Hema Committee Report | Response | Malayalam Cinema | A.M.M.A

preview_player
Показать описание

Рекомендации по теме
Комментарии
Автор

സ്വന്തം അപ്പൻ ചിലപ്പം തെറ്റ് ചെയ്യും പക്ഷെ മമ്മുട്ടി മോഹൻലാൽ തെറ്റ് ചെയ്യില്ല എന്ന് വിശ്വസിക്കുന്ന പൊട്ടമ്മരായ fans ഉള്ള നാടാണ് സാറെ ഇത്

Aladeen_supreme
Автор

റിവ്യൂക്കാരെ പൂട്ടിക്കാൻ കാണിച്ച ആവേശത്തിന്റെ പകുതി abuse മാറ്റാൻ ശ്രമിച്ചാൽ തന്നെ സിനിമ ലോകം നന്നാവും

gsitanarayan_clinpsychologist
Автор

കൊല്ലം തുളസി : ഇനി കാലൻ വന്ന് വിളിച്ചാലും കതക് തുറക്കില്ലെടാ 😂

tachmedia
Автор

Most awaited review about Hema report 🔥

muhammedshibin
Автор

ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിലും, തൊഴിൽ ലഭ്യമാക്കുന്നതിന് കിടപ്പറ തുറന്നു കൊടുക്കണമെന്ന് എഗ്രിമെന്റ് വയ്ക്കുന്നത് നോർമലൈസ് ചെയ്യപ്പെടുന്ന തൊഴിൽ മേഖല സിനിമ മാത്രമായിരിക്കും. മറ്റേതെങ്കിലും തൊഴിലിടങ്ങളിൽ ഇത്തരത്തിലുള്ള “അണ്ടർസ്റ്റാൻഡിങ്” “അഡ്ജസ്റ്റ്മന്റ്” കരാറുകൾ പ്രകാരം ജോലി കൊടുക്കണമെന്ന് പറയുമ്പോൾ ഉണ്ടാക്കുന്ന പ്രശ്നം സിനിമയിൽ എന്തുകൊണ്ട് ഇല്ല?

സിനിമ മാത്രമല്ല, ടെലിവിഷൻ, ന്യൂസ് മീഡിയ തുടങ്ങിയ ലൈം ലൈറ്റിൽ നിൽക്കുന്ന എല്ലാ മേഖലകളും സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു.

ananthanramesh
Автор

ഒരാഴ്ച മുൻപ് ചെകുത്താൻ എന്ന ഒരു youtuber നെതിരെ ആരും പരാതി കൊടുക്കാതെ സ്വയം ഡിജിപിയെയൊക്കെ വിളിച്ചു case എടുത്തപ്പോൾ മഹാനായ സിദിഖ് മാമ പറഞ്ഞതോർക്കുന്നുണ്ടോ, സംഘടനയിലെ ഒരാളെ അപമാനിച്ചാൽ പ്രതികരിക്കുമെന്ന് .. അതേ സംഘടനയിലെ ആയിരക്കണക്കിന് പെണ്ണുങ്ങൾ പരാതി പറഞ്ഞിട്ടും 'അമ്മ എന്ന അമ്മാവൻമാർ ' ഇതൊന്നും അറിഞ്ഞിട്ടില്ല പോലും ... ഇവനെയൊക്കെ കാലെപിടിച്ചു നിലത്തടിക്കേണ്ട സമയം കഴിഞ്ഞില്ലേ, നിങ്ങള് തന്നെ പറ ..അമ്മയെ കൂട്ടിക്കൊടുത്തു ജീവിക്കുന്ന ഇവന്മാർകൊക്കെ പറ്റിയ സ്ഥലം തന്നെയാണ് അമ്മ എന്ന സംഘടന. കൂടെ കുറേ പടക്കങ്ങളും.🥴

SybinThomas
Автор

ആദ്യം അർജുൻ case പിന്നെ വയനാട് കൂടെ മുല്ലപ്പെരിയാർ ഇപ്പോൾ ഹേമ..ഇനി അടുത്തത്...എപ്പോഴും ഇങ്ങനെ തന്നെ...1 മാസം കഴിയുമ്പോൾ ഇതൊക്കെ മറക്കും...🥴

adarshdas
Автор

വഴങ്ങി കൊടുത്താലേ സിനിമ കിട്ടൂ എന്ന ഈ അവസ്ഥ normalise ചെയ്യുന്നത് ശരി ആണോ എന്ന് ചിന്തിക്കൂ...അത് അങ്ങനെ ആണ് എന്നല്ല...അത് മാറണം എന്ന് പറയൂ.

പിന്നെ...WCC onnum മാറ്റാൻ പോകുന്നില്ല എന്ന് അതിനെ തൃണവൽക്കരിക്കുന്നത് തെറ്റാണ്. ഈ റിപ്പോർട്ട് പുറത്ത് വന്നതും, എല്ലാ movie sets.lum ഒരു Internal complaints committee വേണം എന്ന് rule വന്നതും ഒക്കെ അവരുടെ വിജയം ആണ്

deepthipram
Автор

വിഗ്രഹങ്ങളെല്ലാം തകർന്നു വീണല്ലടോ വാര്യരേ 🚶🏿‍♂️

ashiqmy
Автор

അഭിനേതാക്കളെ സിനിമയിലെ character നെ മാത്രമായി ഇഷ്ടപ്പെടുക..
അവരുടെ പേഴ്സണൽ ലൈഫ് നല്ല അസ്സല് #@₹&.. ആണ്..

nellunelson
Автор

*അമ്മ എന്ന സങ്കടനയുടെ ഓഫീസ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളു🤣😁*

HarisMuhammad-vfrp
Автор

സലീം കുമാർ ഒരു സിനിമയിൽ പറഞ്ഞ ഡയലോഗ് ഓർമ വരുന്നു അടി ഇടി വെടി ഇതാണല്ലോ സിനിമ 🙂

ibrahimkoyi
Автор

Background red ആക്കി ഈ content അവരിപ്പിച്ച kok brilliance. 😂😂 🍅🍅🍅

കുട്ടു-മഢ
Автор

കൂടിപോയാൽ 1 മാസം അതിന്നു അപ്പുറം ഇതൊന്നും നിലനിലനിക്കില്ല ഉറപ്പ്

The_couplez
Автор

ശാന്തിവിള ദിനേശ്, അശ്വന്ത് കോക്ക് ഇവരുടെ 2 പേരുടെയും അഭിപ്രായം ഒരു പോലെ വരുന്ന അപൂർവ നിമിഷം ..😅😅😅

JamesBond-bict
Автор

AMMA ഇനി മുതൽ വേണ്ട.
MAMA മതി ഇനി മുതൽ 😂
അല്ല, ഇതല്ലേ ശരിക്കും ശരി.

pauljoseph
Автор

Well said Kok 👏👏👏

One thing is sure:
Even if they got money & power and this system will never change, but people’s respects will never get back to them which is the power of people 💪 💪 💪 🔥

ssr
Автор

sadhara oruthan - Kaamakadiyan
cinemanadan - Pramughan

User-kvsnwisuwks
Автор

kok ആണ് മലയാളം സിനിമ ഇൻഡസ്ടറി യെ തകർക്കുന്നത് എന്നൊന്ന് പറഞ്ഞുവരുവായിരുന്നു ദേ മൂക്കും കുത്തി താഴെ വീണു . 🤣🤣

gayatrins
Автор

രാത്രിയുടെ യാമങ്ങളിൽ അവൻ എത്തി കഴിഞ്ഞു 😂😂💥

VASU-
welcome to shbcf.ru