BHOOLOKAM PAAYUNNE(LYRICAL VIDEO)/E BULL JET THEME SONG

preview_player
Показать описание
Song: Bhoolokam Payunne

Credits:
Composing & Mixing: Jayakrishnan
Playback Singer: Ranjith Jayaraman
Lyrics: Premsanth C
Studio: JK Musical
Animation & Editing: Razack Iritty

Copyright ©️: All rights are owned by E Bull Jet Technologies Pvt. LTD. Unauthorised used will not be entertained and any such practices will be taken strict action.

E BULL JET

LIBIN E BULL JET

E BULL JET FACEBOOK

contact ebulljet:

9496502055
Рекомендации по теме
Комментарии
Автор

എല്ലാവരും കൂടി ഒന്നു ഒത്തു പിടിച്ചാൽ Ebulljet ന് മാത്രമല്ല ആ പാട്ട് എഴുതിയ ആൾക്കും അത് പാടിയ ആൾക്കും അതിനുവേണ്ടി അഹോരാത്രം പണിയെടുത്ത ഓരോരുത്തർക്കും ഇത് ഒരു അവസരമാകും please സപ്പോർട്ട് 🙏🙏🙏🙏🙏🙏🙏

najeebzainuls
Автор

സത്യം പറയാലോ ഇവിടെ ഉള്ള ആരും ഇത്രയും പ്രതീക്ഷിച്ചില്ല നല്ല അർത്ഥം ഉള്ള സോങ്.... നല്ല സോങ് ആണ് പാടിയ ആളുടെ സൗണ്ടും എല്ലം

ajtrooll-
Автор

ജീവിതത്തിൽ വിഷമ ഘട്ടം വരുമ്പോൾ e bull jet ന്റെ ഈ song കണ്ടാൽ മതി...ഇവരുടെ കഷ്ടപ്പാടുകൾ കണ്ടാൽ വീണ്ടും നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാതിക്കും ഒരു ഫിനിസ് പക്ഷിയെ പോലെ നമ്മുടെ സ്വപ്‌നങ്ങൾ വെട്ടി പിടിക്കാൻ സാധിക്കും ebull jet കട്ട ഫാൻ ❤❤❤❤❤❤❤❤

shijubondbond
Автор

Thank you for correcting my name .. And once again thank you for giving me a beautiful song to sing ...❤

ranjithjayaraman
Автор

പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അതാണ്❤️

josbingeorge
Автор

ഇത്രയും പ്രതീക്ഷിച്ചില്ല പാട്ട് സൂപ്പർ. പാട്ട് പാടിയ ആളുടെ സ്വരം സൂപ്പർ❤❤

ajibineesh
Автор

അതിമനോഹരമായ പാട്ട് ഈ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിലേക്കാലും 100% ബെറ്റർ ആയ കിടു കിടു പാട്ട് നിങ്ങളുടെ സിനിമ ഇറങ്ങാൻ വേണ്ടി കാത്തിരിക്കുന്നു🎉👏👍

agchungakkunnu
Автор

ഒരു സിനിമയുടെ title song കണ്ട പ്രതീതി. Super, പൊളിച്ചു, തകർത്തു, തിമിർത്തു, അടിപൊളി 👌👌👌👌👌👌❤❤❤❤❤.

madhup.k
Автор

പ്രെതീക്ഷിചതിനേക്കാളും കലക്കി പുതിയ song 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

kombandharavi
Автор

ഭൂലോകം മുഴുവൻ ഒറ്റ സ്വരത്തിൽ പറയും " അതാണ് ", പാട്ട് ഇറങ്ങിയ സ്ഥിതിക്ക് ഉടനെ തന്നെ സിനിമ പ്രധീക്ഷിക്കാം 🔥🤩

Dhefoodie
Автор

സോങ് കേൾക്കുന്നു .. 🔁 റിപ്പീറ്റ്...💕✨✨✨✨ഇവരുടെ ജീവിതം അത് പോലെ songil ഉണ്ട് ...അർഥം ഉള്ള സോങ്🎉❤

skullgaming
Автор

Super Song 😍😘പാടിയ ആളിനും എഴുതിയ ആളിനും ഇരിക്കട്ടെ ഒരു കുതിര പവൻ 🎠🥇

travelscapebyvarungautham
Автор

Dhoore venmalayil song shesham varunna adipoli YouTube channel song❤❤❤❤❤ love from mattannur❤❤❤❤❤❤❤❤

jtechmediajishnusreedharst
Автор

നിങ്ങള് തകർത്തു സഹോദരങ്ങളെ.... Song കിടു. ദ്രോഹിച്ചവനൊക്കെ ഉള്ള തിരിച്ചടി, മറ്റു വ്ലോഗർമ്മാർ ചെയ്യുന്നതിനേക്കാൾ വ്യത്യസ്ഥത സൃഷ്ടിച്ചവർ... എന്നും ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ. ഇനിയും മുന്നേറാൻ സാധിക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ❤❤

hareeshanirudhan
Автор

Song വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🥰 അടിപൊളി സോങ് 🥰🥰❤👍👍👍❤❤

ahammedjasir
Автор

ഞാനോർത്തത് ഏതോ ഒരു സിനമയിലെ സൂപ്പർഹിറ്റ് പാട്ടാണെന്നാണ്

saibukv
Автор

ഈ ഗാനം അതി മനോഹരം ആയിട്ടുണ്ട് ഗാനം രചിച്ച രചയിതാവ് വളരെ നന്ദി ഗാനം ആലപിച്ച ഗായകനും അതിമനോഹരമായി പാടി കൂടാതെ ഇതിൻറെ പാ പശ്ചാത്തലം അതി മനോഹരം ആയിട്ടുണ്ട് എല്ലാവർക്കും ഒരുപാട് ഫാൻസ് ഇനിയും ഇതുപോലെ ഗാനങ്ങൾ ഉണ്ടാവട്ടെ

ratnavenim
Автор

പലരും പലതും പറഞ്ഞു എന്നാൽ ebulljet ഒന്നും അത് കേട്ടില്ല അവർ അവരുടെ വിജയത്തിന് വേണ്ടി മുന്നേറി അതിൽ നിന്നും ഒരു വലിയ വിജയം ആണ് ഇ പാട്ട് ❤️🌸

EBULLJET_SHORTS
Автор

നമ്മുടെ സിനിമയിൽ ഒരു പാട്ട് എഴുതാൻ കഴിഞ്ഞതിൽ നിങ്ങളെല്ലാവരോടും തീർത്താൽ തീരാത്ത നന്നിയുണ്ട് ❤❤❤

premshanthmimics
Автор

Song വരുണുണ്ട് എന്നേ അറിഞ്ഞപ്പോൾ കുറവേ ട്രോൾ വാഗിക്കൂട്ടും എന്നെ കരുതി, ഇത് ഇപ്പോളെ ഞാൻ തന്നെ ഞെട്ടി പോയി.പൊളിച്ചു മോനെ പാട്ട് 🎉👏👏👏

_VISHNU_
visit shbcf.ru