Vivo Photography King !!!! | iQOO nte Papa

preview_player
Показать описание

Рекомендации по теме
Комментарии
Автор

ആദ്യം രണ്ട് Vivo വാങ്ങി ഉപയോഗിച്ചു, ഇപ്പോൾ iqoo ഉപയോഗിക്കുന്നു. കിടിലൻ ഫോണാണ്. കസ്റ്റമർ സർവീസ് അതിഗംഭീരമാണ്

secondsdrawings
Автор

6 വർഷമായി വിവോ ഫോൺ ഉപയോഗിക്കുന്നു ഒരു തവണ തറയിൽ വീണു ഡിസ്‌പ്ലൈ ചേഞ്ച്‌ ചെയ്തതല്ലാതെ വേറെ ഒരു പ്രോബ്ലെവും ഇത് വരെ ഇല്ല ❤️

praveenbabu
Автор

പത്തുവർഷമായി വിവോ ഫോൺ മാത്രം യൂസ് ചെയ്യുന്ന ഒരു കസ്റ്റമർ ആണ് ഞാൻ, vivo ഫോണിലും vivo യുടെ കസ്റ്റമർ സർവീസിലും ഞാൻ വളരെ സംതൃപ്തനാണ്, vivo യുടെ ഓരോ മോഡൽസ് ലോഞ്ച് ആകുമ്പോഴും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കും ഈ ഫോൺ എങ്കിലും shazam റിവ്യൂവിൽ കാണുമോ എന്ന്, പക്ഷേ അപ്പോഴെല്ലാം താങ്കൾ എന്നെ നിരുത്സാഹപ്പെടുത്തി, ബട്ട് ഇപ്പോൾ ഞാൻ ഹാപ്പിയാണ്, ഇപ്പോഴെങ്കിലും താങ്കൾ ഒരു vivo ഫോൺ റിവ്യൂ ചെയ്തല്ലോ. എന്താ ഇത്ര വൈകി പോയത്.❤

ramzyrd
Автор

Iqoo : Enthina veruthe enne ithilekk valichittath 😢

siyadhey
Автор

ഞാനും എന്റെ ഭാര്യയും ഏകദേശം രണ്ടര വർഷത്തോളമായി vivo ഫോണാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ കുഞ്ഞ് എന്റെ ഭാര്യയുടെ ഫോൺ ഒന്നാമത്തെ നിലയിൽ നിന്നും ഗ്രൗണ്ട് ഫ്ലോറിലേക്ക് വലിച്ചെറിഞ്ഞു ഒന്നും സംഭവിച്ചില്ല. തുണിയലക്കാനിട്ട ബക്കറ്റിലെ വെള്ളത്തിൽ ഫോൺ കൊണ്ടിട്ടു ഏകദേശം 10 മിനിറ്റോളം സോപ്പ് വെള്ളത്തിൽ കിടന്നു ഒന്നും സംഭവിച്ചില്ല. കുട്ടി കാർട്ടൂൺ കണ്ടുകൊണ്ട് പലതവണ മൊബൈൽ കയ്യിൽ നിന്ന് താഴെ പോവുകയും വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ഒരു പ്രാവശ്യം വലിച്ചെറിഞ്ഞപ്പോൾ ഡിസ്പ്ലേ പോയി രണ്ടര വർഷത്തിനുള്ളിൽ ആകെ മൊത്തം ഉണ്ടായ ഒരേ ഒരു പ്രോബ്ലം ആണിത്. കസ്റ്റമർ കെയർ സെന്ററിൽ ചെന്നു. Amoled ഡിസ്പ്ലേ ആണ്. ഡിസ്പ്ലേ അവൈലബിൾ ആയിരുന്നതിനാൽ അന്ന് തന്നെ മാറ്റി തന്നു. ഏകദേശം 2700 രൂപ ബില്ല് വന്നു. അതിൽ നിന്നും 300 രൂപയോളം ലേബർ ചാർജ് കുറച്ചു തന്നു. ഞാനും ഹാപ്പി വൈഫും ഹാപ്പി. എന്റെ മൊബൈൽ ഹെവി യൂസ് ആണ്. ഇപ്പോൾ ബാറ്ററി ചാർജ് പഴയപോലെ നിൽക്കുന്നില്ല. 5g ഉപയോഗിക്കുന്നതു കൊണ്ടാവും. എന്തായാലും ബാറ്ററി മാറ്റണം അതേ സർവീസ് സെന്ററിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു ഏകദേശം 1500 രൂപയോളം ആകും എന്ന്. ഞാൻ പിന്നേം ഹാപ്പി.

