്ലാരും ഒന്നിനൊന്നു മെച്ചം ❤❤❤❤all d bes🙏

SUVARNA.-
Автор

ഇവരുടെ ആക്ടിങ് സൂപ്പർ ആണ്
വെറുപ്പിക്കൽ ഇല്ല. Nihal, ameen, ആദിത്യ, നിബ്രാസ് പൊളി.മറ്റുള്ളവർ മോശമെന്നല്ല എല്ലാരും ഒന്നിനൊന്ന് മെച്ചം. Keep it up👍

saifumalot
Автор

കുറച്ചു ദിവസം കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു ഇവന്മാരെ

ALWANIGROCERY
Автор

നിബ്രസ് നൗഷാദ് നീ എന്ത് മൊതലാട ❤️❤️❤️❤️❤️ ഷോർട്സിൽ കാണുമ്പോൾ തന്നെ ചിരി വരും ❤️❤️

ജോൺജാഫർജനാർദ്ദനൻ-റഞ
Автор

Ethrayum petten ellarum moviesil varatte❤

nihal.knihal.k
Автор

ടെലിവിഷനിൽ വേറെ എന്തൊക്കെ ഉണ്ടെങ്കിലും എല്ലാം കൊണ്ടും മറിമായം ആണ് നമ്പർ one... Same youtube il വേറെ ആരൊക്കെ വന്നാലും ഇവരുടെ തട്ട് താണ് തന്നെ ഇരിക്കും... ഇവര് എല്ലാരും പൊളിയാണ് 👌👌👌❤❤❤...

prabinlal
Автор

Shahubaas ikkade dialogue delivery aanu main . Pullide voice oru pretheka modulation aanu 😂🔥

muhammedirfans
Автор

Nihal ne കണ്ടാൽ rithu filim le acter nishan ne പോലുണ്ട് 😊

as_naShahêéR
Автор

ഇവരുടെ spoundenious ആയിട്ടുള്ള vit, facial expressions എല്ലാം വളരെ ഇഷ്ടമാണ്, എല്ലാം മറന്ന് ചിരിക്കാറുണ്ട് 👍👍🥰

Rajankn-rvln
Автор

ഈ പിള്ളേർ ഒരു രക്ഷയും ഇല്ല. Huge fan of their craft 😍😇👌🧿💎✨ Keep rocking പിള്ളേരെ 🎶😇

ar.anandsomarajanjayashree
Автор

Evamr oru rekshilla one of the best team ❤

mohammedshameel
Автор

കരിക്കു ടീമ വേറെ ഇവർ വേറെ. രണ്ടു പേരും കട്ടക്ക് നിൽക്കും.

sanjnasajid
Автор

ഞാൻ അടുത്തായിട്ടാണ് നിങ്ങളുടെ വിഡിയോസ് കാണുന്നത് മക്കളെ ഈ പ്രോഗ്രാം കൂടി കണ്ടപ്പോൾ കൂടുതൽ ഇഷ്ടായി ഈ എളിമയും സ്നേഹസൗഹർ ദവും
കൂട്ടായ്മയും എന്നും ഉണ്ടാവട്ടെ
ആ മിടിക്കി കുട്ടി എന്നല്ല എല്ലാവരും👍👍👍💗💗💗🌷

mustumustafa
Автор

Ameen seems so innocent... Ente favourite is always ameen 😊

aiyappankrishnapillai
Автор

Kollam ameene.... Nalla samsaram.... Karyangal valare krithyamayi parayunnu

vipinwanderingworld
Автор

ചളി ഇല്ലാതെ ഓവർ ആക്കില്ല repeat ഇല്ല, ഡയലോഗ് 👌👌👌👌👌👌

Vishnubabu-tjlc