Patiala Peg | Happy Sardar | Gopi Sundar | Kalidas Jayaram | Sreenath Bhasi | Merin Philip

preview_player
Показать описание
Singer: Zia Ul Haq | Lyrics: B K Harinarayanan
Song Composed,Arranged And Programmed By Gopi Sundar
Additional Programming: Anoop Nirichan | Percussion: Sunil Kumar
Music Production Manager: Babu Velayudhan
Songs Recorded @ Sunsa Digital Workstation,Cochin.
Engineered By Midhun Anand,Nikhil Mathews,Gopi Sundar.
Song Mixed & Mastered By Midhun Anand @ Sunsa Digital Workstation

Movie: Happy Sardar
Written & Directed by: Geethika & Sudip | ‎Produced by: Haseeb Haneef, Joshvin Joy and Shwetha Karthik
Banner: Achicha Films and Desi Flicks | Cinematography: Abinandhan Ramanujam
Editor: Shameer Muhammed | Choreography: Shobi Paulraj
Production Controller : Badusha

Listen Songs from the movie HAPPY SARDAR in your Favourite Audio Streaming Platforms

Watch Video Songs from the movie HAPPY SARDAR in Youtube

Listen to the first single "Happy Sardar-Patiala Peg"on your favorite Streaming Platforms :-

Content Owner: Manorama Music
#gopisundar #kalidasjayaram #bkharinarayanan #manoramamusic #filmsongs #malayalamfilmsongs #partysong #dancesong
Рекомендации по теме
Комментарии
Автор

കാളിദാസ് ജയറാം ന്റെ ഡാൻസ് പൊളിച്ചു I ലൈക്‌ it സോങ് പഞ്ചാബി സ്റ്റൈൽ ആയതുകൊണ്ട് തന്നെ സോങ് വളരെ ഹിറ്റാണ്

sibimolk.g
Автор

ഈ പാട്ടിൻ്റെ ബീറ്റ് എനിക്ക് ഒത്തിരി ഇഷ്ടമായി..❤️

kuttypattas
Автор

ഇപ്പോഴും അപ്പുവിനെ മറക്കാത്തവർ കാളിദാസന് ഒരു ലൈക്‌ അടിച്ചോളൂ...

Linsonmathews
Автор

ഞാൻ ഇത് കണ്ടിരിക്കും ഒരൊറ്റ കാരണം ശ്രീനാഥ് ഭാസി 😍

Bandiperaanthan
Автор

ഭാസി ഉള്ള പടം എന്തെങ്കിലും ഐറ്റംസ് കാണാതിരിക്കില്ല പിന്നെ അപ്പു ഇത് കിടുക്കും 👌💐💐ഗോപിയേട്ടന്റെ മ്യൂസിക് എല്ലാം കൂടി പടം പൊള്ളിക്കും 🔥🌹👌👌

JJ-olon
Автор

Veedum veedum kanunnath njan mathravulle
pattu nalla ishttayi 😍♥

shafimhd
Автор

ചെക്കന്റെ ഡാൻസ് ഇഷ്ടപെട്ടവർ ഇവിടെ കമ്മോൺ

video_hub.-
Автор

കഴിവുള്ള ഒരു നടനാണ് സംവിധായകരുടെ കീഴില്‍ അഭിനയിക്കുവാന്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചാല്‍ ജയറാമേട്ടനെ പോലെ ഉയരങ്ങളില്‍ എത്താന്‍ കാളിദാസിനും ഫാന്‍സ്‌ ഒന്നിങ്ങു

Malayalam_news_Express
Автор

ആഹാ.. കൊള്ളാലോ...
എനിക്ക് ഇഷ്ടായി ഈ പാട്ട്.. !!!❤️💯😍
#PatialaPeg
#HappySardar

LeoDas
Автор

0:11 Starting....നെഞ്ചിൽ കഞ്ചബാണമെയ്യും😮❤

zantube
Автор

Bhayankaram thanne.. Kalidas jayaram dance adipoli😜

abhinandhaanil
Автор

*കാലിദാസ് ജയറാമിന്റെ ഡാഡ് ജയറേമട്ടന്‍റെ പഴയ പടങ്ങൾ ഇഷ്ടപ്പെടുന്നവരുണ്ടോ* ?

uppoopanteradio
Автор

Do watch me and my brother santa and banta in this film ...blockbuster of 2019

ParminderSingh-jnqt
Автор

ഇനി കാളിയുടെ റേഞ്ച് അങ് പഞ്ചാബിലാണ് മെക്കെളെ😜

jeenashanavas
Автор

ഇത് വൈകാതെ വൈറൽ ആയി മില്യൺ വ്യൂസ് അടിക്കും
ഉറപ്പ്.

adhrshgvr
Автор

Super picturisation . Kandittu oru Bollywood song pole ...

kingsman
Автор

He can do it dance rocking go man ☝☝☝👌👌

ginomechery
Автор

ഇ പടം ചെക്കൻ ഹിറ്റാക്കുമെന്നു തോന്നുന്നു
ഒരു Super Hit മണം കിട്ടുന്നുണ്ട്😀🤗😄

georgemathew
Автор

ചെക്കൻ കേറി വരും ഒപ്പം 🔥
ഗോകുലും പിന്നെ പ്രണവും 💜

Vkeeey
Автор

Mersal Movie Dance choreographer 🔥🔥
Shobi paulraj😍
Waiting for an HiT

visakh