AmalRoy
Автор

7 വർഷമായി Vivo യുടെ ഒരു ഫോൺ തന്നെയാണ് Use ചെയ്യുന്നത്. സൂപ്പർ ആണ്. പല പ്രാവശ്യം കയ്യിൽ നിന്നും താഴെ വീണിട്ടുണ്ട്. ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇടക്ക് ഫോണിന്റെ കവർ ഒന്ന് മാറ്റി ഇടും. ഫോൺ ഇപ്പോഴും Look & Quality പുതിയത് പോലെ തന്നെ. കടക്കാർക്ക് നന്നാക്കാൻ കിട്ടാത്ത ഫോൺ ഉണ്ടെങ്കിൽ അത് Vivo ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

KichuBasil
Автор

1st വാങ്ങിയ ഫോൺ vivo y83 🔥
പിന്നെ poco m3 അത് തീരെപ്പോര്👎
പിന്നെ ഇപ്പോൾ ഉപയോഗിക്കുന്നത് poco m4 pro 5g 2.5 years set ആണ് ❤
ഇനി ഒരു ഫോൺ മാറ്റണം എന്ന് വിചാരിക്കുന്നു ഏതെടുക്കണം
Realme 14 Pro or 14 pro + അല്ലെങ്കിൽ vivo t3 pro 5g ഇതിലേത് എടുക്കണമെന്നാണ് സംശയം?

aslahproductions
Автор

I had x90. Its portraits are just awesome

Abhiram-neet
Автор

2019 മുതൽ വിവോ ആണ് ഉപയോഗിക്കുന്നത്... ❤

Akkhi_k
Автор

എൻ്റെ vivo y53s phone ലോറി കേറി പപ്പടമയതാണ്.പക്ഷെ നമ്മൾ വിട്ടു കൊടുത്തില്ല.അവനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.ഇപ്പോഴും അവൻ എൻ്റെ കയിൽ ഉണ്ട്.3 വർഷം അവൻ എൻ്റെ കൂടെ തന്നെ ഉണ്ട് .ഒരു കുഴപ്പവും ഇല്ലാതെ .ബാറ്ററി backup ഇപ്പോഴും സൂപ്പർ ആണ്.

TROLLALU
Автор

7 വർഷം ആയി ഒരു ഫോൺ ഉബയോഗിക്കുന്നു vivo v11 pro. ഇപ്പോഴും ഒരു കുഴപ്പവും ഇല്ല അടിപൊളി യാണ്

Shabeermuh
Автор

5 yr ആയി vivo use ചെയ്യുന്നു. എത്രയോ തവണ കയ്യീന്ന് വീണിരിക്കുന്നു പക്ഷെ ഇതുവരെ ഒന്നും പറ്റിയില്ല.

athirasiddhi
Автор

Vivo ഫോണിൽ കുറ്റം പറയുന്നവർ കുറേ ഉണ്ട് ഞാൻ use ചെയ്യുന്നത് Vivo ഫോൺ ആണ് 🔥

vishnuns
Автор

2019 il ഞാൻ vivo എടുത്തതാ 6 മാസം കഴിഞ്ഞു അമ്മക് കൊടുത്തു samsaung എടുത്തു അത് അടിച്ചു പോയി redmi എടുത്തു അതും പോയി realme എടുത്തു ഇപ്പോ വേറെ realme എടുത്തു 😅😅 എന്നാലും vivo ഇപ്പോഴും still fire 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

AbhinavAbhi-qx
Автор

Njn use cheyyunnath vivo y15 . 5 years no issues 🔥🔥🔥🔥🔥😻😻😻🥰😍🥰❤️❤️❤️🔥🔥🔥🔥

subramaniankr
Автор

7വർഷം ആയി വിവോ ഉപയോഗിക്കുന്നു.... അപൂർവ്വം കയ്യിന്ന് വീണു disply രണ്ട് തവണ മാറിയത് അല്ലാതെ ഒരു കംപ്ലൈന്റ് ഉം ഇല്ലാ... പ്രതേകിച്ചു ഹാങ്ങ്‌ ആവില്ല.... ഏത് രാത്രിയും വർക്ക്‌ ചെയ്യുന്ന face lock, കിടിലൻ finger print 🥰💯🔥

fingertip
Автор

iQOO 7 n Vivo X100 randum ippo upayogikkunnu...free screen guard replacement, cheriya repair services completely free, service centre poyal candy, juice, cockies ennu venda phone service koduthu wait cheythu bore adichirilkumbo kalikkan classical maze puzzle board pinne enthu venam... Customer satisfaction at it's peak #Vivo❤#Iqoo❤

eldhopaul
Автор

ഞാൻ vivo v30 ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് എനിക്ക് ഒരുപാട്

chengayeesvlogs
Автор

Oppo, Vivo, OnePlus, Realme, iQoo ഇവൻ്റെ എല്ലാം അപ്പൻ ഒരേ ആളാണ്. BBK Electronics

Sukanyeah
Автор

5, 6 വർഷമായി റെഡ്മി കസ്റ്റമർ ആയിരുന്നു ഞാൻ. പക്ഷേ ഇപ്പൊ ഒരു വർഷമായി വിവോ കസ്റ്റമർ ആണ് 100% ഹാപ്പി കസ്റ്റമർ ആണ് വിവോയിൽ ഞാൻ

arunsuresh