Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan

preview_player
Показать описание
Directed by Priyadarshan,Produced by G. P. Vijayakumar,Music by Ouseppachan,Starring Mohanlal,Sreenivasan,M.G. Soman
Mukesh,Maniyanpilla Raju,Parvathy,Nedumudi Venu,Sukumari,
Jagadish,K.P.A.C. Lalitha.Release date 1990.

☟REACH US ON

Рекомендации по теме
Комментарии
Автор

2021 - 2022 -2023 mm കഴിഞ്ഞു 2024ൽ ഈ സിനിമ കാണുന്ന എത്ര പെരുണ്ട്.... Uff😜😜😜😜

UR.CRISTIANOCR-bd
Автор

എത്ര പ്രാവശ്യം കണ്ടാലും പുതുമ നഷ്ടപെടാത്ത സിനിമ 2024 ൽ കാണുന്നവർ ഉണ്ടോ❤❤❤❤❤❤

jamesmathew
Автор

സോമന്റെ കഥാപാത്രത്തെ കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അദ്ദേഹത്തിന്റെ

shahbasiqbal
Автор

കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാരെന്നു പറഞ്ഞു സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഇടപാടാണ്😂😂😂

ആട്തോമ-ഥന
Автор

Repeat value എന്ന് സാധനം പണ്ടത്തെ comedy movies-ന് മാത്രം അർഹതപ്പെട്ടതാണ് ❤

efootballtv
Автор

ഇനി, എത്ര വർഷം കഴിഞ്ഞാലും
ലാലേട്ടൻ ശ്രീനിവാസൻ കൂട്ടുകെട്ട്
ഫിലിമുകൾ
എത്ര കണ്ടാലും മതിവരില്ല...🤗👍

ksa
Автор

1:53:37 ലുങ്കി ഉടുത് തിരിച്ചു ഹോട്ടൽ ലേക്ക് കയറിയ സോമൻ 😅😅

althafyoosuf
Автор

നാടോടി കാറ്റ്, പട്ടണ പ്രേവേശം, അക്കരെ അക്കരെ അക്കരെ 😊മുന്നും ഒറ്റദിവസം കണ്ടു ♥️♥️♥️

pachupachu
Автор

പപ്പടം വലുത് വേണോ അതോ ചെറുത് മതിയോ. തല്ലിക്കൊ ഇനിയും തല്ലികൊ . നല്ല കവിള് അയ്യോ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല മീൻ അവിയൽ എന്തോഅയോഅവോ

jaganr
Автор

ക്ലൈമാക്സ്‌ സീനിൽ സോമന്റെ വെടി വെപ്പ് സൂപ്പർ ചിരിച്ചു പോയി

sadeeshthalikulam
Автор

ഈ സോമൻ ഒരു സംഭവം തന്നെ. എല്ലാ സിനിമയിലും ഗംഭീര അഭിനയം ആണ്‌. A real actor

coconutpunch
Автор

ഈ കുറ്റവാളികൾ ഹെലികോപ്റ്ററിൽ തന്നെ രക്ഷപെട്ടോട്ടടിന്നില്ലല്ലോ
അവർ ബോട്ടിലാണെങ്കിൽ പോവുന്നെങ്കിലോ ഞാൻ ഈ ബോട്ട്‌ മുറ്റത്തു കെട്ടിയിടണോ 😂😂😂😂😂 നെടുമുടിവേണു 👌

ridersajid
Автор

1996 ൽ ദൂരദർശനിൽ വൈകുന്നേരം 4 മണിക്ക് ആണ് ഈ പടം ആദ്യമായി കാണുന്നത്.ഏകദേശം പത്തു തവണയിൽ കൂടുതല് കണ്ടു. ഇന്നും ഒരു മടുപ്പും തോന്നാത്ത സിനിമ🥰🥰🥰

human
Автор

ഇതൊക്കെ ആണു സിനിമ എത്ര കണ്ടാലും മടുക്കില്ല

rahulvijayan
Автор

47:47ഈ ബാർബർക്കു എന്തിനാണാവോ കിരീടം... കഷ്ട്ടം തന്നെ ഈ ബാർബർ മാരൊക്കെ ഇങ്ങനെ തുടങ്ങി യാൽ ഇന്ത്യയുടെ ഗതി എന്താകും..😂😂😂😂

anuthanu
Автор

മലയാളത്തിലെ ആദ്യത്തെ ഫിലിം ഫ്രാഞ്ചൈസ്/സീരീസ്

നാടോടിക്കാറ്റ്
പട്ടണപ്രഹേശനം
അക്കരെയക്കരെയക്കരെ

ivinmathew
Автор

1:55:32 മുകേഷ്:ഇയ്യാളെന്തിനു ഈ മീശേം വിഗ്ഗും പെട്ടീലിട്ടു നടക്കുന്നത്..?
മണിയന്‍പിള്ള:ചെലപ്പോ വെല്ല വിഗ്ഗ് കച്ചവടക്കാരനും ആയിരിക്കും custamersinu സാമ്പിള് കാണിക്കാന്‍ വന്നു താമസിക്കായിരിക്കും ..
മുകേഷ്:ഛെ... പോടാ...ഐ പി എസ് കാരന്‍ വിഗ്ഗ് കച്ചവടത്തിന് ഇറങ്ങേണ്ട ആവശ്യം ..! ?
മണിയന്‍പിള്ള: ഏവനു കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ പറ്റുന്നില്ലായിരിക്കും, എവന്റെ ഭാര്യ ധാരളിയായിരിക്കും, അവര്‍ക്ക് സാരീ വാങ്ങിക്കാനും, ക്ലബ്ബില്‍ പോവാനും, ചെരുപ്പക്കാരുമായ് കെട്ടി മറയാനും എവന്റെ ശമ്പളം തെകയുന്നില്ലയിരിക്കും.
മുകേഷ് : കറക്റ്റ്...

aneeshgeorge
Автор

പഴയ സിനിമ കളിലൊക്കെ ഒരു ഫാക്ടറി പോലുള്ള ഇടത്ത് വെച്ച് ഒരു കൂട്ടത്തല്ലോട് കൂടി ഒരു end must ആണ്

basilec
Автор

2:01:04 ഈ സീൻ കണ്ട് കരച്ചലും ചിരിയും വന്നു പോയി ശ്രീനിവാസൻ അടിപൊളി ആക്ടിങ് 👑.

akshay
Автор

എവിടുന്നു വരുന്നടാ ഇവനൊക്കെ 😂😂😂😂 സോമൻ റോക്ക്സ്

kvshobins