Ithu Item Vere | Comedy Show | Ep# 199

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.

"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഏത് വമ്പൻമാർ കളിച്ചാലും ആരെയും പൊക്കിയടിക്കാതെ സത്യമായി ഒരു പേടിയും കൂടാതെ കമൻ്റ് പറയുന്ന നസീർക്ക ❤

whiterosevlogs
Автор

ആദ്യ ✍️ എന്നെഴുതാൻ വന്നപ്പോൾ രണ്ടാമനായിപ്പോയി😂😅😂

KL--to-KL-
Автор

നസീർ ഇക്കാ കോമഡിയെ നന്നായി സ്നേഹിക്കുന്നുണ്ട് മനസിൽ ആയി കോമഡിയ്ക്കു മാത്രം ചിരിക്കുന്ന മനുഷ്യൻ

Supcribee
Автор

സുമി ഡയലോഗ് സ്പീഡ് കുറച്ചു പറഞ്ഞാൽ നന്നായിരുന്നു 👍

anicedevasiya
Автор

സെൽവൻ ടീം ഈ പ്രാവിശ്യം ഒട്ടും പോരാ അടുത്ത തവണ സൂപ്പർ ആകണം

Supcribee
Автор

ഫാസ്റ്റ് സ്കിറ്റ് നന്നായി ട്ടുണ്ട് ചിരിക്കാൻ മാത്രം ഇല്ല

Supcribee
Автор

Sumi almost എല്ലാ skit കളിലും itthiri over acting ആണ് and over loud ആണ്
Ente അഭിപ്രായം ആണ് kto

bereal
Автор

Second Skit set ayila Missed Silver..
Selvan Full form ayila 😅

AjithAj
Автор

First Skit 🫤
Missed Non Stop Commedy 😕

AjithAj
Автор

ജഡ്ജായി ആ ബിജുക്കുട്ടനെ കൊണ്ടുവരിക, അദ്ദേഹത്തിന്റെ കമന്റ് കേൾക്കാൻ വളരെ രസമാണ്,

AnilKumar-ifqn
Автор

നസീർ ക്കാ full A+വാങ്ങിച്ച ഒരു skit വേണ്ട..ഒരു c+എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ 🤭

shobimanakkaattupadikodung
Автор

എന്തിനാണ് സുമീ ഇങ്ങനെ അലറി കൂവുന്നത്. എത്രയായി പറയുന്നു. ഒന്ന് ഒതുക്കി ചെയ്യൂ . പ്ലീസ്.🙏

saneeshsanu
Автор

സുമി ചേച്ചി, മനോജേട്ടൻ സൂപ്പർ... സെൽവൻ ചേട്ടന്റെ ടീം സൂപ്പർ 😂

maloottynithi
Автор

Sumi kollallo avarude nature ethanu
Namukku pattumo engane cheyyan
Kazhivullavar cheyyatte

SajeevPrabhakaran
Автор

Manju pillayude ahankaram theernno, number chiri mathiyakkiyo

dikeshtn
Автор

Shambu ayalum, selvettan ayalum ante chankane

dikeshtn
Автор

Kandu kazhinjal ithilum virthiketta padam anenne

dikeshtn
join shbcf.ru