Travelling back #travel #family #goodbye #traveling #amsterdam ye

preview_player
Показать описание


Рекомендации по теме
Комментарии
Автор

എന്തോക്കെ പറഞ്ഞാലും നമ്മൾ തിരിച്ച് പോവുമ്പോൾ അത് വല്ലാത്ത ഒരു വേദനയാണ്😢😢😢

Shefimuth
Автор

വല്യച്ഛൻ എത്തീട്ടോ ആ പ്രസന്റേഷൻ തന്നെ എന്തൊരു kind ആണ് വല്ല്യച്ചന് തന്റെ ജീവിതത്തിലെ റോൾ അതീന്നു അറിയാം ❤️

aswathyabhilashachoos
Автор

താൻ അമ്മമ്മേടെ കാര്യം പറഞ്ഞതിന് ഞാൻ എന്തിനാ കരയണേ 😄എന്റെ ഉമ്മമ്മ യും ഇത് പോലെ തന്നെ എന്റെ ലൈഫ് ഏറ്റവും എനിക്ക് പ്രിയപ്പെട്ട വ്യക്തി അതോണ്ടാവും ❤️shee ന്തോ സ്വന്തം ആരോ വീട്ടിൽ നിന്ന് പോവുന്ന പോലെ 🥰നേരിട്ട് കണ്ടില്ലെങ്കിലും ഒരുപാട് സ്നേഹത്തോടെ ഒരു സുഹൃത്ത് 🤍

asnatk-iv
Автор

*no one can replace aishu💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

പക്ഷേ എനിക്കെന്തോ ഭയങ്കര സങ്കടം എന്നാലും ആംസ്റ്റർഡാമിലെ വിശേഷങ്ങൾ കാണാമെല്ലോ എന്നോർക്കുമ്പോൾ സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤❤❤

bibithabibitha
Автор

This is a reminder of how difficult it is to say goodbye to our loved ones 😔

aurelia
Автор

♥️♥️അടുത്ത തിരിച്ചു വരവുവരെ 🤍👋🏻ആ ഒരു സീൻ 👋🏻🤍എപ്പോഴും മനസ്സിൽ ഉണ്ടാവും ♥️♥️✨

Sk
Автор

മക്കളെ.. കാത്തിരുന്നോളൂ.. നമ്മടെ Breakfast വീഡിയോസ് ഇതാ വരുന്നു.. Ini gym, Smoothie❤

_.shajitha._
Автор

എനിക്ക് ചേച്ചിയുടെ നാട്ടിലെ വീഡിയോ ആണ് ഇഷ്ടം😊❤❤❤❤❤❤❤

ShareefaV-yz
Автор

ഹായ് നിങ്ങളെ കാണാൻ ഞാൻ try ചെയ്തു ബട് അത് കയ്ഞ്ഞില്ല 😊 🥰🥰🥰🥰🥰🥰🥰

sreeshmarajsreeshmaraj
Автор

Chechiyude life kanumbol asooya thonnum athilupari bahumanavum. Ennum jeevithathil happy ayi erikkan prarthikkam chechii . Njanum eppol oet padikkuvanu. 🤗🥰🥰🥰

PraveenaBiju
Автор

You tube ഇൽ ഏറ്റവും ഇഷ്ട്ടം ഉള്ള ബഹുമാനം ഉള്ള ആരാധന ഉള്ള ഒരേ ഒരു എന്റെ same age ആണ്.... എനിക്കൊന്നും പക്ഷെ life ഇത്ര colorfull ആയി കൊണ്ടു പോകാൻ കാണുമ്പോ ഒരുപാട് സന്തോഷം sister❤️❤️❤️❤️❤️❤️❤️

drakhila
Автор

Veettile aroo yathra pokunna polothe feeling chechiiii....😊

anuishaq
Автор

Ishu വിഷമം കണ്ടിട്ട് എൻ്റെ മോൾ ചോദിച്ചു അമ്മേ ചേച്ചി പോകുവാണോ ഇനി ചേച്ചി വീഡിയോ ഇടില്ലേ എന്ന് . ഞാൻ പറഞ്ഞു വിഷ്ണു ചേട്ടൻ്റെ അടുത്ത് പോകുവാ അവിടെ ചെന്നിട്ട് ചേച്ചി വീഡിയോ ഇടും അപ്പോൾ ആണ് അവളുടെ സങ്കടം പോയെ❤

Sianshi
Автор

Ammammaye kattanda avarude nalla kalam kanda nammal avarude mosam time areyum ariykkathirikkam ❤❤❤

sajithababy
Автор

Enne padippicha Masha. Mole muthachan. Muthachane kandapol oru pad sandhosham

ranuraihan
Автор

Ee video kandapo snagadam thonni... Chirich parayunnundankilum 😢

UmmuShaza
Автор

ഇതിൽ നമ്മളെ പഠിപ്പിച്ച sir ഉണ്ടല്ലോ 😊കണ്ടതിൽ സന്തോഷം

FaseelaBacker-ic
Автор

Yathra parachil bhayangara seen aannnn sherikkum 😢😢😢😊😊

himsanashanu-lgff
Автор

Ente ponno njan iyyalude video kandu kandu enikku vattayenna thonnunne 😂swapnathil polum thanne kanunnu.bhayangara inspiration aaanutto than .iyyalu pwoliyatto.eppolelum onnu kananamennund🎉

ashlyjosephjanil
visit shbcf.ru