Guruvayoorambala Nadayil - Release Teaser | Prithviraj | Basil | Vipin Das | Ankit Menon

preview_player
Показать описание

Presenting the Official Release Teaser of 'Guruvayoorambala Nadayil' starring Prithviraj Sukumaran, Basil Joseph, Nikhila Vimal and others. Directed by Vipin Das. Music Composed by Ankit Menon.

Directed by Vipin Das and Produced by Prithviraj Productions and E4 Entertainment

Directed by : Vipin Das
Produced by : Supriya Menon, Mukesh R Mehta, C V Sarathi
Written by : Deepu Pradeep
DOP : Neeraj Revi
Editor : Johnkutty
Music : Ankit Menon
Executive Producer : Harris Desom
Art Director : Sunil Kumaran
Costume : Aswathy Jayakumar
Make Up : Sudhi Surendran
Chief Associate Director : Sreelaal
Production Controller : Rinny Divakaran
Sound Design : Arun S Mani
Sound Mixing : M R Rajakrishnan
Action Director : Felix Fukuyoshi Ruwwe
Stills : Jestin James Rohith K Suresh
Teaser Cut : Don Max
Trailer cut : Linto Kurian
Promo cut : Sivin Jose
VFX : DTM VFX
Opening Titles : SarathVinu
Title Design : Sarcasanam
DI : Color Planet Studios
Online Marketing: 10G
Marketing: Catalyst
Design: ting

Label: Saregama India Limited, A RPSG Group Company

#Prithviraj #BasilJoseph #GuruvayoorAmbalanadayi #SaregamaMalayalam
Рекомендации по теме
Комментарии
Автор

ഗുരുവായൂർ അമ്പലനടയുടെ set കണ്ടാൽ ശരിക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പോയ ഫീൽ തോന്നിയിരുന്നു. Art work ✌🏼🥰

akhilknairofficial
Автор

എന്റെ പൊന്നോ പടം കണ്ടു..ഒരു രക്ഷയും ഇല്ലാ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 👏👏👏....

adamdavid
Автор

തുമരാ പിതാജി
Vinu calling.
ഹാ
This scene😂😂😂...

muhammedjanish
Автор

0:43 thumhare pidashree ❤❤❤ethra pettenna cool ayad

Sahlaah-fi
Автор

Yeaaa mone... 🔥 ithu polikku... Rajuettan... 😍✨️ Basil... 🥰✨️

andrewjust-ttvv
Автор

*ഈ സിനിമയിൽ പ്രിത്വിരാജിനും ബേസിലിനും ഒപ്പം കട്ടയ്ക്ക് നിൽക്കാൻ വേറെ ഒരു ആളും കൂടിയുണ്ട് മക്കളെ നമ്മളെ യോഗി ബാബു🔥😂❤️*

HarisMuhammad-vfrp
Автор

Ith kollaaalloo 😮😮😮 Ippozhaa ore excitement okke vannath 🕺🕺🕺

sheffinspathan
Автор

Innalathe kalyana song kandapo poya excitemnet ith kandappo thirich kittyy🤣🔥

abhishekbijith
Автор

Rajuvettan Pwolichu ❤️‍🔥 Basil Joseph 😅 Love from தமிழ்நாடு

pavithran
Автор

നേരത്തെ ഇറങ്ങിയ പാട്ടിന്റെ ചീത്ത പേര് മാറിക്കിട്ടി.... 🧐❣️

KochuparambanS
Автор

ആരൊക്കെ വന്നാലും പോയാലും യോഗി ബാബുവിന്റെ സ്ക്രീൻ പ്രെസെൻസിന് കട്ട വെയ്റ്റിംഗ് 🔥

nidhinp
Автор

ആ ലാസ്റ്റ് ഭാഗം കാണാൻ ഒന്നുടെ പോകണുണ്ട്

K for Krishna Song... Ranjuvettan Entry 🔥

jayasankars
Автор

കിടു സാനം ❤❤ ഇത് മിന്നിക്കും രാജുവേട്ടൻ ❤

morningstar
Автор

Super padam. Prithvi raj nte performance kidu kidilan

honestlyspeaks
Автор

Super movie Prithviraj and basil no words

sureshsureshmk
Автор

Prithviraj Sukumaran faans now💥🥰🥰🥰🥰❤️❤️❤️❤️❤️

ShuhaibShuhaibvb
Автор

One of the best Prithviraj 's comedy genre film ആകാൻ സാധ്യതയുണ്ട്.. 🔥

Arundhathi-xjyd
Автор

എല്ലാവർക്കും പ്രിത്വിരാജ് ആവാൻ പറ്റില്ലലോ. 🔥🔥

godwinbabu
Автор

ആനന്ദേട്ടനെ പോലെയൊരു അളിയനെ കിട്ടിയാൽ ലൈഫ് ഫുൾ ഓൺ🎉 പടം നന്നായിട്ടുണ്ട്, നന്നായി ചിരിച്ചു.റേറ്റിങ് 4/5😊. ഇന്നു ആദ്യ ഷോ തന്നെ കണ്ടു വിബി മാൾ തൃപ്രയാർ, തൃശ്ശൂർ.

SanandSachidanandan
Автор

സത്യം പറഞ്ഞാൽ ഗുരുവായൂരമ്പല നടയിൽ സിനിമ കണ്ടു കണ്ടു Addict ആയി എന്നുള്ളതാ സത്യം... ഇന്ന് koode കണ്ടു മൊത്തത്തിൽ ഇതിപ്പോ 6 തവണേ കണ്ടു...

ഈ സിനിമ ഇത്രേം വട്ടം കാണാൻ Reasons 2 എണ്ണം ഉണ്ട്...

ഒന്ന് എന്റേം എന്റെ അനിയത്തീടേം ചോറൂണ് ഗുരുവായൂർ അമ്പലത്തിൽ ആയിരുന്നു..

2 ഇതിൽ രാജുവേട്ടൻ work ചെയ്യുന്ന FACT ലു CHEMICAL ENGINEER ആയിട്ടാണ് ഞാൻ work ചെയ്യണേ.

പിന്നെ ഈ സിനിമ അത്രേം ഇഷ്ടമായത് കൊണ്ടും ആണ്. രാജുവേട്ടൻ❤️നിഖില.... അതേപോലെ ബേസിൽ❤️അനശ്വര.... അടിപൊളി pair ആണ്...

വിപിൻ ചേട്ടൻ ഉം അതേപോലെ ദീപു ചേട്ടനും അടിപൊളി ആക്കിയിട്ടുണ്ട്.. സംവിധാനവും കഥയും... ഒന്നും പറയാനില്ല.. അടിപൊളി ❤️

gokulkk