Ithu Item Vere | Comedy Show | Ep# 27

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

Standup kaanan vendi mathram vanna njan ❤😂

goldmovies
Автор

ഇതും ഉടനെ പൂട്ടും ഉപ്പും മുളകും ചക്കപ്പഴവും എല്ലാം പൂട്ടി

shafiQuilon
Автор

Nice acting😊❤️ aa green tshirt kaaran❤️🔥🔥🙏

Redztudios
Автор

കിഷോർ ബായ് ഹെവി സ്കിറ്റ് കേറുന്നുണ്ട് കേറുന്നുണ്ട് പരുപാടി കേറുന്നുണ്ട് 😍🫶

riyasn
Автор

ലാസ്റ്റ് സ്കിറ്റിന് എന്താണ് കുഴപ്പം വെറുതെ ജാഫർ ഇടുക്കി എന്ത്‌ തേങ്ങയാണ് പറയുന്നേ 🥴🥴🥴🥴

shanivlogs
Автор

Enno kandodano nazir sankranthi chirikkunne. Ivan oru chiriyil ithinekal nalla comedykku balam pidichu irikkum

shebinsam
Автор

ഈ 3 എണ്ണം എന്തിനു ചിരിക്കാ.. വാങ്ങുന്ന പൈസക് കൂറുണ്ട്

jamshijamshi
Автор

Ithinum mathrm chirikan enthuvaaa oleeee😅

kakashiftw
Автор

ഇത് എന്നോ ഷൂട്ട് ചെയ്തത് ഇടക്ക് ഇടക്ക് എടുത്ത് ഇടുകയാണോ.? കാരണം എന്താ അറിയോ ഞാൻ ഇതിൽ ഒരു എപ്പിസോഡ് പോലും കാണാത്തത് ഇല്ല..

fazilfirozkhan
Автор

എന്ത് തേങ്ങ കണ്ടിട്ടാ ഈ മൈ... അല്ലെങ്കിൽ അത് വേണ്ട ഈ ജഡ്ജികൾ ഇരുന്നു കിനിക്കണത്... കഷ്ട്ടം 😢😢🙏🙏🙏

pratheeshunni
Автор

ഈ judges and anger എന്താ കണ്ടിട്ടാ പൊട്ടിച്ചിരിക്കുന്നത്, background ലും ഉണ്ട് ചിരിയുടെ റെക്കോർഡ്. വളരെ മോശം പ്രിയപ്പെട്ട judges, നിങ്ങളുടെ വില കളയരുത്

nambi
Автор

പോരാ പ്രോഗ്രാം ജഡ്ജ് എന്ത് കണ്ടിട്ട് ചിരിക്കുന്നുവോ എന്തോ.. 🤔 സംഗ്രതിയെ ഒരു ചിരിന്നു പറഞ്ഞു വിട്ടോ.. 🤔🤔

-ih
Автор

കിഡ്നി മാറ്റി വെച്ചൊരാൾ ഇത്രയും പെപ്സി കുടിച്ചാൽ എന്തായാലും അടിപൊളി സ്കിറ്റായിരുന്നു.❤❤❤❤

Plakkadubinu
Автор

എന്ത് കോപ്രായം കാണിച്ചാലും ചിരിക്കാനും, തള്ളിമറിക്കാനും ജഡ്ജസ് ഉളളടത്തോളം കാലം ഇതു തന്നെ അധികമാ🤔🤔

jcadoor
Автор

കിഷോറേട്ടനും ടീമിനും 50 കൊടുക്കാരുന്നു

jayapradeep
Автор

ഇത് ഒരു ഒക്കാത്ത പരിപാടിയായി പോയി അമൽ ലൊക്ക 20 കൊടുത്തത്

regitom
Автор

ഇങ്ങനെ ആണ് എങ്കിൽ വേഗം പൂട്ടിപോകും പിന്നെ ഈ നിങ്ങൾക് വേണ്ടവർക്ക് മാത്രം ഡെയിലി മത്സരം അവർക്ക് പൈസയും വേറെ ആരും ഇല്ലേ പരിപാടി നടത്താൻ

travellingfoodtruck
Автор

തല്ലിപോളി പേരുവാടി ഉപ്പും മുളക്കുമാണ് ഇഷ്ടപെട്ട പരുപാടി അത് വീണ്ടും ക്കോണ്ട്വരിക

VivekkumarVivek-zvqr